എമിറേറ്റ്സ് ഐ.ഡിയിലെ വിവരങ്ങള്‍ മാറ്റാന്‍ ഈസി

For full experience, Download our mobile application:
Get it on Google Play

ദുബായ് :  എമിറേറ്റ്സ് ഐ.ഡിയിലെ വിവരങ്ങള്‍ പുതുക്കാനും മാറ്റാനും ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്‍റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ് (ഐ.സി.എ) വെബ്സൈറ്റിലും സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ വഴിയും അപേക്ഷിക്കാം.  50 ദിര്‍ഹം ആണ് ഇതിന്റെ ഫീസ്‌.  പ്രത്യേകിച്ച്‌ രേഖകളൊന്നും ആവശ്യമില്ല.

ഐ.ഡി കാര്‍ഡിലെയും ജനസംഖ്യ രജിസ്ട്രേഷന്‍ സിസ്റ്റത്തിലെയും വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാനാണിതെന്നും യു.എ.ഇ ഡിജിറ്റല്‍ ഗവണ്‍മെന്‍റ് വെബ്സൈറ്റില്‍ വ്യക്തമാക്കി.  യു.എ.ഇയിലെ എല്ലാ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും എമിറേറ്റ്സ് ഐ.ഡി കാര്‍ഡ് നിര്‍ബന്ധമാണ്.   ഐ.ഡി കാര്‍ഡ് എടുക്കാനോ പുതുക്കാനോ കാലതാമസം വരുത്തിയാല്‍ പിഴയും ഈടാക്കും.   വിവാഹത്തിന് ശേഷമാണ് പലര്‍ക്കും പേരില്‍ മാറ്റം ആവശ്യമായി വരാറുള്ളത്.  ഇത്തരം സമയത്തെ മാറ്റങ്ങള്‍ക്ക് അപേക്ഷിക്കാന്‍ വളരെ എളുപ്പമുള്ള സംവിധാനമാണ് ഐ.സി.എ ഒരുക്കിയിട്ടുള്ളത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റീൽസും വീരവാദവും ഇനി നടക്കില്ല : സ്റ്റേഷനുകളിൽ പ്രത്യേക ടീം ; ഗുണ്ടകളെ ഗ്രേഡ്...

0
കണ്ണൂർ : ഗുണ്ടകളെ അടപടലം പൂട്ടാനുറച്ച് പോലീസ്. സംസ്ഥാനത്തെ ഗുണ്ടകളുടെ പട്ടിക...

ഹോര്‍മുസ് പ്രതിസന്ധി ; അമേരിക്കയുമായി വിട്ടുവീഴ്ചക്കില്ലെന്ന് ഇറാന്‍ ; സാമ്പത്തിക യുദ്ധത്തിന് ലക്ഷ്യമിട്ട് ട്രംപ്

0
തെഹ്‌റാന്‍: പശ്ചിമേഷ്യയിലെ ഹോര്‍മുസ് പ്രതിസന്ധി പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ തുടരാന്‍ ഒമാന്‍, ഇറാന്‍...

പാലത്തായി പോക്സോ കേസ് : ജാമ്യം കിട്ടിയ പ്രതി കെ പത്മരാജൻ ഇന്ന് പുറത്തിറങ്ങും

0
കണ്ണൂർ: പാലത്തായി പോക്സോ കേസിൽ ജാമ്യം കിട്ടിയ പ്രതി കെ പത്മരാജൻ ഇന്ന്...

പ്രവാസികൾക്കുള്ള പ്രത്യേക വിസ ഇളവ് കുവൈത്ത് പിൻവലിച്ചു

0
കുവൈത്ത് സിറ്റി: മേഖലയിലെ സംഘർഷ സാഹചര്യത്തിൽ പ്രവാസികൾക്ക് അനുവദിച്ചിരുന്ന പ്രത്യേക വിസ...