പത്തനംതിട്ട മാർത്തോമ്മാ ഹയർ സെക്കൻഡറി സ്കൂളില്‍ എസ്.പി.സി യൂണിറ്റിന്റെ ഓണം ക്യാമ്പ് നടന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട മാർത്തോമ്മാ ഹയർ സെക്കൻഡറി സ്കൂൾ എസ്.പി.സി യൂണിറ്റിന്റെ നേതൃത്വത്തില്‍ നടന്ന ഓണം ക്യാമ്പ് ‘ശ്രാവണം 2026’ മുനിസിപ്പൽ കൗൺസിലർ സി.കെ അർജുനൻ ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട എസ്.എച്ച്.ഒ അനീഷ് എബ്രഹാം, പി.ടി.എ പ്രസിഡണ്ട് പി.എ.ഹൻസലാഹ് മുഹമ്മദ്, എസ്.പി.സി അസിസ്റ്റന്റ് നോഡൽ ഓഫീസർ സുരേഷ് കുമാർ ജി., ലോക്കൽ മാനേജർ റവ.സോജു എം.തോമസ്, സ്കൂൾ പ്രിൻസിപ്പൽ ഹേമാ മേരി മാത്യു, ഹെഡ് മിസ്ട്രസ്‌ ഷീജ ബേബി, സി.പി.ഒ മിന്റോ വി.റ്റി., എ.സി.പി.ഓ മേരി മത്തായി, സീനിയർ സിവിൽ പോലിസ് ഓഫീസർ റാം മോഹൻ, പ്ലറ്റുൺ ലീഡർ ജെറുഷ ഗ്രേയ്സ് ജോൺ എന്നിവർ പ്രസംഗിച്ചു.

മൂന്നു ദിവസങ്ങളിലായി നടന്ന ക്യാമ്പിൽ ലഹരിയും കുട്ടികളും, മോക്ക് പ്ലേ, പ്രഥമ ശുശ്രൂഷ അപ്സൈക്ലിങ് ആന്റ് സീറോ വേസ്റ്റ് വർക്ക്ഷോപ്പ്, ഈ വേസ്റ്റ്, മൈക്രോ പ്ലാസ്റ്റിക് അവേർനസ്, യോഗ, വൺ സ്കൂൾ വൺ കമ്മ്യൂണിറ്റി പ്രോജക്ട് കരുതൽ ചക്രം, പാലിയേറ്റിവ് കെയർ ഉപകരണങ്ങളുടെ പുനരുപയോഗ പദ്ധതി തുടങ്ങി വിവിധ പരിപാടികൾ നടന്നു. പത്തനംതിട്ട ഫയർ ഫോഴ്സ്, ജില്ലാ വനിതാ ശിശുക്ഷേമ വികസന ഓഫീസ്, കേരള പോലീസ് തുടങ്ങിയ വിവിധ വകുപ്പുകൾ ക്യാമ്പിന്‌ നേതൃത്വം നൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...

കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത് പി ആർ പ്രവർത്തനങ്ങളിൽ...

0
തിരുവനന്തപുരം: കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത്...

ഭാര്യയുടെ കിടപ്പറ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകൾക്ക് വിറ്റ കേസിൽ ഭര്‍ത്താവ് പിടിയിൽ

0
കൊല്ലം: കൊട്ടിയത്ത് ഭാര്യയുടെ കിടപ്പറ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകൾക്ക് വിറ്റ കേസിൽ...

എലിമുള്ളുംപ്ലാക്കൽ ഏകത ചാരിറ്റബിൾ ട്രസ്റ്റിന്റെ ആറാം വാർഷികവും ഓണാഘോഷവും നടന്നു

0
കോന്നി : എലിമുള്ളുംപ്ലാക്കൽ ഏകത ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടന്ന ഓണാഘോഷവും...