പത്തനംതിട്ടയില്‍ ഇന്ന് 146 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു : കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ഡിസംബര്‍ 11

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : പത്തനംതിട്ട ജില്ലയില്‍ ഇന്ന് 146 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ജില്ലയില്‍ ഇതുവരെ 203095 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ജില്ലയില്‍ ഇന്ന് 298  പേര്‍ രോഗ മുക്തരായി. ആകെ രോഗ മുക്തരായവരുടെ  എണ്ണം 200036 ആണ്. പത്തനംതിട്ട ജില്ലക്കാരായ 1622 പേര്‍ രോഗികളായിട്ടുണ്ട്. 1579   പേര്‍   ജില്ലയിലും 43 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍   ആകെ  6852   പേര്‍  നിരീക്ഷണത്തില്‍ ഉണ്ട്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന്  3205 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്.

1 അടൂര്‍    1
2 പന്തളം   2
3 പത്തനംതിട്ട   11
4 തിരുവല്ല   16
5 ആനിക്കാട്   0
6 ആറന്‍മുള    4
7 അരുവാപ്പുലം    4
8 അയിരൂര്‍    1
9 ചെന്നീര്‍ക്കര    1
10 ചെറുകോല്‍   1

11 ചിറ്റാര്‍   2
12 ഏറത്ത്   0
13 ഇലന്തൂര്‍    4
14 ഏനാദിമംഗലം   0
15 ഇരവിപേരൂര്‍   2
16 ഏഴംകുളം    0
17 എഴുമറ്റൂര്‍   1
18 കടമ്പനാട്    8
19 കടപ്ര   2
20 കലഞ്ഞൂര്‍   3
21 കല്ലൂപ്പാറ   1
22 കവിയൂര്‍ 4

23 കൊടുമണ്‍   0
24 കോയിപ്രം    2
25 കോന്നി   4
26 കൊറ്റനാട്   2
27 കോട്ടാങ്ങല്‍   1
28 കോഴഞ്ചേരി   2
29 കുളനട   3
30 കുന്നന്താനം   7
31 കുറ്റൂര്‍   2
32 മലയാലപ്പുഴ    5

33 മല്ലപ്പള്ളി    1
34 മല്ലപ്പുഴശേരി   5
35 മെഴുവേലി     1
36 മൈലപ്ര    5
37 നാറാണംമൂഴി   3
38 നാരങ്ങാനം   1
39 നെടുമ്പ്രം     0
40 നിരണം     0
41 ഓമല്ലൂര്‍   0
42 പള്ളിക്കല്‍    1
43 പന്തളം തെക്കേക്കര   3
44 പെരിങ്ങര    1
45 പ്രമാടം 2

46 പുറമറ്റം   0
47 റാന്നി   3
48 റാന്നി- പഴവങ്ങാടി   3
49 റാന്നി- അങ്ങാടി    0
50 റാന്നി-പെരുനാട്   5
51 സീതത്തോട്    1
52 തണ്ണിത്തോട്   0
53 തോട്ടപ്പുഴശേരി   7
54 തുമ്പമണ്‍    1
55 വടശേരിക്കര   1
56 വള്ളിക്കോട്   0
57 വെച്ചൂച്ചിറ   4

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തുണിക്കച്ചവടത്തിന്റെ മറവില്‍ ലഹരിവില്‍പ്പന ; തിരുവനന്തപുരത്ത് അമ്മയും മകനും അടക്കം നാല് പേര്‍ പിടിയില്‍

0
തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ വന്‍ എംഡിഎംഎ വേട്ട. തുണിക്കച്ചവടത്തിന്റെ മറവില്‍ എംഡിഎംഎ...

കരുവാറ്റ കൊലപാതകം ; മുത്തച്ഛനെ കൊല്ലാൻ 13കാരി തന്ത്രങ്ങൾ മെനഞ്ഞത് ദിവസങ്ങളെടുത്ത്

0
ആലപ്പുഴ: കരുവാറ്റയിൽ മുത്തച്ഛനെ കൊല്ലാനുള്ള തന്ത്രങ്ങൾ മെനയാൻ 13കാരി എടുത്തത് ദിവസങ്ങൾ...

മാസപ്പടിക്കേസ് ; ഇഡി നടപടികളെ രാഷ്ട്രീയമായി നേരിടാന്‍ സിപിഎം

0
തിരുവനന്തപുരം: പ്രതിപക്ഷനേതാവ് പിണറായി വിജയന്‍റെ മകൾ ടി.വീണക്കെതിരായ മാസപ്പടി കേസിൽ ഇഡി...

ആലപ്പുഴ അമ്പലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു

0
ആലപ്പുഴ: അമ്പലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു. അമ്പലപ്പുഴ വടക്ക്...