ജാഗ്രത ; കറന്‍സി നോ​ട്ടു​ക​ളി​ല്‍ കൊ​റോ​ണ വൈ​റ​സു​ക​ള്‍ 12 മ​ണി​ക്കൂ​ര്‍ വ​രെ…

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്തെ ബാ​ങ്കു​ക​ളി​ല്‍ എ​ത്തു​ന്ന ക​റ​ന്‍​സി നോ​ട്ടു​ക​ള്‍ ര​ണ്ടു ദി​വ​സം ബാ​ങ്കു​ക​ളി​ല്‍ സൂക്ഷിച്ചതി​നു ശേ​ഷം മാ​ത്ര​മേ ഇ​ട​പാ​ടു​കാ​ര്‍​ക്കു കൊടുക്കാന്‍ പാടുള്ളുവെന്ന് എ​ന്നു നി​ര്‍​ദേ​ശം . കോ​വി​ഡ് വ്യാപിക്കുന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഈ ​തീ​രു​മാ​നം. കൊ​റോ​ണ വൈ​റ​സു​ക​ള്‍ 12 മ​ണി​ക്കൂ​ര്‍ വ​രെ ക​റ​ന്‍​സി നോ​ട്ടു​ക​ളി​ല്‍ നി​ല​നി​ല്‍​ക്കു​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അറിയിച്ചത്തിന്റെ അടിസ്ഥാനത്തിലാണ് എ​സ്‌എ​ല്‍​ബി​സി ഈ ​തീ​രു​മാ​ന​മെ​ടു​ത്ത​ത് .

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇലന്തൂരില്‍ കുടുംബശ്രീ ഓണം മേള ഉദ്‌ഘാടനം ചെയ്തു

0
ഇലന്തൂര്‍ : ഇലന്തൂരില്‍ നടന്ന കുടുംബശ്രീ ഓണം മേള ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത്...

രാജ്യത്തെ എച്ച്1എൻ1 വ്യാപനം പുതിയ വകഭേദമല്ല ; ആശങ്കപ്പെടേണ്ടതില്ലെന്ന് ഐ.സി.എം.ആർ.

0
മുംബൈ : രാജ്യത്ത് ഇപ്പോൾ വ്യാപിച്ചുകൊണ്ടിരിക്കുന്ന എച്ച്1എൻ1 കേസുകൾക്കു പിന്നിൽ പുതിയ...

ഇന്ത്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ നിർമാതാക്കളായി മാറണം ; ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത

0
വെല്ലൂർ : ഇന്ത്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കേവലമൊരു ഉപഭോക്താവായി തുടരുന്നതിന് പകരം...

വി ഡി സതീശന്‍ സര്‍ക്കാരിന്റെ നൂറാം ദിനം നാളെ

0
തിരുവനന്തപുരം: വിഡി സതീശന്‍ സര്‍ക്കാര്‍ അധികാരമേറ്റിട്ട് ഉത്രാട ദിനമായ ചൊവ്വാഴ്ച നൂറുദിവസം...