വടകര : വടകരയില്‍ സജീവന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഷനില്‍ ആയ ഉദ്യോഗസ്ഥരെ ഇന്ന് ചോദ്യം ചെയ്യും എസ്.ഐ എം നിജീഷ്, എ.എസ്.ഐ അരുണ്‍കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍ ഗിരീഷ് എന്നിവരെയാണ് ചോദ്യം ചെയ്യുക. ഇവരോട് വടകര പോലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംഭവ സമയത്ത് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നവരുടെ മൊഴിയെടുപ്പും ഇന്ന് ഉണ്ടാകും. ഇതുവരെ ശേഖരിച്ച ശാസ്ത്രീയ തെളിവുകള്‍ വടകര കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
വടകരയിലെ കസ്റ്റഡി മരണം : സസ്‌പെന്‍ഷനില്‍ ആയ ഉദ്യോഗസ്ഥരെ ഇന്ന് ചോദ്യം ചെയ്യും
RECENT NEWS
Advertisment