പത്തനംതിട്ട ജില്ലയില്‍ ഇന്ന് 1380 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ആഗസ്റ്റ്‌ 26

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 1380 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 1378 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത ഏഴു പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്
1. അടൂര്‍ 23
2. പന്തളം 26
3. പത്തനംതിട്ട 65
4. തിരുവല്ല 57
5. ആനിക്കാട് 1
6. ആറന്മുള 79
7. അരുവാപുലം 17
8. അയിരൂര്‍ 29
9. ചെന്നീര്‍ക്കര 11
10. ചെറുകോല്‍ 8
11. ചിറ്റാര്‍ 27
12. ഏറത്ത് 16
13. ഇലന്തൂര്‍ 9
14. ഏനാദിമംഗലം 29
15. ഇരവിപേരൂര്‍ 20
16. ഏഴംകുളം 35
17. എഴുമറ്റൂര്‍ 54
18. കടമ്പനാട് 27
19. കടപ്ര 18
20. കലഞ്ഞൂര്‍ 41
21. കല്ലൂപ്പാറ 14
22. കവിയൂര്‍ 16
23. കൊടുമണ്‍ 41
24. കോയിപ്രം 15
25. കോന്നി 55
26. കൊറ്റനാട് 77
27. കോട്ടാങ്ങല്‍ 7
28. കോഴഞ്ചേരി 10
29. കുളനട 39
30. കുന്നന്താനം 13
31. കുറ്റൂര്‍ 12
32. മലയാലപ്പുഴ 7
33. മല്ലപ്പളളി 13
34. മല്ലപ്പുഴശേരി 10
35. മെഴുവേലി 15
36. മൈലപ്ര 8
37. നാറാണംമൂഴി 6
38. നാരങ്ങാനം 12
39. നെടുമ്പ്രം 7
40. നിരണം 3
41. ഓമല്ലൂര്‍ 43
42. പള്ളിക്കല്‍ 30
43. പന്തളം-തെക്കേക്കര 36
44. പെരിങ്ങര 21
45. പ്രമാടം 61
46. പുറമറ്റം 17
47. റാന്നി 14
48. റാന്നി-പഴവങ്ങാടി 9
49. റാന്നി-അങ്ങാടി 5
50. റാന്നി-പെരുനാട് 45
51. സീതത്തോട് 15
52. തണ്ണിത്തോട് 17
53. തോട്ടപ്പുഴശേരി 7
54. തുമ്പമണ്‍ 1
55. വടശേരിക്കര 53
56. വളളിക്കോട് 13
57. വെച്ചൂച്ചിറ 21

ജില്ലയില്‍ ഇതുവരെ ആകെ 147418 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 139863 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ ഏഴു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1) അടൂര്‍ സ്വദേശി (60) 21.08.2021ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
2) ആറന്മുള സ്വദേശി (75) 23.08.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
3) ചെറുകോല്‍ സ്വദേശി (70) 24.08.2021ന് കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
4) കോന്നി സ്വദേശി (65) 24.08.2021ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
5) തിരുവല്ല സ്വദേശി (73) 24.08.2021ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
6) കടമ്പനാട് സ്വദേശി (87) 20.08.2021ന് അടൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
7) കടമ്പനാട് സ്വദേശി (52) 24.08.2021ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.

ജില്ലയില്‍ ഇന്ന് 556 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 137915 ആണ്. പത്തനംതിട്ട ജില്ലക്കാരായ 8588 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 8421 പേര്‍ ജില്ലയിലും 167 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ ആകെ 17769 പേര്‍ നിരീക്ഷണത്തിലാണ്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 8412 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 2901 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.42 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 16.6 ശതമാനമാണ്. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30ന് കൂടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....