തിരുവനന്തപുരം : സംസ്ഥാനത്തെ ബാങ്കുകളില്‍ എത്തുന്ന കറന്‍സി നോട്ടുകള്‍ രണ്ടു ദിവസം ബാങ്കുകളില്‍ സൂക്ഷിച്ചതിനു ശേഷം മാത്രമേ ഇടപാടുകാര്‍ക്കു കൊടുക്കാന്‍ പാടുള്ളുവെന്ന് എന്നു നിര്‍ദേശം . കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് ഈ തീരുമാനം. കൊറോണ വൈറസുകള്‍ 12 മണിക്കൂര്‍ വരെ കറന്‍സി നോട്ടുകളില്‍ നിലനില്‍ക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചത്തിന്റെ അടിസ്ഥാനത്തിലാണ് എസ്എല്‍ബിസി ഈ തീരുമാനമെടുത്തത് .
ജാഗ്രത ; കറന്‍സി നോട്ടുകളില്‍ കൊറോണ വൈറസുകള്‍ 12 മണിക്കൂര്‍ വരെ…
RECENT NEWS
Advertisment