കൊവിഡ് 19: മുംബൈയില്‍ ചികില്‍സയിലുള്ള 64കാരന്റെ നില വഷളാകുന്നു

For full experience, Download our mobile application:
Get it on Google Play

മുംബൈ : കൊവിഡ് 19 ബാധിച്ച് മുംബൈയില്‍ ചികില്‍സയിലുള്ള 64കാരന്റെ നില അതീവ ഗുരുതരമായി തുടരുന്നു രക്ഷപ്പെടുത്താനുള്ള നെട്ടോട്ടത്തില്‍ ഡോക്ടര്‍മാര്‍. മറ്റ് രോഗബാധിതരുടെ നില തൃപ്തികരമാണ്. അതിനിടെ തിഹാര്‍ ജയിലില്‍ ഐസലേഷന്‍ വാര്‍ഡ് തുറന്നു.

വിദേശത്ത് ഒളിവില്‍ കഴിഞ്ഞിരുന്ന പോക്‌സോ കേസ് പ്രതിയെ കേരളത്തിലെ ജയിലില്‍ റിമാന്‍ഡില്‍ കഴിയവേ കൊറോണ ലക്ഷണങ്ങളുമായി ആശുപത്രിയിലേയ്ക്ക് മാറ്റിയിരുന്നു . തീഹാര്‍ ജയിലില്‍ പുതിയതായി വരുന്ന തടവുകാരെ മൂന്നുദിവസം പ്രത്യേകം തയ്യാറാക്കിയ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കും. നിലവില്‍ ആര്‍ക്കും രോഗലക്ഷണങ്ങളില്ല. ഡല്‍ഹിയിലും കര്‍ണാടകയിലുമായി രണ്ടുപേരാണ് രാജ്യത്ത് ഇതുവരെ കൊറോണ ബാധിച്ച് മരിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....