പത്തനംതിട്ടയില്‍ ഇന്ന് 2678 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ഫെബ്രുവരി 01

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : പത്തനംതിട്ട ജില്ലയില്‍ ഇന്ന് 2678 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ജില്ലയില്‍ ഇന്ന് 1810 പേര്‍ രോഗമുക്തരായി. ആകെ 241740 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ രോഗമുക്തരായവരുടെ എണ്ണം 226274 ആണ്. പത്തനംതിട്ട ജില്ലക്കാരായ 13348 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 13027 പേര്‍ ജില്ലയിലും 321 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ഗവണ്‍മെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 5779 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളളകണക്ക്

1.അടൂര്‍ 98
2.പന്തളം 108
3.പത്തനംതിട്ട 225
4.തിരുവല്ല 207
5.ആനിക്കാട് 13
6.ആറന്മുള 95
7.അരുവാപുലം 32
8.അയിരൂര്‍ 77
9.ചെന്നീര്‍ക്കര 60
10.ചെറുകോല്‍ 33
11.ചിറ്റാര്‍ 15
12.ഏറത്ത് 27
13.ഇലന്തൂര്‍ 52

14.ഏനാദിമംഗലം 25
15.ഇരവിപേരൂര്‍ 42
16.ഏഴംകുളം 38
17.എഴുമറ്റൂര്‍ 34
18.കടമ്പനാട് 49
19.കടപ്ര 20
20.കലഞ്ഞൂര്‍ 32
21.കല്ലൂപ്പാറ 30
22.കവിയൂര്‍ 36
23.കൊടുമണ്‍ 39
24.കോയിപ്രം 76
25.കോന്നി 131
26.കൊറ്റനാട് 12
27.കോട്ടാങ്ങല്‍ 27
28.കോഴഞ്ചേരി 41

29.കുളനട 65
30.കുന്നന്താനം 35
31.കുറ്റൂര്‍ 23
32.മലയാലപ്പുഴ 30
33.മല്ലപ്പളളി 47
34.മല്ലപ്പുഴശ്ശേരി 42
35.മെഴുവേലി 37
36.മൈലപ്ര 22
37.നാറാണംമൂഴി 18
38.നാരങ്ങാനം 44
39.നെടുമ്പ്രം 15
40.നിരണം 10
41.ഓമല്ലൂര്‍ 48
42.പള്ളിക്കല്‍ 51

43.പന്തളം-തെക്കേക്കര 30
44.പെരിങ്ങര 24
45.പ്രമാടം 54
46.പുറമറ്റം 19
47.റാന്നി 60
48.റാന്നി-പഴവങ്ങാടി 39
49.റാന്നി-അങ്ങാടി 14
50.റാന്നി-പെരുനാട് 19
51.സീതത്തോട് 22
52.തണ്ണിത്തോട് 13
53.തോട്ടപ്പുഴശ്ശേരി 48
54.തുമ്പമണ്‍ 36
55.വടശ്ശേരിക്കര 46
56.വളളിക്കോട് 40
57.വെച്ചൂച്ചിറ 53

ഇന്ന് കോവിഡ് ബാധിതരായ 9 പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.1)പന്തളം-തെക്കേക്കര സ്വദേശി (68) 26.01.2022ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.2)റാന്നി സ്വദേശി (80) 26.01.2022ന് സ്വവസതിയില്‍ വെച്ച് മരണമടഞ്ഞു.3)പന്തളം സ്വദേശി (78) 29.01.2022ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.4)പത്തനംതിട്ട സ്വദേശി (74) 30.01.2022ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.

5)പ്രമാടം സ്വദേശി (75) 28.01.2022ന് പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.6)കുന്നന്താനം സ്വദേശി (74) 29.01.2022ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.7)കോയിപ്രം സ്വദേശി (74) 30.01.2022ന് സ്വവസതിയില്‍ വെച്ച് മരണമടഞ്ഞു.8)റാന്നി-അങ്ങാടി സ്വദേശി (66) 28.01.2022ന് റാന്നി താലൂക്ക് ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.9)നെടുമ്പ്രം സ്വദേശി (75) 31.01.2022ന് സ്വവസതിയില്‍ വെച്ച് മരണമടഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിഎസ്‍സി നിയമന തട്ടിപ്പ് ; ശക്തമായ ഇടപെടലിനൊരുങ്ങി ലോക്ഭവൻ ; പിഎസ്‍സി സെക്രട്ടറിയെ ഗവർണർ...

0
തിരുവനന്തപുരം: പിഎസ്‍സി നിയമന തട്ടിപ്പില്‍ ശക്തമായ ഇടപെടലിനൊരുങ്ങി ലോക്ഭവൻ. പിഎസ്‍സി സെക്രട്ടറിയെ ഗവർണർ...

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം : സി.പി.ഐ.ക്കെതിരേ സി.പി.എം. ഘടകക്ഷികളെ ഉപയോഗിച്ചു ; ആരോപണവുമായി ബിനോയ്...

0
തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യപ്പെട്ട യെന്ന ഗുരുതര ആരോപണവുമായി...

കുട്ടികള്‍ക്കും യുവാക്കള്‍ക്കും വില്‍പന നടത്താൻ കഞ്ചാവ് സൂക്ഷിച്ചു ; 21കാരൻ പിടിയിൽ

0
തൃശൂര്‍: കുട്ടികള്‍ക്കും യുവാക്കള്‍ക്കും മറ്റും വില്‍പന നടത്തുന്നതിനായി സൂക്ഷിച്ച കഞ്ചാവുമായി ഒരാളെ...

പേരാമ്പ്രയിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് അപകടം ; സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

0
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര എരവട്ടൂരിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം....