Saturday, July 5, 2025 10:01 pm

പത്തനംതിട്ട കുതിക്കുന്നു – ജില്ലയില്‍ ഇന്ന് 1288 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ആഗസ്റ്റ്‌ 27

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 1288 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ചു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 1283 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത എട്ടു പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്
1. അടൂര്‍ 29
2. പന്തളം 24
3. പത്തനംതിട്ട 58
4. തിരുവല്ല 40
5. ആനിക്കാട് 21
6. ആറന്മുള 45
7. അരുവാപുലം 16
8. അയിരൂര്‍ 24
9. ചെന്നീര്‍ക്കര 41
10. ചെറുകോല്‍ 11
11. ചിറ്റാര്‍ 7
12. ഏറത്ത് 30
13. ഇലന്തൂര്‍ 16
14. ഏനാദിമംഗലം 33
15. ഇരവിപേരൂര്‍ 36
16. ഏഴംകുളം 23
17. എഴുമറ്റൂര്‍ 25
18. കടമ്പനാട് 37
19. കടപ്ര 27
20. കലഞ്ഞൂര്‍ 19
21. കല്ലൂപ്പാറ 7
22. കവിയൂര്‍ 13
23. കൊടുമണ്‍ 32
24. കോയിപ്രം 19
25. കോന്നി 43
26. കൊറ്റനാട് 8
27. കോട്ടാങ്ങല്‍ 21
28. കോഴഞ്ചേരി 16
29. കുളനട 6
30. കുന്നന്താനം 20
31. കുറ്റൂര്‍ 19
32. മലയാലപ്പുഴ 18
33. മല്ലപ്പളളി 17
34. മല്ലപ്പുഴശേരി 16
35. മെഴുവേലി 9
36. മൈലപ്ര 17
37. നാറാണംമൂഴി 21
38. നാരങ്ങാനം 24
39. നെടുമ്പ്രം 9
40. നിരണം 2
41. ഓമല്ലൂര്‍ 12
42. പള്ളിക്കല്‍ 27
43. പന്തളം-തെക്കേക്കര 13
44. പെരിങ്ങര 5
45. പ്രമാടം 49
46. പുറമറ്റം 5
47. റാന്നി 18
48. റാന്നി-പഴവങ്ങാടി 23
49. റാന്നി-അങ്ങാടി 8
50. റാന്നി-പെരുനാട് 11
51. സീതത്തോട് 3
52. തണ്ണിത്തോട് 91
53. തോട്ടപ്പുഴശേരി 13
54. തുമ്പമണ്‍ 4
55. വടശേരിക്കര 30
56. വളളിക്കോട് 56
57. വെച്ചൂച്ചിറ 21

ജില്ലയില്‍ ഇതുവരെ ആകെ 148700 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 141146 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ മൂന്നു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1) പളളിക്കല്‍ സ്വദേശി (88) 27.08.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
2) മല്ലപ്പുഴശേരി സ്വദേശി (93) 26.08.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
3) റാന്നി-പഴവങ്ങാടി സ്വദേശി (80) 27.08.2021ന് സ്വവസതിയില്‍ വെച്ച് മരണമടഞ്ഞു.

ജില്ലയില്‍ ഇന്ന് 804 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 138719 ആണ്. പത്തനംതിട്ട ജില്ലക്കാരായ 7800 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 7615 പേര്‍ ജില്ലയിലും 185 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ ആകെ 18221 പേര്‍ നിരീക്ഷണത്തിലാണ്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 8668 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.

3401 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.42 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 16.8 ശതമാനമാണ്. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30ന് കൂടി.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ തേടിയതിന് പൗരത്വം തെളിയിക്കാൻ ആവശ്യപ്പെട്ടു ; മാപ്പ് പറഞ്ഞ് ജല...

0
മലപ്പുറം: വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ തേടിയതിന് പൗരത്വം തെളിയിക്കാൻ ആവശ്യപ്പെട്ട സംഭവത്തിൽ...

കോന്നി താലൂക്ക് ആശുപത്രിക്ക് വേണം സ്വന്തമായി ഒരു ആംബുലൻസ്

0
കോന്നി : കോന്നിയിലെ സാധാരണക്കാരയാ ജനങ്ങൾ ആശ്രയിക്കുന്ന കോന്നി താലൂക്ക് ആശുപത്രിയിൽ...

ഷൊര്‍ണൂര്‍-എറണാകുളം പാത മൂന്നുവരിയാക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്

0
ന്യൂഡൽഹി: ഷൊര്‍ണൂര്‍-എറണാകുളം പാത മൂന്നുവരിയാക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്....

സൂംബ പദ്ധതിയെ വിമർശിച്ച ടി.കെ അഷ്‌റഫിനെ സസ്‌പെൻഡ് ചെയ്ത നടപടി വിവേചനമെന്ന് മുസ്‌ലിം സംഘടനാ...

0
കോഴിക്കോട്: സൂംബ പദ്ധതിയെ വിമർശിച്ച വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ നേതാവ്...