Thursday, March 28, 2024 5:29 pm

ഒളിച്ചോടിയ വീട്ടമ്മയെയും യുവാവിനെയും ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ഒളിച്ചോടിയ വീട്ടമ്മയെയും യുവാവിനെയും ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊയിലാണ്ടിയില്‍ നിന്ന് കാണാതായിരുന്ന ഭര്‍തൃമതിയായ യുവതി റിന്‍സി (29), മലപ്പുറം സ്വദേശി മുഹമ്മദ് നിസാര്‍ (29 ) എന്നിവരെയാണ് എലത്തൂരിലെ സ്വകാര്യ ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നേരത്തെ ഒളിച്ചോടിയ ഇവരെ പോലീസ് കണ്ടെത്തി സ്വന്തം ഇഷ്ടത്തിന് ജീവിക്കാന്‍ വിടുകയായിരുന്നു.

Lok Sabha Elections 2024 - Kerala

കഴിഞ്ഞ സെപ്റ്റംബര്‍ 24 നാണ് കുറുവങ്ങാട്ടെ ഇന്‍ഡസ്ട്രീയല്‍ വര്‍കറായ പ്രസാദിന്റെ ഭാര്യ റിന്‍സിയെയും നാല് വയസുള്ള ഇവരുടെ കുട്ടിയെയും കാണാതായത്. പെരിന്തല്‍മണ്ണ പോലീസ് കഴിഞ്ഞ 10 ന് റിന്‍സിയെയും മുഹമ്മദ് നിസാറിനെയും അസ്വാഭാവികമായ സാഹചര്യത്തില്‍ കണ്ടെത്തുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. അങ്ങനെയാണ് കൊയിലാണ്ടി പോലീസ് ചാര്‍ജ് ചെയ്ത മിസിങ്ങ് കേസിലെ റിന്‍സിയാണിതെന്ന് വ്യക്തമാകുന്നത്.

തുടര്‍ന്ന് കൊയിലാണ്ടി എസ്ഐ കെ.ടി രഘുവും വനിതാ പോലീസ് അനഘയും ചേര്‍ന്ന് ഇവരെ കസ്റ്റഡിയിലെടുത്ത് 11 ന് കൊയിലാണ്ടി കോടതിയില്‍ ഹാജരാക്കി. കോടതിയില്‍ നിന്നും കാമുകന്‍ മുഹമ്മദ് നിസാറിനൊപ്പം പോകാനും ജീവിക്കാനും തീരുമാനിക്കുകയായിരുന്നു റിന്‍സി. തുടര്‍ന്ന് ചൈല്‍ഡ് ലൈനിലാക്കിയ കുട്ടിയെ ഭര്‍ത്താവ് പ്രസാദ് വീട്ടിലേക്ക് കൊണ്ടു പോകുകയും ചെയ്തിരുന്നു. പിന്നീട് ബുധനാഴ്ചയാണ് റിന്‍സിയെയും നിസാറിനെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. നാല് വര്‍ഷമായി വിവാഹിതനായ നിസാറും ഭര്‍തൃമതിയായ റിന്‍സിയും പ്രണയത്തിലായിരുന്നെന്നും റിയാസിനെതിരെ പാലക്കാട് കഞ്ചാവ് കേസും നിലവിലുണ്ടെന്നും പോലീസ് പറയുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

രാജ്യത്തിന്റെ ഫെഡറലിസം സംരക്ഷിക്കാൻ ബിജെപിയെ ഭരണത്തിൽ നിന്നും ഒഴിവാക്കാൻ ജനങ്ങൾ ഒന്നിക്കണം : ചിറ്റയം...

0
പന്തളം : രാജ്യത്തിന്റെ ഫെഡറലിസം സംരക്ഷിക്കാൻ ബിജെപിയെ ഭരണത്തിൽ നിന്നും...

വിവാദമായതോടെ ഈസ്റ്റര്‍ അവധി റദ്ദാക്കിയ ഉത്തരവ് പിന്‍വലിച്ച് മണിപ്പൂര്‍ സര്‍ക്കാര്‍

0
ദില്ലി: വിവാദമായതോടെ ഈസ്റ്റര്‍ ദിനത്തിലെ ഔദ്യോഗിക അവധി റദ്ദാക്കികൊണ്ടുള്ള ഉത്തരവ് മണിപ്പൂര്‍...

സ്മൃതി കുടീരങ്ങളിലെ അതിക്രമം ഗൗരവത്തിൽ അന്വേഷിക്കണം ; എം വി ഗോവിന്ദൻ

0
കണ്ണൂർ: പയ്യാമ്പലത്ത് സിപിഐഎം നേതാക്കളുടെ സ്മൃതികൂടീരങ്ങള്‍ക്ക് നേരെ അതിക്രമമുണ്ടായ സംഭവത്തില്‍ പ്രതികരിച്ച്...

മൂന്നര മണിക്കൂര്‍ മതി : തെങ്കാശി പട്ടണം കാണാന്‍ – ആനവണ്ടിയില്‍ യാത്ര പോയാലോ

0
കേരളത്തിന്റെ ഏറ്റവും അടുത്ത് കിടക്കുന്ന തമിഴ്നാട്ടിലെ അതിമനോഹരമായ പട്ടണമാണ് തെങ്കാശി. പട്ടണം...