പത്തനംതിട്ടയില്‍ ഇന്ന് 202 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ -നവംബര്‍ 26

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 202 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 67 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 196774 ആണ്. പത്തനംതിട്ട ജില്ലക്കാരായ 2141 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 2056 പേര്‍ ജില്ലയിലും  85 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ ആകെ 7456 പേര്‍ നിരീക്ഷണത്തിലാണ്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്.

1. അടൂര്‍ 4
2. പന്തളം 4
3. പത്തനംതിട്ട 18
4. തിരുവല്ല 17
5. ആനിക്കാട് 7
6. ആറന്മുള 10
7. അരുവാപുലം 4
8. അയിരൂര്‍ 6
9. ചെന്നീര്‍ക്കര 3
10. ചെറുകോല്‍ 0
11. ചിറ്റാര്‍ 6

12. ഏറത്ത് 3
13. ഇലന്തൂര്‍ 4
14. ഏനാദിമംഗലം 2
15. ഇരവിപേരൂര്‍ 9
16. ഏഴംകുളം 3
17. എഴുമറ്റൂര്‍ 5
18. കടമ്പനാട് 1
19. കടപ്ര 6
20. കലഞ്ഞൂര്‍ 1
21. കല്ലൂപ്പാറ 6
22. കവിയൂര്‍ 1

23. കൊടുമണ്‍ 3
24. കോയിപ്രം 4
25. കോന്നി 4
26. കൊറ്റനാട് 1
27. കോട്ടാങ്ങല്‍ 1
28. കോഴഞ്ചേരി 3
29. കുളനട 4
30. കുന്നന്താനം 0
31. കുറ്റൂര്‍ 0
32. മലയാലപ്പുഴ 1
33. മല്ലപ്പളളി 9

34. മല്ലപ്പുഴശേരി 2
35. മെഴുവേലി 0
36. മൈലപ്ര 2
37. നാറാണംമൂഴി 1
38. നാരങ്ങാനം 3
39. നെടുമ്പ്രം 1
40. നിരണം 0
41. ഓമല്ലൂര്‍ 3
42. പള്ളിക്കല്‍ 2
43. പന്തളം-തെക്കേക്കര 1
44. പെരിങ്ങര 8
45. പ്രമാടം 1

46. പുറമറ്റം 3
47. റാന്നി 2
48. റാന്നി-പഴവങ്ങാടി 2
49. റാന്നി-അങ്ങാടി 3
50. റാന്നി-പെരുനാട് 1
51. സീതത്തോട് 1
52. തണ്ണിത്തോട് 2
53. തോട്ടപ്പുഴശേരി 1
54. തുമ്പമണ്‍ 2
55. വടശേരിക്കര 2
56. വളളിക്കോട് 1
57. വെച്ചൂച്ചിറ 8

ജില്ലയില്‍ ഇതുവരെ ആകെ 200316 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ ആറു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1) എഴുമറ്റൂര്‍ സ്വദേശി (68) 19.11.2021ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
2) കലഞ്ഞൂര്‍ സ്വദേശി (69) 05.11.2021ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
3) റാന്നി-പെരുനാട് സ്വദേശി (55) 17.11.2021ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
4) കല്ലൂപ്പാറ സ്വദേശി (84) 11.11.2021ന് സ്വവസതിയില്‍ വെച്ച് മരണമടഞ്ഞു.
5) വെച്ചൂച്ചിറ സ്വദേശി (57) 20.11.2021ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
6) കോന്നി സ്വദേശി (85) 20.11.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.

ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 3163 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30ന് കൂടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാനുമേല്‍ കൂടുതല്‍ യുഎസ് ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെ പിന്തുണക്കില്ല ; എതിര്‍പ്പുമായി ചൈന

0
വാഷിംഗ്‌ടൺ : ഇറാനുമേല്‍ കൂടുതല്‍ യുഎസ് ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെ പിന്തുണയ്ക്കുന്നില്ലെന്ന് ചൈന....

വീണ ടിയ്‌ക്കെതിരായ ഇ ഡി നീക്കത്തില്‍ രാഷ്ട്രീയം കാണേണ്ടതില്ല ; വിഷയത്തില്‍ അകലം പാലിക്കാന്‍...

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് സൊല്യൂഷന്‍സ് ദുരൂഹത സാമ്പത്തിക ഇടപാട് കേസില്‍ എക്‌സാലോജിക് എം...

പിണങ്ങിപ്പോയ ഭാര്യയെ തിരികെ കിട്ടാൻ ദുർമന്ത്രവാദം ; യുവാവിന്‍റെ തലയറുത്ത് പൂജാമുറിയിൽ കുഴിച്ചിട്ടു ;...

0
ഒഡീഷ: പിണങ്ങിപ്പോയ ഭാര്യയെ തിരികെ ലഭിക്കുന്നതിനായി യുവാവിനെ തലയറുത്ത് കൊലപ്പെടുത്തി. ഒഡീഷയിലാണ്...

കെഎസ്ആർടിസി അധികവരുമാനം : ടിക്കറ്റിലും സീറ്റിലും പരസ്യം, കരാർ ഏറ്റെടുക്കാൻ ആളില്ല

0
തിരുവനന്തപുരം : പ്രിയദർശിനി പദ്ധതി ആരംഭിച്ച ഘട്ടത്തിൽ കെഎസ്ആർടിസിയോട് അധികവരുമാനം കണ്ടെത്തണമെന്ന്...