പത്തനംതിട്ടയില്‍ ഇന്ന് 858 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ഒക്ടോബര്‍ 01

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 858 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ മറ്റ് സംസ്ഥാനത്ത് നിന്നും വന്നതും 857 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത നാലു പേരുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്.

1. അടൂര്‍ 37
2. പന്തളം 27
3. പത്തനംതിട്ട 30
4. തിരുവല്ല 47
5. ആനിക്കാട് 5
6. ആറന്മുള 4
7. അരുവാപുലം 12
8. അയിരൂര്‍ 16
9. ചെന്നീര്‍ക്കര 25
10. ചെറുകോല്‍ 7
11. ചിറ്റാര്‍ 23
12. ഏറത്ത് 12
13. ഇലന്തൂര്‍ 0
14. ഏനാദിമംഗലം 7
15. ഇരവിപേരൂര്‍ 22
16. ഏഴംകുളം 16
17. എഴുമറ്റൂര്‍ 9
18. കടമ്പനാട് 31
19. കടപ്ര 0
20. കലഞ്ഞൂര്‍ 10
21. കല്ലൂപ്പാറ 11
22. കവിയൂര്‍ 16
23. കൊടുമണ്‍ 6
24. കോയിപ്രം 10
25. കോന്നി 29
26. കൊറ്റനാട് 29
27. കോട്ടാങ്ങല്‍ 7
28. കോഴഞ്ചേരി 11
29. കുളനട 20

30. കുന്നന്താനം 6
31. കുറ്റൂര്‍ 13
32. മലയാലപ്പുഴ 8
33. മല്ലപ്പളളി 5
34. മല്ലപ്പുഴശേരി 9
35. മെഴുവേലി 20
36. മൈലപ്ര 10
37. നാറാണംമൂഴി 18
38. നാരങ്ങാനം 4
39. നെടുമ്പ്രം 10
40. നിരണം 3
41. ഓമല്ലൂര്‍ 8
42. പള്ളിക്കല്‍ 15
43. പന്തളം-തെക്കേക്കര 11
44. പെരിങ്ങര 17
45. പ്രമാടം 29
46. പുറമറ്റം 2
47. റാന്നി 18
48. റാന്നി-പഴവങ്ങാടി 28
49. റാന്നി-അങ്ങാടി 11
50. റാന്നി-പെരുനാട് 27
51. സീതത്തോട് 29
52. തണ്ണിത്തോട് 14
53. തോട്ടപ്പുഴശേരി 19
54. തുമ്പമണ്‍ 4
55. വടശേരിക്കര 25
56. വളളിക്കോട് 6
57. വെച്ചൂച്ചിറ 10

ജില്ലയില്‍ ഇതുവരെ ആകെ 179327 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 171785 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ ഏഴു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1) ഏനാദിമംഗലം സ്വദേശി (67) 28.09.2021ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
2) വളളിക്കോട് സ്വദേശി (68) 30.09.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
3) ചെറുകോല്‍ സ്വദേശി (71) 30.09.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
4) റാന്നി-പഴവങ്ങാടി സ്വദേശി (59) 29.09.2021ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
5) പന്തളം സ്വദേശി (79) 30.09.2021ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
6) പത്തനംതിട്ട സ്വദേശി (75) 25.09.2021ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
7) എഴുമറ്റൂര്‍ സ്വദേശി (85) 26.09.2021ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.

ജില്ലയില്‍ ഇന്ന് 709 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 170603 ആണ്. പത്തനംതിട്ട ജില്ലക്കാരായ 7597 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 7358 പേര്‍ ജില്ലയിലും 239 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ആകെ 13886 പേര്‍ നിരീക്ഷണത്തിലാണ്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 4757 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 2492 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30ന് കൂടി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ നിക്ഷേപകരെ കാണാൻ മുഖ്യമന്ത്രി ഹെലികോപ്റ്ററിൽ രഹസ്യമായി പോയതെന്തിനെന്ന് കെ എൻ ബാലഗോപാൽ

0
കൊച്ചി: മുഖ്യമന്ത്രിക്കും യുഡിഎഫ് സർക്കാരിന്റെ കെടുകാര്യസ്ഥതയ്ക്കും എതിരെ രൂക്ഷ വിമർശനവുമായി മുൻ...

സ്ത്രീകളെ അധിക്ഷേപിച്ചും പൊതുജനങ്ങളെ വഞ്ചിച്ചുമാണ് യുഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നതെന്ന് പി രാജീവ്

0
തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി ബസിലെ സൗജന്യയാത്ര ഉപയോ​ഗിക്കുന്ന സ്ത്രീകളെ അധിക്ഷേപിച്ച ​ഗതാ​ഗത...

എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍ പെട്ടതിനെ തുടര്‍ന്ന് 12 യാത്രക്കാര്‍ക്ക് പരിക്കേറ്റു

0
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍ പെട്ടതിനെ തുടര്‍ന്ന് 12 യാത്രക്കാര്‍ക്ക്...

രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ നീന്തൽ പരിശീലകൻ ആർ. രാജേഷിന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ: കണ്ണൂരിലെ ചെറുപുഴയിൽ രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ തിരുവനന്തപുരം സ്വദേശിയും നീന്തൽ...