പത്തനംതിട്ടയില്‍ ഇന്ന് 136 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – മാർച്ച് 08

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ്  :  പത്തനംതിട്ട ജില്ലയില്‍ ഇന്ന് 136 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 101 പേര്‍ രോഗമുക്തരായി. ഇതുവരെ ആകെ 265007 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ രോഗമുക്തരായവരുടെ എണ്ണം 262286 ആണ്. പത്തനംതിട്ട ജില്ലക്കാരായ 466 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 457 പേര്‍ ജില്ലയിലും ഒന്‍പതു പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 1776 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇന്ന് ഏറ്റവും കൂടുതല്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുളള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ താഴെപ്പറയുന്നവയാണ്.
1. പന്തളം 13
2. കോഴഞ്ചേരി 10
3. റാന്നി-അങ്ങാടി 7
4. പത്തനംതിട്ട 6


dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട സ്കൂൾ വാൻ ഡ്രൈവർക്ക് ദാരുണാന്ത്യം

0
കോഴിക്കോട്: സ്കൂൾ കുട്ടികളുമായി മടങ്ങുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട സ്കൂൾ വാൻ ഡ്രൈവർ...

ഇടുക്കിയിൽ തെരുവുനായയുടെ കടിയേറ്റവർക്ക് ചികിത്സ നിഷേധിച്ചു

0
ഇടുക്കി: ഇടുക്കിയിൽ തെരുവുനായ കടിച്ചവർക്ക് സർക്കാർ ആശുപത്രികളിൽ ചികിത്സ നിഷേധിച്ചു. കുട്ടികളക്കം...

എരുമേലി കെഎസ്ആർടിസി സ്റ്റാന്റിൽ ബസ് കാത്തുനിന്ന സഹോദരങ്ങൾക്ക് തെരുവ് നായയുടെ കടിയേറ്റു

0
എരുമേലി: എരുമേലി കെഎസ്ആർടിസി ബസ് സ്റ്റാന്റിൽ ബസ് കാത്തുനിന്ന സഹോദരങ്ങൾക്ക് തെരുവുനായയുടെ...