Wednesday, April 23, 2025 7:10 pm

പിഞ്ച് കുഞ്ഞുള്‍പ്പെടെ ഒരു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​ര്‍​ക്ക് കൊവിഡ്

For full experience, Download our mobile application:
Get it on Google Play

കൊല്‍ക്കത്ത : പിഞ്ച് കുഞ്ഞുള്‍പ്പെടെ ഒരു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​ര്‍​ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പ​ശ്ചി​മ ബം​ഗാ​ളി​ല്‍ മാ​താ​പി​താ​ക്ക​ള്‍​ക്കും മൂ​ന്ന് കു​ട്ടി​ക​ള്‍​ക്കു​മാ​ണ് കൊവിഡ് ബാധിച്ചത്.  മാ​താ​വി​ന് 27 വ​യ​സും പി​താ​വി​ന് 45ഉം. ദ​മ്പ​തി​ക​ളു​ടെ മ​റ്റ് ര​ണ്ട് കു​ട്ടി​ക​ള്‍​ക്ക് ആ​റും 11 ഉം ​വ​യസുമാണ് പ്രായം. യു​കെ​യി​ല്‍​നി​ന്നും അ​ടു​ത്തി​ടെ വ​ന്ന ആ​ളു​മാ​യു​ള്ള സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ യു​വ​തി​ക്ക് രോ​ഗം ബാധിക്കുകയും കു​ടും​ബ​ത്തി​ലെ മ​റ്റ് അം​ഗ​ങ്ങ​ള്‍​ക്ക് പ​ക​രു​ക​യു​മാ​യി​രു​ന്നുവെന്നാണ് റിപ്പോര്‍ട്ട്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ ജോലി തടസപെടുത്തിയവരെ അറസ്റ്റ് ചെയ്യണം

0
പത്തനംതിട്ട : മലേറിയ രോഗത്തിന്റെ പരിശോധനയുമായി ബന്ധപ്പെട്ട് പത്തനംതിട്ട ആനപ്പാറ തോലിയാനിക്കരയിൽ...

അമേരിക്കയിൽ കൃത്രിമ നിറങ്ങൾ ചേർത്ത ഭക്ഷണ സാധനങ്ങൾ വിലക്കാനൊരുങ്ങി ട്രംപ്

0
വാഷിങ്ടൺ: അമേരിക്കയിൽ കൃത്രിമ നിറങ്ങൾ ചേർത്ത ഭക്ഷണ സാധനങ്ങൾ നീക്കം ചെയ്യാനുള്ള...

ഐരവൺ പുതിയക്കാവ് ഭഗവതി ക്ഷേത്രത്തിൽ പത്താമുദയ പൊങ്കാല മഹോത്സവം നടന്നു

0
കോന്നി : ഐരവൺ പുതിയക്കാവ് ഭഗവതി ക്ഷേത്രത്തിൽ പത്താമുദയ പൊങ്കാല മഹോത്സവം...

പഹല്‍ഗാം ഭീകരാക്രമണം : കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് അനുശോചനം അറിയിച്ച് സുപ്രിംകോടതി

0
ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ പഹൽ​ഗാം ഭീകരാക്രമണത്തെ അപലപിച്ചും കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് അനുശോചനം...