പത്തനംതിട്ട ജില്ലയില്‍ ഇന്ന് 759 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു : കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – സെപ്തംബര്‍ 24

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 759 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ മറ്റ് സംസ്ഥാനത്ത് നിന്നും വന്നതും 758 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത മൂന്നു പേരുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്.

1. അടൂര്‍ 29
2. പന്തളം 38
3. പത്തനംതിട്ട 29
4. തിരുവല്ല 37
5. ആനിക്കാട് 22
6. ആറന്മുള 15
7. അരുവാപുലം 5
8. അയിരൂര്‍ 48
9. ചെന്നീര്‍ക്കര 1
10. ചെറുകോല്‍ 12
11. ചിറ്റാര്‍ 17
12. ഏറത്ത് 13
13. ഇലന്തൂര്‍ 6
14. ഏനാദിമംഗലം 8
15. ഇരവിപേരൂര്‍ 13
16. ഏഴംകുളം 15
17. എഴുമറ്റൂര്‍ 11
18. കടമ്പനാട് 39
19. കടപ്ര 15
20. കലഞ്ഞൂര്‍ 14
21. കല്ലൂപ്പാറ 11
22. കവിയൂര്‍ 11
23. കൊടുമണ്‍ 15
24. കോയിപ്രം 4
25. കോന്നി 32
26. കൊറ്റനാട് 3
27. കോട്ടാങ്ങല്‍ 8
28. കോഴഞ്ചേരി 16
29. കുളനട 22
30. കുന്നന്താനം 9
31. കുറ്റൂര്‍ 2

32. മലയാലപ്പുഴ 8
33. മല്ലപ്പളളി 12
34. മല്ലപ്പുഴശേരി 1
35. മെഴുവേലി 3
36. മൈലപ്ര 3
37. നാറാണംമൂഴി 5
38. നാരങ്ങാനം 4
39. നെടുമ്പ്രം 10
40. നിരണം 13
41. ഓമല്ലൂര്‍ 6
42. പള്ളിക്കല്‍ 24
43. പന്തളം-തെക്കേക്കര 5
44. പെരിങ്ങര 16
45. പ്രമാടം 17
46. പുറമറ്റം 2
47. റാന്നി 10
48. റാന്നി-പഴവങ്ങാടി 17
49. റാന്നി-അങ്ങാടി 4
50. റാന്നി-പെരുനാട് 7
51. സീതത്തോട് 16
52. തണ്ണിത്തോട് 17
53. തോട്ടപ്പുഴശേരി 11
54. തുമ്പമണ്‍ 3
55. വടശേരിക്കര 6
56. വളളിക്കോട് 6
57. വെച്ചൂച്ചിറ 13

ജില്ലയില്‍ ഇതുവരെ ആകെ 174687 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 167107 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ 10 പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1) ഏറത്ത് സ്വദേശി (75) 21.09.2021ന് കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
2) കടമ്പനാട് സ്വദേശി (82) 23.09.2021ന് അടൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
3) കോന്നി സ്വദേശി (78) 21.09.2021ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
4) വളളിക്കോട് സ്വദേശി (79) 23.09.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
5) വടശേരിക്കര സ്വദേശി (76) 23.09.2021ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
6) കോട്ടാങ്ങല്‍ സ്വദേശി (88) 26.08.2021ന് സ്വവസതിയില്‍ വെച്ച് മരണമടഞ്ഞു.
7) കോട്ടാങ്ങല്‍ സ്വദേശി (84) 28.08.2021ന് സ്വവസതിയില്‍ വെച്ച് മരണമടഞ്ഞു.
8) കോട്ടാങ്ങല്‍ സ്വദേശി (85) 08.09.2021ന് സ്വവസതിയില്‍ വെച്ച് മരണമടഞ്ഞു.
9) കൊടുമണ്‍ സ്വദേശി (60) 20.09.2021ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
10) കടമ്പനാട് സ്വദേശി (47) 23.09.2021ന് സ്വവസതിയില്‍ വെച്ച് മരണമടഞ്ഞു.

ജില്ലയില്‍ ഇന്ന് 221 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 164763 ആണ്. പത്തനംതിട്ട ജില്ലക്കാരായ 8832 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 8578 പേര്‍ ജില്ലയിലും 254 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ ആകെ 14966 പേര്‍ നിരീക്ഷണത്തിലാണ്.

ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 5338 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 2920 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.42 ശതമാനമാണ്. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30ന് കൂടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...