പത്തനംതിട്ടയില്‍ ഇന്ന് 149 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു : കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ഡിസംബര്‍ 24

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 149 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതുവരെ ആകെ 205063 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയില്‍ ഇന്ന് 170 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 202590 ആണ്. പത്തനംതിട്ട ജില്ലക്കാരായ 1018 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 991 പേര്‍ ജില്ലയിലും 27 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ആകെ 4926 പേര്‍ നിരീക്ഷണത്തിലാണ്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 2903 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇന്ന് കോവിഡ്-19 ബാധിതനായ ഒരാളുടെ മരണം റിപ്പോര്‍ട്ട് ചെയ്തു. 1) റാന്നി-പഴവങ്ങാടി സ്വദേശി (76) 17.12.2021ന് പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്.

1. അടൂര്‍ 4
2. പന്തളം 8
3. പത്തനംതിട്ട 5
4. തിരുവല്ല 15
5. ആറന്മുള 16
6. അയിരൂര്‍ 5
7. ചെറുകോല്‍ 5
8. ഏറത്ത് 1
9. ഇലന്തൂര്‍ 3
10. ഇരവിപേരൂര്‍ 11

11. ഏഴംകുളം 1
12. എഴുമറ്റൂര്‍ 2
13. കടപ്ര 3
14. കലഞ്ഞൂര്‍ 1
15. കവിയൂര്‍ 6
16. കൊടുമണ്‍ 1
17. കോയിപ്രം 7
18. കോന്നി 4
19. കൊറ്റനാട് 1
20. കോട്ടാങ്ങല്‍ 1
21. കോഴഞ്ചേരി 4
22. കുളനട 3

23. കുന്നന്താനം 3
24. മലയാലപ്പുഴ 4
25. മെഴുവേലി 1
26. നാറാണംമൂഴി 1
27. നാരങ്ങാനം 3
28. നിരണം 1
29. പള്ളിക്കല്‍ 1
30. പന്തളം-തെക്കേക്കര 1
31. പെരിങ്ങര 3
32. പ്രമാടം 1
33. പുറമറ്റം 1
34. റാന്നി 4

35. റാന്നി-പഴവങ്ങാടി 4
36. റാന്നി-അങ്ങാടി 2
37. റാന്നി-പെരുനാട് 1
38. തോട്ടപ്പുഴശേരി 2
39. തുമ്പമണ്‍ 1
40. വളളിക്കോട് 4
41. വെച്ചൂച്ചിറ 4

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിഎസ്‍സി നിയമന തട്ടിപ്പ് ; ശക്തമായ ഇടപെടലിനൊരുങ്ങി ലോക്ഭവൻ ; പിഎസ്‍സി സെക്രട്ടറിയെ ഗവർണർ...

0
തിരുവനന്തപുരം: പിഎസ്‍സി നിയമന തട്ടിപ്പില്‍ ശക്തമായ ഇടപെടലിനൊരുങ്ങി ലോക്ഭവൻ. പിഎസ്‍സി സെക്രട്ടറിയെ ഗവർണർ...

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം : സി.പി.ഐ.ക്കെതിരേ സി.പി.എം. ഘടകക്ഷികളെ ഉപയോഗിച്ചു ; ആരോപണവുമായി ബിനോയ്...

0
തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യപ്പെട്ട യെന്ന ഗുരുതര ആരോപണവുമായി...

കുട്ടികള്‍ക്കും യുവാക്കള്‍ക്കും വില്‍പന നടത്താൻ കഞ്ചാവ് സൂക്ഷിച്ചു ; 21കാരൻ പിടിയിൽ

0
തൃശൂര്‍: കുട്ടികള്‍ക്കും യുവാക്കള്‍ക്കും മറ്റും വില്‍പന നടത്തുന്നതിനായി സൂക്ഷിച്ച കഞ്ചാവുമായി ഒരാളെ...

പേരാമ്പ്രയിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് അപകടം ; സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

0
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര എരവട്ടൂരിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം....