പത്തനംതിട്ട : കോവിഡ് 19 വൈറസ് പരിശോധനയ്ക്ക് അയച്ച സാമ്പിളുകളില്‍ ഇന്ന്(മാര്‍ച്ച് 18) ലഭിച്ച 18 റിസള്‍ട്ടും നെഗറ്റീവെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു. ഇതില്‍ മൂന്നു ഡോക്ടര്‍മാരുടെ ഫലവും ഉള്‍പ്പെടുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
കൊറോണ – പത്തനംതിട്ട ; ഇന്ന് ലഭിച്ച 18 റിസള്‍ട്ടുകളും നെഗറ്റീവ് : ജില്ലാ കളക്ടര്‍
RECENT NEWS
Advertisment