Thursday, July 3, 2025 7:39 pm

പത്തനംതിട്ടയില്‍ ഇന്ന് 1251 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു : കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ -ആഗസ്റ്റ്‌ 31

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 1251 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടു പേര്‍ വിദേശത്തു നിന്നും വന്നവരും രണ്ടു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 1247 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത അഞ്ചു പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്
1. അടൂര്‍ 40
2. പന്തളം 35
3. പത്തനംതിട്ട 48
4. തിരുവല്ല 53
5. ആനിക്കാട് 11
6. ആറന്മുള 47
7. അരുവാപുലം 26
8. അയിരൂര്‍ 28
9. ചെന്നീര്‍ക്കര 10
10. ചെറുകോല്‍ 13
11. ചിറ്റാര്‍ 2
12. ഏറത്ത് 19
13. ഇലന്തൂര്‍ 12
14. ഏനാദിമംഗലം 45
15. ഇരവിപേരൂര്‍ 14
16. ഏഴംകുളം 25
17. എഴുമറ്റൂര്‍ 7
18. കടമ്പനാട് 50
19. കടപ്ര 37
20. കലഞ്ഞൂര്‍ 24
21. കല്ലൂപ്പാറ 14
22. കവിയൂര്‍ 9
23. കൊടുമണ്‍ 46
24. കോയിപ്രം 24
25. കോന്നി 59
26. കൊറ്റനാട് 20
27. കോട്ടാങ്ങല്‍ 16
28. കോഴഞ്ചേരി 12
29. കുളനട 13
30. കുന്നന്താനം 23
31. മലയാലപ്പുഴ 7
32. മല്ലപ്പളളി 28
33. മല്ലപ്പുഴശേരി 21
34. മെഴുവേലി 26
35. മൈലപ്ര 6
36. നാറാണംമൂഴി 6
37. നാരങ്ങാനം 20
38. നെടുമ്പ്രം 6
39. നിരണം 3
40. ഓമല്ലൂര്‍ 14
41. പള്ളിക്കല്‍ 30
42. പന്തളം-തെക്കേക്കര 15
43. പെരിങ്ങര 17
44. പ്രമാടം 59
45. പുറമറ്റം 12
46. റാന്നി 9
47. റാന്നി-പഴവങ്ങാടി 11
48. റാന്നി-അങ്ങാടി 9
49. റാന്നി-പെരുനാട് 22
50. സീതത്തോട് 5
51. തണ്ണിത്തോട് 74
52. തോട്ടപ്പുഴശേരി 13
53. തുമ്പമണ്‍ 5
54. വടശേരിക്കര 8
55. വളളിക്കോട് 17
56. വെച്ചൂച്ചിറ 26

ജില്ലയില്‍ ഇതുവരെ ആകെ 152999 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 145421 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ് -19 ബാധിതരായ നാലു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1) ആറന്മുള സ്വദേശി (55) 30.08.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
2) ആറന്മുള സ്വദേശി (72) 28.08.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
3) ചെറുകോല്‍ സ്വദേശി (88) 29.08.2021ന് സ്വവസതിയില്‍ വെച്ച് മരണമടഞ്ഞു.
4) കോഴഞ്ചേരി സ്വദേശി (83) 22.08.2021ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.

ജില്ലയില്‍ ഇന്ന് 484 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 141423 ആണ്. പത്തനംതിട്ട ജില്ലക്കാരായ 10639 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 10458 പേര്‍ ജില്ലയിലും 181 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ ആകെ 19124 പേര്‍ നിരീക്ഷണത്തിലാണ്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 9492 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 3894 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.41 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 17.6 ശതമാനമാണ്. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30ന് കൂടി.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഡൽഹി ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ ട്രോമാ സെന്ററിൽ തീപിടുത്തം

0
ന്യൂഡൽഹി: ഡൽഹി ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ ട്രോമാ...

മെഡിക്കല്‍ കോളജ് കെട്ടിടം തകര്‍ന്ന് ഒരാള്‍ മരിക്കാനിടയായത് മന്ത്രിമാരുടെ അനാസ്ഥ കൊണ്ടാണെന്ന് സണ്ണി ജോസഫ്

0
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് കെട്ടിടം തകര്‍ന്ന് ഒരാള്‍ മരിക്കാനിടയായത് മന്ത്രിമാരുടെ...

കോട്ടയം മെഡിക്കല്‍ കോളജ് അപകടം ; മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടി യൂത്ത് കോണ്‍ഗ്രസ്

0
കോട്ടയം: അപകടം നടന്ന കോട്ടയം മെഡിക്കല്‍ കോളജില്‍ സന്ദര്‍ശനം നടത്തി മടങ്ങുമ്പോള്‍...

മുണ്ടക്കൽ പാപനാശം മുതൽ കൊല്ലം ബീച്ച് വരെയുള്ള വെടിക്കുന്ന് പ്രദേശം സംരക്ഷിക്കുന്നതിനായി 9.8 കോടി...

0
കൊല്ലം : ജില്ലയിലെ മുണ്ടക്കൽ പാപനാശം മുതൽ കൊല്ലം ബീച്ച് വരെയുള്ള...