Friday, July 4, 2025 2:51 pm

പത്തനംതിട്ടയില്‍ ഇന്ന് 545 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ആഗസ്റ്റ്‌ 16

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 545 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്തു നിന്നും വന്നതും ഒരാള്‍ മറ്റ് സംസ്ഥാനത്തു നിന്നും വന്നതും 543 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത നാലു പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്
1. അടൂര്‍ 6
2. പന്തളം 14
3. പത്തനംതിട്ട 26
4. തിരുവല്ല 21
5. ആനിക്കാട് 1
6. ആറന്മുള 7
7. അരുവാപുലം 1
8. അയിരൂര്‍ 2
9. ചെന്നീര്‍ക്കര 2
10. ചെറുകോല്‍ 2
11. ചിറ്റാര്‍ 4
12. ഏറത്ത് 3
13. ഇലന്തൂര്‍ 5
14. ഏനാദിമംഗലം 1
15. ഇരവിപേരൂര്‍ 17
16. ഏഴംകുളം 6
17. എഴുമറ്റൂര്‍ 24
18. കടമ്പനാട് 9
19. കടപ്ര 6
20. കലഞ്ഞൂര്‍ 8
21. കല്ലൂപ്പാറ 2
22. കവിയൂര്‍ 4
23. കൊടുമണ്‍ 6
24. കോയിപ്രം 10
25. കോന്നി 20
26. കൊറ്റനാട് 3
27. കോട്ടാങ്ങല്‍ 8
28. കോഴഞ്ചേരി 2
29. കുന്നന്താനം 5
30. കുറ്റൂര്‍ 3
31. മലയാലപ്പുഴ 7
32. മല്ലപ്പളളി 131
33. മല്ലപ്പുഴശേരി 5
34. മെഴുവേലി 3
35. മൈലപ്ര 15
36. നാറാണംമൂഴി 8
37. നാരങ്ങാനം 13
38. നെടുമ്പ്രം 2
39. ഓമല്ലൂര്‍ 9
40. പള്ളിക്കല്‍ 8
41. പന്തളം-തെക്കേക്കര 1
42. പെരിങ്ങര 1
43. പ്രമാടം 11
44. പുറമറ്റം 5
45. റാന്നി 6
46. റാന്നി-പഴവങ്ങാടി 3
47. റാന്നി-പെരുനാട് 8
48. സീതത്തോട് 5
49. തണ്ണിത്തോട് 9
50. തോട്ടപ്പുഴശേരി 4
51. വടശേരിക്കര 12
52. വളളിക്കോട് 25
53. വെച്ചൂച്ചിറ 26

ജില്ലയില്‍ ഇതുവരെ ആകെ 139590 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 132043 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ മൂന്നു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1) അടൂര്‍ സ്വദേശി (86) 10.08.2021ന്അടൂര്‍ ജനറല്‍ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
2) തിരുവല്ല സ്വദേശി (85) 13.08.2021ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
3) പന്തളം സ്വദേശി (67) 14.08.2021ന് പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.

ജില്ലയില്‍ ഇന്ന് 603 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 132029 ആണ്. പത്തനംതിട്ട ജില്ലക്കാരായ 6711 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 6443 പേര്‍ ജില്ലയിലും 268 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ ആകെ 15139 പേര്‍ നിരീക്ഷണത്തിലാണ്.

ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 7133 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 2466 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.40 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 11.9 ശതമാനമാണ്. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30ന് കൂടി.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പട്ടിക വർഗ വികസന വകുപ്പും റാന്നി ബി.ആർ സിയും സംയുക്തമായി ഉന്നതികളിൽ പഠനം...

0
റാന്നി : കേരള സർക്കാരിൻ്റെ സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയുടെ...

ആശുപത്രികളുടെ സുരക്ഷ ഉറപ്പാക്കാന്‍ സേഫ്റ്റി ഓഡിറ്റ് നടത്തിയത് ഈ സര്‍ക്കാരാണെന്ന അവകാശവാദവുമായി വീണാ ജോര്‍ജ്

0
തിരുവനന്തപുരം: ആശുപത്രികളുടെ സുരക്ഷ ഉറപ്പാക്കാന്‍ ചരിത്രത്തിലാദ്യമായി സേഫ്റ്റി ഓഡിറ്റും ഫയര്‍ ഓഡിറ്റും...

കു​റ്റൂ​ർ – തോ​ണ്ട​റ – ഈ​ര​ടി​ച്ചി​റ – പ​ന​ച്ച​മൂ​ട്ടി​ൽ​ക​ട​വ് റോ​ഡ് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു

0
തി​രു​വ​ല്ല : കു​റ്റൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 13,14 വാ​ർ​ഡു​ക​ളി​ൽ​കൂ​ടി ക​ട​ന്നു​പോ​കു​ന്ന പൊ​തു​മ​രാ​മ​ത്തു​വ​കു​പ്പി​ന്‍റെ...

താലിബാൻ സർക്കാരിനെ അംഗീകരിക്കുന്ന ആദ്യ രാജ്യമായി റഷ്യ

0
കാബൂള്‍: അഫ്ഗാനിസ്താനിലെ താലിബാൻ സർക്കാരിനെ അംഗീകരിക്കുന്ന ആദ്യ രാജ്യമായി റഷ്യ. ധീരമായ...