കൊവിഡ് 19: വീട്ടിലിരിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കും ; ആരോഗ്യമന്ത്രി കെ.കെ. ശൈലജ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വിദേശത്തു നിന്ന്​ വന്ന നിരീക്ഷണത്തിലിരിക്കാൻ തയാറാകാത്തവരെ പ്രത്യേക കേ​ന്ദ്രങ്ങളിലേക്ക്​ മാറ്റേണ്ടിവരുമെന്ന്​ ആരോഗ്യമന്ത്രി കെ.കെ. ശൈലജ. വിദേശത്തുനിന്ന്​ വന്നവർ വീട്ടിലിരിക്കാൻ തയാറാകണം. രോഗികളുടെ എണ്ണം വർധിച്ചാൽ സർക്കാർ വിചാരിച്ചാൽ പോലും നിയന്ത്രിക്കാനാകില്ലെന്നും ആരോഗ്യമന്ത്രി ​​ പറഞ്ഞു.

വിദേശത്തുനിന്നെത്തുന്നവർ വൈറസ്​ ബാധ മറ്റുള്ളവരിലേക്ക്​ പകരാതിരിക്കാൻ വീട്ടിൽതന്നെ ഇരിക്കണം. സഹകരിക്കാൻ തയാറായില്ലെങ്കിൽ ഇവർക്കെതിരെ കേസ്​ രജിസ്​റ്റർ ചെയ്യേണ്ടി വരും. അങ്ങനെ ചെയ്​താൽ ജോലി പോലും പോകുന്ന സ്ഥിതിയുണ്ടാകും. മൂന്ന്​ ഘട്ടങ്ങളിലേക്ക്​ പ്രതിരോധ പരിപാടികൾ ആസൂത്രണം ചെയ്​തിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.

സംസ്​ഥാനത്ത്​ ഇതുവരെ 52 ​പേർക്കാണ്​ കൊവിഡ്​ ബാധ സ്​ഥിരീകരിച്ചത്​. ശനിയാഴ്​ച 12 പേർക്കുകൂടി രോഗബാധ സ്​ഥിരീകരിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഭാര്യയുടെ കിടപ്പറ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകൾക്ക് വിറ്റ കേസിൽ ഭര്‍ത്താവ് പിടിയിൽ

0
കൊല്ലം: കൊട്ടിയത്ത് ഭാര്യയുടെ കിടപ്പറ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകൾക്ക് വിറ്റ കേസിൽ...

എലിമുള്ളുംപ്ലാക്കൽ ഏകത ചാരിറ്റബിൾ ട്രസ്റ്റിന്റെ ആറാം വാർഷികവും ഓണാഘോഷവും നടന്നു

0
കോന്നി : എലിമുള്ളുംപ്ലാക്കൽ ഏകത ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടന്ന ഓണാഘോഷവും...

തിരുവല്ലയില്‍ തട്ടുകടകളില്‍ നിന്നും പാചകവാതക സിലിണ്ടറുകള്‍ മോഷണം പോകുന്നത് വ്യാപകമായി : പോലീസ് അന്വേഷണം...

0
തിരുവല്ല : തിരുവല്ല കുറ്റൂരില്‍ തട്ടുകടകളില്‍ നിന്നും പാചകവാത സിലിണ്ടറുകള്‍ മോഷണം...

പത്തനംതിട്ട മാർത്തോമ്മാ ഹയർ സെക്കൻഡറി സ്കൂളില്‍ എസ്.പി.സി യൂണിറ്റിന്റെ ഓണം ക്യാമ്പ് നടന്നു

0
പത്തനംതിട്ട : പത്തനംതിട്ട മാർത്തോമ്മാ ഹയർ സെക്കൻഡറി സ്കൂൾ എസ്.പി.സി യൂണിറ്റിന്റെ...