പത്തനംതിട്ടയില്‍ ഇന്ന് 254 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ഡിസംബര്‍ 09

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 254 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാല് പേര്‍ വിദേശത്ത് നിന്ന് വന്നവരും 17 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 233 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത 63 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്
1 അടൂര്‍ (കണ്ണംകോട്, പന്നിവിഴ, കരുവാറ്റ, പറക്കോട്) 11
2 പന്തളം (കുരമ്പാല, മുടിയൂര്‍ക്കോണം, പൂഴിക്കാട്) 6
3 പത്തനംതിട്ട (കുമ്പഴ, മുണ്ടുകോട്ടയ്ക്കല്‍) 6
4 തിരുവല്ല (തിരുവല്ല, കാവുംഭാഗം, ചുമത്ര, മഞ്ഞാടി) 15
5 ആനിക്കാട് 1
6 ആറന്മുള (ആറാട്ടുപ്പുഴ, കിടങ്ങന്നൂര്‍) 2
7 അരുവാപ്പുലം (കൊക്കാത്തോട്, അരുവാപ്പുലം) 2
8 അയിരൂര്‍ (കൈതകോടി, തടിയൂര്‍, ഇടപ്പാവൂര്‍) 3
9 ചെന്നീര്‍ക്കര 1
10 ചിറ്റാര്‍ (മീന്‍ക്കുഴി, ചിറ്റാര്‍) 5
11 ഏറത്ത് (വെളളക്കുളങ്ങര, കിളിവയല്‍, ചൂരക്കോട്) 6
12 ഇലന്തൂര്‍ 1
13 ഏനാദിമംഗലം (ഇളമണ്ണൂര്‍) 2
14 ഇരവിപേരൂര്‍ (ഈസ്റ്റ് ഓതറ, വളളംകുളം, ഇരവിപേരൂര്‍) 6
15 ഏഴംകുളം (കൈതപ്പറമ്പ്, അറുകാലിക്കല്‍ വെസ്റ്റ്, തേപ്പുപാറ, ഏനാത്ത്) 9
16 എഴുമറ്റൂര്‍ (ചാലാപ്പളളി, എഴുമറ്റൂര്‍) 9
17 കടമ്പനാട് (തുവയൂര്‍ സൗത്ത്, കടമ്പനാട്) 3
18 കടപ്ര (വളഞ്ഞവട്ടം) 4
19 കലഞ്ഞൂര്‍ (ഇടത്തറ, കലഞ്ഞൂര്‍, കൂടല്‍) 4
20 കല്ലൂപ്പാറ (കടമാന്‍കുളം, കല്ലൂപ്പാറ) 3
21 കവിയൂര്‍ (കവിയൂര്‍) 2
22 കൊടുമണ്‍ (കൊടുമണ്‍, ഇടത്തിട്ട) 11
23 കോയിപ്രം (കുമ്പനാട്) 3
24 കോന്നി(കോന്നി, എലിയറയ്ക്കല്‍, മങ്ങാരം, വകയാര്‍) 7
25 കൊറ്റനാട് (തീയോടിക്കല്‍, കൊറ്റനാട്) 3
26 കോഴഞ്ചേരി (കോഴഞ്ചേരി) 2
27 കുളനട (കൈപ്പുഴ, ഉളനാട്) 2
28 കുന്നന്താനം (പാലയ്ക്കാതകിടി, കുന്നന്താനം) 5
29 കുറ്റൂര്‍ (തെങ്ങേലി, കുറ്റൂര്‍, വെസ്റ്റ് ഓതറ) 7
30 മലയാലപ്പുഴ (വെട്ടൂര്‍) 2
31 മല്ലപ്പളളി (മല്ലപ്പളളി ഈസ്റ്റ്, കീഴ്‌വായ്പ്പൂര്‍) 5
32 മെഴുവേലി 1
33 നാറാണംമൂഴി (നാറാണംമൂഴി, അത്തിക്കയം) 4
34 നിരണം 1
35 ഓമല്ലൂര്‍ (ഓമല്ലൂര്‍, വാഴമുട്ടം, മഞ്ഞിനിക്കര) 7
36 പള്ളിക്കല്‍ (അമ്മകണ്ടകര, മേലൂട്, പെരിങ്ങനാട്, തെങ്ങമം, പഴകുളം) 11
37 പന്തളം-തെക്കേക്കര (പറന്തല്‍, തട്ട, പന്തളം-തെക്കേക്കര) 4
38 പെരിങ്ങര 1
39 പ്രമാടം (വി-കോട്ടയം, പ്രമാടം) 3
40 പുറമറ്റം (പുറമറ്റം, വെണ്ണിക്കുളം) 6
41 റാന്നി (റാന്നി, തോട്ടമണ്‍) 2
42 റാന്നി പഴവങ്ങാടി (മക്കപ്പുഴ, കരികുളം, ചെല്ലക്കാട്) 4
43 റാന്നി അങ്ങാടി 1
44 റാന്നി പെരുനാട് (പമ്പ, സന്നിധാനം, കൂനംകര) 44
45 സീതത്തോട് 1
46 തോട്ടപ്പുഴശേരി 1
47 വടശേരിക്കര (വടശേരിക്കര, മണിയാര്‍, കുമ്പളാംപൊയ്ക) 4
48 വളളിക്കോട് (കൈപ്പട്ടൂര്‍, വി-കോട്ടയം, വളളിക്കോട്, കുടമുക്ക്) 9
49 വെച്ചൂച്ചിറ (കൊല്ലമുള, മുക്കൂട്ടുതറ) 2

ജില്ലയില്‍ ഇതുവരെ ആകെ 22327 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 18287 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ് ബാധിതരായ ഒരാളുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.

1) പെരിങ്ങനാട് സ്വദേശി (84) ഡിസംബര്‍ ഏഴിന് സ്വവസതിയില്‍ വെച്ച് മരണമടഞ്ഞു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവ പരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചു.

കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ 105 പേര്‍ മരണമടഞ്ഞു. കൂടാതെ കോവിഡ് ബാധിതരായ 29 പേര്‍ മറ്റ് രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞിട്ടുണ്ട്. ജില്ലയില്‍ ഇന്ന് 183 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 19841 ആണ്. പത്തനംതിട്ട ജില്ലക്കാരായ 2352 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 2203 പേര്‍ ജില്ലയിലും, 149 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം
1 ജില്ലാ ആശുപത്രി കോഴഞ്ചേരി 161
2 റാന്നി മേനാംതോട്ടം സിഎസ്എല്‍ടിസി 37
3 പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസി 92
4 കോഴഞ്ചേരി മുത്തൂറ്റ് സിഎസ്എല്‍ടിസി 117
5 പെരുനാട് കാര്‍മ്മല്‍ സിഎഫ്എല്‍ടിസി 161
6 പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസി 45
7 അടൂര്‍ ഗ്രീന്‍വാലി സിഎഫ്എല്‍ടിസി 59
8 നെടുമ്പ്രം സിഎഫ്എല്‍ടിസി 64
9 മല്ലപ്പളളി സിഎഫ്എല്‍ടിസി 55
10 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 1118
11 സ്വകാര്യ ആശുപത്രികളില്‍ 87
ആകെ 1996

ജില്ലയില്‍ 3348 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 2204 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3928 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 191 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 49 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 9480 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:
1 ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്) 124556, 873, 125429.
2 റാപ്പിഡ് ആന്റിജന്‍ പരിശോധന (പുതിയത്) 108544, 1170, 109714.
3 റാപ്പിഡ് ആന്റിജന്‍ (വീണ്ടും നടത്തിയത്) 6172, 220, 6392.
4 റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
5 ട്രൂനാറ്റ് പരിശോധന 4209, 26, 4235.
6 സി.ബി.നാറ്റ് പരിശോധന 306, 7, 313.
ആകെ ശേഖരിച്ച സാമ്പിളുകള്‍ 244272, 2296, 246568.

കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 1404 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 3700 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 1516 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.47 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 8.45 ശതമാനമാണ്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 50 കോളുകളും ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 113 കോളുകളും ലഭിച്ചു.

ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1266 കോളുകള്‍ നടത്തുകയും 10 പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30 ന് കൂടി. ജില്ലാതല പ്ലാനിംഗ് മീറ്റിംഗ് രാവിലെ 10 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ കൂടി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പഠനോപകരണങ്ങൾ നഷ്ടമായ കുട്ടികൾക്ക് അത് നൽകും ; മുഖ്യമന്ത്രി പ്രഖ്യാപിച്ച സ​ഹായതുക വൈകില്ല ;...

0
പത്തനംതിട്ട: പത്തനംതിട്ടയിലെ പ്രളയ സാഹചര്യം വിശദീകരിച്ച് മന്ത്രി പി സി വിഷ്ണുനാഥ്....

രാജ്യവ്യാപക പ്രചാരണ പര്യടനം സംഘടിപ്പിക്കാൻ സിജെപി ; ലിസണിം​ഗ് ടൂർ തീയതി ഉടൻ പ്രഖ്യാപിക്കും

0
മുംബൈ : നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ...

അസമിൽ പ്രളയക്കെടുതി രൂക്ഷം : 17 സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത ; മരണസംഖ്യ...

0
മുംബൈ : രാജ്യത്തെ 17 സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയെന്ന്...

അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുന്നു ; ഇടുക്കിയിൽ മഴക്ക് നേരിയ ശമനം

0
ഇടുക്കി: കഴിഞ്ഞ രാത്രിയിലും ഇന്ന് പുലർച്ചെയും മഴ മാറിനിൽക്കുന്നുണ്ടെങ്കിലും അണക്കെട്ടുകളിൽ ജലനിരപ്പ്...