തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്കു കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് 165 പേരാണ് ചികിത്സയിലുള്ളത്. അതേസമയം ഇന്ന് വൈറസ് ബാധമൂലം കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരുന്ന ഒരാള്‍ മരിച്ചു. സംസ്ഥാനത്തെ ആദ്യത്തെ കൊവിഡ് മരണമാണിത്.എറണാകുളം ചുള്ളിക്കല്‍ സ്വദേശിയായ സേട്ട് യാക്കൂബ് ഹുസൈനാണ് ഇന്ന് വൈറസ് ബാധമൂലം മരിച്ചത്.
സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്കു കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു
RECENT NEWS
Advertisment