ആലപ്പുഴ: കേരളത്തില്‍ കൊറോണ വൈറസ് പരിശോധനയ്ക്കുള്ള ആദ്യ സംവിധാനം രണ്ടുദിവസത്തിനുള്ളില്‍ ആലപ്പുഴയില്‍ ഒരുങ്ങും. വൈറസിനെ തിരിച്ചറിയുന്നതിനുള്ള പരിശോധനയ്ക്കുള്ള ക്രമീകരണമാണ് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒരുങ്ങുന്നത്. ഇവിടെ വൈറസ് പരിശോധനയ്ക്ക് ചൈനയുടെ സഹകരണവുമുണ്ടാകും. പുണെയിലെ കേന്ദ്ര വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സഹായത്തിലാണ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.
വൈറസ് പരിശോധനയ്ക്കുള്ള ആദ്യ സംവിധാനം ആലപ്പുഴയില്‍
RECENT NEWS
Advertisment