Thursday, July 3, 2025 10:10 am

കൊവിഡ് 19 ; ഏറ്റവും പുതിയ അപ്‌ഡേറ്റ് ലഭിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വാട്സ് ആപ്പ് നമ്പര്‍

For full experience, Download our mobile application:
Get it on Google Play

ജനീവ : കൊറോണ വൈറസിനെ തുരത്താനുള്ള ശ്രമത്തിലാണ് ലോകം. ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അറിയാനും ആളുകള്‍ക്ക് താല്‍പര്യമുണ്ട്. എന്നാല്‍ പല തരത്തിലുളള വ്യാജ പ്രചരണങ്ങളും സോഷ്യല്‍ മീഡിയയിലൂടെ നടക്കുന്നുണ്ട്.  അതിനാല്‍ പകര്‍ച്ചവ്യാധിയെ കുറിച്ചുള്ള ആധികാരികമായ അറിയിപ്പുകള്‍ വാട്‌സ് ആപ്പിലൂടെ  ജനങ്ങളിലെത്തിക്കുന്നതിനായി ലോകാരോഗ്യ സംഘടന തീരുമാനിച്ചു.

സൗജന്യമായ ഈ സേവനത്തിലൂടെ പൊതുജനങ്ങള്‍ക്ക് കൊറോണ വൈറസിനെ കുറിച്ചുള്ള സംശയങ്ങള്‍ ചോദിച്ചറിയാനാവും. 24 മണിക്കൂറും ഈ സേവനം ലഭ്യമാണ്. വാട്‌സ് ആപ്പില്‍ അറിയിപ്പുകള്‍ ലഭിക്കുന്നതിനായി +41 79 893 1892 എന്ന നമ്പര്‍ സേവ് ചെയ്തുവെക്കുക. അതിന് ശേഷം വാട്‌സാപ്പില്‍ ഒരു ‘Hi’ സന്ദേശം അയക്കുക.

അപ്പോള്‍ തന്നെ നിങ്ങള്‍ക്ക് കുറച്ച് സന്ദേശങ്ങള്‍ മറുപടിയായി ലഭിക്കും. പിന്നീട് എല്ലാ ദിവസവും ഏറ്റവും പുതിയ വിവരങ്ങള്‍ നിങ്ങള്‍ക്ക് വന്നുകൊണ്ടിരിക്കും.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കൊല്ലം പുനലൂരിൽ പെൺകുട്ടിയെ പീഡിപ്പിച്ച അമ്മയുടെ സുഹൃത്ത് അറസ്റ്റിൽ

0
കൊല്ലം : കൊല്ലം പുനലൂരിൽ പെൺകുട്ടിയെ പീഡിപ്പിച്ച അമ്മയുടെ സുഹൃത്ത് അറസ്റ്റിൽ....

പത്തനംതിട്ട ചിറ്റാറിൽ വനംവകുപ്പ് കസ്റ്റഡിയിലെടുത്ത പി.പി.മത്തായി മരിച്ച കേസിൽ സിബിഐ പുനരന്വേഷണം ആരംഭിച്ചു

0
സീതത്തോട് : കുടപ്പനക്കുളം പടിഞ്ഞാറെ ചരിവിൽ പി.പി.മത്തായിയുടെ മരണത്തിൽ സിബിഐ...

അമ്മയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയ സഹോദരനെ ജ്യേഷ്ഠൻ കുത്തി പരിക്കേൽപ്പിച്ചു

0
തിരുവനന്തപുരം : അമ്മയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയ സഹോദരനെ ജ്യേഷ്ഠൻ കുത്തി...

സംസ്ഥാനത്ത് സ്വർണവിലയിൽ തുടർച്ചയായ രണ്ടാം ദിവസവും വർധന

0
കൊച്ചി: കേരളത്തിൽ സ്വർണവിലയിൽ തുടർച്ചയായ രണ്ടാം ദിവസവും വർധന. ഗ്രാമിന് 40...