പത്തനംതിട്ടയില്‍ ഇന്ന് 183 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ഡിസംബര്‍ 02

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 183 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ജില്ലയില്‍ ഇന്ന് 14 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 197540 ആണ്. പത്തനംതിട്ട ജില്ലക്കാരായ 2398 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 2354 പേര്‍ ജില്ലയിലും 44 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ ആകെ 3831 പേര്‍ നിരീക്ഷണത്തിലാണ്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്.

1. അടൂര്‍ 4
2. പന്തളം 3
3. പത്തനംതിട്ട 9
4. തിരുവല്ല 11
5. ആനിക്കാട് 0
6. ആറന്മുള 13
7. അരുവാപുലം 4
8. അയിരൂര്‍ 3
9. ചെന്നീര്‍ക്കര 3
10. ചെറുകോല്‍ 2
11. ചിറ്റാര്‍ 1

12. ഏറത്ത് 0
13. ഇലന്തൂര്‍ 3
14. ഏനാദിമംഗലം 2
15. ഇരവിപേരൂര്‍ 4
16. ഏഴംകുളം 1
17. എഴുമറ്റൂര്‍ 0
18. കടമ്പനാട് 2
19. കടപ്ര 2
20. കലഞ്ഞൂര്‍ 0

21. കല്ലൂപ്പാറ 1
22. കവിയൂര്‍ 3
23. കൊടുമണ്‍ 3
24. കോയിപ്രം 11
25. കോന്നി 4
26. കൊറ്റനാട് 3
27. കോട്ടാങ്ങല്‍ 3
28. കോഴഞ്ചേരി 7
29. കുളനട 2
30. കുന്നന്താനം 6

31. കുറ്റൂര്‍ 1
32. മലയാലപ്പുഴ 1
33. മല്ലപ്പളളി 4
34. മല്ലപ്പുഴശേരി 2
35. മെഴുവേലി 0
36. മൈലപ്ര 0
37. നാറാണംമൂഴി 3
38. നാരങ്ങാനം 0
39. നെടുമ്പ്രം 1
40. നിരണം 1
41. ഓമല്ലൂര്‍ 6
42. പള്ളിക്കല്‍ 4

43. പന്തളം-തെക്കേക്കര 1
44. പെരിങ്ങര 6
45. പ്രമാടം 0
46. പുറമറ്റം 1
47. റാന്നി 14
48. റാന്നി-പഴവങ്ങാടി 5
49. റാന്നി-അങ്ങാടി 1
50. റാന്നി-പെരുനാട് 1
51. സീതത്തോട് 0
52. തണ്ണിത്തോട് 1
53. തോട്ടപ്പുഴശേരി 6
54. തുമ്പമണ്‍ 1
55. വടശേരിക്കര 4
56. വളളിക്കോട് 5
57. വെച്ചൂച്ചിറ 4

ജില്ലയില്‍ ഇതുവരെ ആകെ 201357 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ മൂന്നു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1) ഇരവിപേരൂര്‍ സ്വദേശി (60) 30.11.2021ന് സ്വവസതിയില്‍ വെച്ച് മരണമടഞ്ഞു.
2) പന്തളം സ്വദേശി (79) 01.12.2021ന് സ്വവസതിയില്‍ വെച്ച് മരണമടഞ്ഞു.
3) ഓമല്ലൂര്‍ സ്വദേശി (71) 26.11.2021ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
ഗവണ്‍മെന്റ് ലാബുകളിലും  സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 4146 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30ന് കൂടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിപക്ഷ ഉപനേതാവ് വിഷയം : പിണറായി തീരുമാനിക്കുന്നത് നടപ്പിലാക്കാന്‍ അല്ല സിപിഐ’ ; സി...

0
തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവ് വിഷയം വഷളാക്കിയത് പിണറായി വിജയന്റെ പ്രതികരണമാണമെന്ന്...

വെനസ്വേലയുടെ 6500 കോടി ബാരല്‍ എണ്ണ ശേഖരം അമേരിക്ക നിയന്ത്രിക്കും ; കരാറിലെത്തിയതായി ട്രംപ്

0
വാഷിങ്ഷണ്‍ : വെനസ്വേലയുമായി എണ്ണ കരാറിലെത്തിയതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്....

പണമയച്ചതായി വ്യാജ സ്‌ക്രീൻഷോട്ടുകൾ കാണിച്ച് ജുവലറികളിൽനിന്ന് സ്വർണം തട്ടി ; യുവാവ് അറസ്റ്റിൽ

0
ശ്രീകണ്ഠപുരം : പണമയച്ചതായി വ്യാജ സ്‌ക്രീൻഷോട്ടിലൂടെ വിശ്വസിപ്പിച്ച് ജൂവലറികളിൽനിന്ന് സ്വർണാഭരണങ്ങൾ തട്ടിയ...