Saturday, April 12, 2025 2:41 pm

കോവിഡ് 19: മാനസിക സംഘര്‍ഷത്തിലാണോ? സഹായിക്കാന്‍ ഇംഹാന്‍സ് ഒപ്പമുണ്ട്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കൊറോണ കേരളത്തിലും വ്യാപിച്ച സാഹചര്യത്തിൽ ആളുകൾക്കിടയിൽ പരിഭ്രാന്തി കൂടി വരുകയാണ്. രോഗമുണ്ടോയെന്ന് പെട്ടെന്ന് തിരിച്ചറിയാനാവുന്നില്ല എന്നത് ആളുകളിൽ ആശങ്കയുണ്ടാക്കുന്നു. രോഗമുള്ളവരുമായി ഇടപെട്ടവരും വിദേശത്തു നിന്ന് വന്നവരുമെല്ലാം നിശ്ചിത നാളുകൾ സ്വയം ഐസൊലേഷന് വിധേയമാവണം എന്ന നിർദേശം വന്നതോടെ ആളുകളിൽ ആശങ്ക ശക്തമായിരിക്കുകയാണ്.

ഈ സാഹചര്യത്തിൽ രോഗികൾ, സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവർ, മറ്റ് പൊതുജനങ്ങൾ, സന്നദ്ധ പ്രവർത്തകർ, ഡോക്ടർമാർ, നഴ്സുമാർ, കൗൺസിലർമാർ, മറ്റ് പാരാമെഡിക്കൽ, പാരാലീഗൽ വൊളന്റിയർമാർ എന്നിവരിൽ മാനസിക സമ്മർദങ്ങൾ അനുഭവിക്കുന്നവർക്ക് കൈത്താങ്ങാവുകയാണ് കോഴിക്കോട് ഇംഹാൻസ്. മാനസികാരോഗ്യ മേഖലയിൽ പ്രാവീണ്യമുള്ള വിദഗ്ധ സംഘത്തിന്റെ സഹായമാണ് ഇംഹാൻസ് വഴി ലഭിക്കുക. രാവിലെ ഒൻപതു മുതൽ രാത്രി ഒൻപത് വരെയുള്ള സമയത്ത് 25 വിദഗ്ധർ അടങ്ങിയ ഈ സംഘത്തിന്റെ സേവനം ലഭ്യമാവും. വിദഗ്ധ സംഘാംഗങ്ങൾ ഇവരാണ്.

ആദ്യ ഷിഫ്റ്റ് (രാവിലെ ഒൻപത് മുതൽ വൈകീട്ട് മൂന്നു വരെ)

അഖില പ്രഭാകർ- 8848287721
ഹരിത പി.ആർ- 6238802712
ആർച്ച ഗൗരി- 9400617732
നാസ്നീൻ- 9747833774
ആഷിഖ് ജുനൈദ്- 9645835758
ഷെജില- 8137901130
മുഹമ്മദ് ഫാറൂഖ് പി.കെ – 9746596677
അശ്വതി പി.വി- 9544244890
സ്നേഹ സെബാസ്റ്റ്യൻ- 8592959697
ഹസ്ന കെ.എം- 9495990871
ആർദ്ര സാറാ മാത്യു- 8281948946
പ്രിജിത്ത എസ്- 8921627756

രണ്ടാമത്തെ ഷിഫ്റ്റ് (വൈകീട്ട് മൂന്നു മുതൽ രാത്രി ഒൻപതു വരെ)

അഞ്ജന എം.ടി- 9072442904
സഫ ജവാദ്- 9567181538
ഹിമ-9496810113
പ്രനീത- 8138012320
അമല- 9847831560
ആർഷറാണി പി.ടി- 62389 96063
അരുണിമ എം.പി- 9446768602
അഖില എസ്. കുമാർ- 8086959631
അരുൺ പി.ആർ- 9633808327
ഷിഫ റഹ്മാൻ- 9745454151
ജൂബിൻ പി. ജോസ്- 9544165859
ഷിന്റു സെബാസ്റ്റ്യൻ- 9061964343
ബ്രിജുല- 9188042307

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മലപ്പുറത്ത് ഓൺലൈനായി വന്ന പടക്കം പിടിച്ചെടുത്ത് പോലീസ്

0
മലപ്പുറം: ഓൺലൈൻ പാർസൽ കേന്ദ്രത്തിൽ പോലീസ് നടത്തിയ പരിശോധനയിൽ വൻതോതിൽ പടക്കം...

ഡിവൈഎഫ്‌ഐ മാവേലിക്കര ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ അടുപ്പുകൂട്ടി സമരം നടത്തി

0
മാവേലിക്കര : പാചകവാതക വില വർധനയ്‌ക്കെതിരേ ഡിവൈഎഫ്‌ഐ മാവേലിക്കര ബ്ലോക്ക്...

വഖഫ് ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം : പശ്ചിമ ബംഗാളിലെ മൂർഷിദാബാദ് ജില്ലയിൽ ഇന്റർനെറ്റ് വിച്ഛേദിച്ചു

0
കൊൽക്കത്ത: വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രകടനത്തിനിടെ പശ്ചിമ ബംഗാളിലെ മുസ്‍ലിം ഭൂരിപക്ഷ...

ഫ്ലോറിഡയില്‍ റെയില്‍വേ ട്രാക്കിലേക്ക് വിമാനം ഇടിച്ചിറങ്ങി : മൂന്ന് പേർ മരിച്ചു

0
അമേരിക്ക: അമേരിക്കയില്‍ വിമാനാപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. വെള്ളിയാഴ്ച രാവിലെ സൗത്ത്...