Monday, July 7, 2025 9:07 pm

ഓ​ക്‌​സി​ജ​ന്‍ പ്ലാന്‍റി​നു പി​ന്നി​ലെ അ​ഴി​മ​തി അ​ന്വേ​ഷി​ക്കണം ; കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡന്‍റ് ജെ​റി മാ​ത്യു സാം

For full experience, Download our mobile application:
Get it on Google Play

കോ​ഴ​ഞ്ചേ​രി : കോ​വി​ഡ് കാ​ല​ഘ​ട്ട​ത്തി​ല്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ ഓ​ക്സി​ജ​ന്‍ ക്ഷാ​മം നേ​രി​ട്ട​പ്പോ​ള്‍ സം​സ്ഥാ​ന ആ​രോ​ഗ്യ വ​കു​പ്പ് മു​ന്‍​കൈ എ​ടു​ത്ത് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഫ​ണ്ട് ഉ​പ​യോ​ഗ​പ്പെ​ടു​ത്തി നി​ര്‍​മി​ച്ച ഓ​ക്‌​സി​ജ​ന്‍ പ്ലാന്‍റി​നു പി​ന്നി​ലെ അ​ഴി​മ​തി അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡന്‍റ് ജെ​റി മാ​ത്യു സാം.
എ ഗു​ണ​നി​ല​വാ​രം കു​റ​ഞ്ഞ ക​മ്പ​നി​ക​ളു​ടെ നേ​ത്യ​ത്വ​ത്തി​ല്‍ നി​ര്‍​മി​ച്ച പ്ലാന്‍റ് വ​ള​രെ വേ​ഗം പൊ​ട്ടി​ത്തെ​റി​ക്കു​ക​യും പി​ന്നീ​ട് ഇ​ത് പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​മാ​ക്കാ​തി​രി​ക്കു​ക​യു​മാ​ണ്. പ്ലാന്‍റ് ന​ഷ്ട​മാ​ണെ​ന്ന ആ​ശു​പ​ത്രി സൂ​പ്ര​ണ്ടിന്‌റെ നി​ഗ​മ​നം വി​ചി​ത്ര​മാ​ണെ​ന്നും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ജി​ല​ന്‍​സ്, ഓം​ബു​ഡ​സ്മാ​ന്‍ എ​ന്നി​വ​ര്‍​ക്ക് പ​രാ​തി ന​ല്‍​കു​മെ​ന്നും ആ​ശു​പ​ത്രി വി​ക​സ​ന സ​മി​തി​യം​ഗം കൂ​ടി​യാ​യ ജെ​റി മാ​ത്യു സാം ​പ​റ​ഞ്ഞു.

വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത് റി​പ്പോ​ര്‍​ട്ട് വ​ച്ചി​ട്ടി​ല്ല. കേ​ര​ള​ത്തി​ല്‍ കോ​വി​ഡ് കാ​ല​യ​ള​വി​ല്‍ ന​ട​ന്ന ഓ​ക്സി​ജ​ന്‍ പ്ലാ​ന്‍റുക​ള്‍ ത​ക​രാ​റി​ലാ​യി. ഇ​തു​മാ​യ ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ള്‍ വി​വ​ര​വ​കാ​ശ പ്ര​കാ​രം ഉ​ള്ള​ത് പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. സം​സ്ഥാ​ന​ത്ത് കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ഫ​ണ്ട് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ പാ​ഴാ​യി. കോ​ഴ​ഞ്ചേ​രി ജി​ല്ലാ ആ​ശു​പ​ത്രി വി​ക​സ​ന സ​മി​തി​യി​ല്‍ ത​ട്ടി​പ്പ് ക​മ്പ​നി​യാ​ണ് ഓ​ക്സി​ജ​ന്‍ പ്ലാന്‍റിന്‍റെ പി​ന്നി​ലെ​ന്ന് തെ​ളി​ഞ്ഞ​താ​യും ജെ​റി പ​റ​ഞ്ഞു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സർക്കാർ ആശുപത്രിയുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവന വളച്ചൊടിച്ചുവെന്ന് മന്ത്രി സജി ചെറിയാൻ

0
തിരുവനന്തപുരം: സർക്കാർ ആശുപത്രിയുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവന വളച്ചൊടിച്ചുവെന്ന് മന്ത്രി സജി...

നിപ സമ്പര്‍ക്കപ്പട്ടികയില്‍ ഹൈറിസ്‌ക് വിഭാഗത്തിലുള്ളവര്‍ 5 ജില്ലകളിലെന്ന് ആരോഗ്യമന്ത്രി

0
തിരുവനന്തപുരം: നിപ ബാധിച്ചവരുടെ സമ്പര്‍ക്ക പട്ടികയില്‍ ഹൈ റിസ്‌ക് വിഭാഗത്തിലുള്ളവര്‍ അഞ്ച്...

മന്ത്രി സജി ചെറിയാൻ സ്വകാര്യ ആശുപത്രികളെ പിന്തുണച്ച് സംസാരിക്കില്ലെന്ന് മന്ത്രി വീണ ജോർജ്ജ്

0
തിരുവനന്തപുരം: മന്ത്രി സജി ചെറിയാൻ കേരളത്തിലെ സ്വകാര്യ ആശുപത്രികൾക്കെതിരെ സംസാരിക്കാനാണ് സാധ്യതയെന്നും...

അമ്പലപ്പുഴയില്‍ മദ്യപിച്ചെത്തിയ മകന്റെ മര്‍ദനമേറ്റ അമ്മ മരിച്ചു

0
ആലപ്പുഴ: അമ്പലപ്പുഴയില്‍ മദ്യപിച്ചെത്തിയ മകന്റെ മര്‍ദനമേറ്റ അമ്മ മരിച്ചു. അമ്പലപ്പുഴ കഞ്ഞിപ്പാടം...