പത്തനംതിട്ടയില്‍ ഇന്ന് 266 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ജനുവരി 10

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : പത്തനംതിട്ട ജില്ലയില്‍ ഇന്ന് 266 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് 247 പേര്‍ രോഗമുക്തരായി. ഇതുവരെ ആകെ 208220 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ രോഗമുക്തരായവരുടെ എണ്ണം 205349 ആണ്. പത്തനംതിട്ട ജില്ലക്കാരായ 1396 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 1343 പേര്‍ ജില്ലയിലും 53 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ ആകെ 2587 പേര്‍ നിരീക്ഷണത്തിലാണ്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 3477 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളളകണക്ക്

1.അടൂര്‍ 6
2പന്തളം 16
3.പത്തനംതിട്ട 17
4.തിരുവല്ല 22
5.ആനിക്കാട് 1
6.ആറന്മുള 8
7.അരുവാപുലം 1
8.അയിരൂര്‍ 11
9.ചെന്നീര്‍ക്കര 2
10.ചെറുകോല്‍ 5
11.ചിറ്റാര്‍ 2
12.ഏറത്ത് 4
13.ഇലന്തൂര്‍ 6

14.ഏനാദിമംഗലം 4
15.ഇരവിപേരൂര്‍ 10
16.ഏഴംകുളം 4
17.എഴുമറ്റൂര്‍ 1
18.കടമ്പനാട് 3
19.കടപ്ര 3
20.കലഞ്ഞൂര്‍ 4
21.കല്ലൂപ്പാറ 3
22.കവിയൂര്‍ 4
23.കൊടുമണ്‍ 3
24.കോയിപ്രം 14
25.കോന്നി 5

26.കൊറ്റനാട് 2
27.കോട്ടാങ്ങല്‍ 1
28.കോഴഞ്ചേരി 7
29.കുളനട 3
30.കുന്നന്താനം 1
31.കുറ്റൂര്‍ 3
32.മലയാലപ്പുഴ 3
33.മല്ലപ്പളളി 4
34.മല്ലപ്പുഴശ്ശേരി 3
35.മെഴുവേലി 4
36.മൈലപ്ര 3
37.നാറാണംമൂഴി 2
38.നാരങ്ങാനം 6
39.നിരണം 2
40.ഓമല്ലൂര്‍ 8
41.പള്ളിക്കല്‍ 5
42.പന്തളം-തെക്കേക്കര 2
43.പ്രമാടം 1

44.പുറമറ്റം 1
45.റാന്നി 6
46.റാന്നി-പഴവങ്ങാടി 5
47.റാന്നി-അങ്ങാടി 3
48.റാന്നി-പെരുനാട് 5
49.സീതത്തോട് 1
50.തോട്ടപ്പുഴശ്ശേരി 2
51.തുമ്പമണ്‍ 10
52.വടശ്ശേരിക്കര 4
53.വളളിക്കോട് 5
54.വെച്ചൂച്ചിറ 5
ഇന്ന് ജില്ലയില്‍ കോവിഡ് ബാധിതനായ ഒരാളുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1) അരുവാപുലം സ്വദേശി (70) 02.01.2022ന് അടുര്‍ ജനറല്‍ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസിൽ ഇതര സംസ്ഥാനക്കാരായ യാത്രക്കാർക്ക് മർദ്ദനം ; ബസ് ജീവനക്കാർ അറസ്റ്റിൽ

0
കൊച്ചി: സ്വകാര്യ ബസിൽ യാത്ര ചെയ്ത ഇതര സംസ്ഥാനക്കാരെ മർദിച്ച സംഭവത്തിൽ...

ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം ; ജീവൻരക്ഷാ വാഹനത്തെ ദുരുപയോഗം ചെയ്തുവെന്ന് ആംബുലൻസ് ​ഡ്രൈവർമാർ ;...

0
പാലക്കാട്: പാലക്കാട് ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം. മോയൻസ് എൽപി സ്കൂളിൽ വെച്ച്...

ചോദ്യപേപ്പർ ചോർച്ചാ പ്രചാരണങ്ങൾ വ്യാജം ; ഉദ്യോഗാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകി എൻബിഇഎംഎസ്

0
ന്യൂഡൽഹി : പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന...

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസുകൾക്ക് നേരെ ആക്രമണം ; ചില്ലുകൾ തകർത്തു

0
തിരുവനന്തപുരം : തിരുവനന്തപുരത്ത് കെഎസ്ആർടിസി പ്രിയദർശിനി ബസുകളുടെ ചില്ലുകൾ തകർത്തു. ഇന്നലെ...