Saturday, July 5, 2025 5:46 am

പത്തനംതിട്ടയില്‍ ഇന്ന് 546 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ഫെബ്രുവരി 17

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 546 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 12 പേര്‍ വിദേശത്ത് നിന്ന് വന്നവരും നാലു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതും 530 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 28 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്
1 അടൂര്‍ (പറക്കോട്, മൂന്നാളം, കോട്ടമുകള്‍, പന്നിവിഴ, കണ്ണംകോട്, ആനന്ദപ്പള്ളി) 20
2 പന്തളം (പൂഴിക്കാട്, കുരമ്പാല, മങ്ങാരം, തോന്നല്ലൂര്‍) 13
3 പത്തനംതിട്ട (കുമ്പഴ, നന്നുവക്കാട്, വലഞ്ചുഴി, മുണ്ടുകോട്ടയ്ക്കല്‍, ചുരുളിക്കോട് കുലശേഖരപതി) 39
4 തിരുവല്ല (തുകലശ്ശേരി, തിരുവല്ല, മതില്‍ഭാഗം, കാവുംഭാഗം, കുറ്റപ്പുഴ) 14
5 ആറന്മുള (ഇടയാനന്മുള, കോട്ട, കിടങ്ങന്നൂര്‍) 4
6 അരുവാപ്പുലം (അരുവാപ്പുലം, കുമ്മണ്ണൂര്‍, ഐരവണ്‍, മുളന്തറ, മുട്ടക്കുഴി) 17
7 അയിരൂര്‍ (തടിയൂര്‍, കാഞ്ഞീറ്റുകര) 3
8 ചെന്നീര്‍ക്കര (പ്രക്കാനം, മുട്ടത്തുകോണം, ചെന്നീര്‍ക്കര) 4
9 ചെറുകോല്‍ (വയലത്തല, ചെറുകോല്‍) 6
10 ചിറ്റാര്‍ (നീലിപിലാവ്, പാമ്പിനി, മൂന്ന്കല്ല് വയ്യാറ്റുപുഴ) 8
11 ഏറത്ത് (വടക്കടത്തുകാവ്, മണക്കാല, പുതുശ്ശേരിഭാഗം) 11
12 ഇലന്തൂര്‍ (ഇലന്തൂര്‍) 10
13 ഏനാദിമംഗലം (കുറുമ്പകര, മാരൂര്‍, ഇളമണ്ണൂര്‍, പൂതങ്കര, കുന്നിട, മങ്ങാട്) 18
14 ഇരവിപേരൂര്‍ (വളളംകുളം ഈസ്റ്റ്, ഈസ്റ്റ് ഓതറ) 14
15 ഏഴംകുളം (കൈതപ്പറമ്പ്, ഏനാത്ത്, പുതുമല, അറുകാലിക്കല്‍ വെസ്റ്റ്, വയല, ഇളങ്ങമംഗലം) 13
16 എഴുമറ്റൂര്‍ (തെള്ളിയൂര്‍, പടുതോട്) 8
17 കടമ്പനാട് (കടമ്പനാട് സൗത്ത്, തുവയൂര്‍ സൗത്ത്, മണ്ണടി, നിലയ്ക്കല്‍) 16
18 കടപ്ര (പരുമല, കടപ്ര) 2
19 കലഞ്ഞൂര്‍ (കലഞ്ഞൂര്‍, കൂടല്‍) 8
20 കല്ലൂപ്പാറ (ചെങ്ങരൂര്‍) 1
21 കവിയൂര്‍ (കവിയൂര്‍) 5
22 കൊടുമണ്‍ (ഇടത്തിട്ട, അങ്ങാടിക്കല്‍ സൗത്ത്, കൊടുമണ്‍) 7
23 കോയിപ്രം (പൂവത്തൂര്‍, കോയിപ്രം, പുല്ലാട്) 10
24 കോന്നി (മങ്ങാരം, പയ്യനാമണ്‍, ചെങ്ങറ, കോന്നി) 11
25 കൊറ്റനാട് (കൊറ്റനാട്, ഉന്നക്കാവ്, പെരുമ്പെട്ടി) 11
26 കോട്ടാങ്ങല്‍ (വായ്പ്പൂര്‍, കോട്ടാങ്ങല്‍) 2
27 കോഴഞ്ചേരി (കോഴഞ്ചേരി, ടി.ബി. ജംഗ്ഷന്‍) 10
28 കുളനട (മാന്തുക, ഉള്ളന്നൂര്‍, കരിമല, പനങ്ങാട്) 19
29 കുന്നന്താനം (പാലയ്ക്കാതകിടി, നെടുങ്ങാടപ്പള്ളി, ആഞ്ഞിലിത്താനം) 7
30 കുറ്റൂര്‍ (കുറ്റൂര്‍) 2
31 മലയാലപ്പുഴ (മലയാലപ്പുഴ, ഏറം, താഴം, വെട്ടൂര്‍) 13
32 മല്ലപ്പളളി (നാരകത്താണി, കീഴ്‌വായ്പ്പൂര്‍) 8
33 മല്ലപ്പുഴശ്ശേരി (കാരംവേലി, കൂനംകര) 7
34 മെഴുവേലി (ഇലവുംതിട്ട) 9
35 മൈലപ്ര (ചീങ്കല്‍ത്തടം, മണ്ണാറകുളഞ്ഞി) 6
36 നാറാണമ്മൂഴി (കക്കുടുമണ്‍, അടിച്ചിപ്പുഴ, അത്തിക്കയം) 7
37 നാരങ്ങാനം (നാരങ്ങാനം, കാനമുക്ക്) 6
38 നെടുമ്പ്രം (നെടുമ്പ്രം, മണിപ്പുഴ, കല്ലുങ്കല്‍) 9
39 നിരണം (നിരണം) 5
40 ഓമല്ലൂര്‍ (ഓമല്ലൂര്‍, പന്ന്യാലി) 5
41 പളളിക്കല്‍ (പെരിങ്ങനാട്, തെങ്ങമം, പഴകുളം, മുണ്ടപ്പള്ളി, ചേന്നമ്പള്ളി, തോട്ടുവ, അമ്മകണ്ടകര) 21
42 പന്തളം-തെക്കേക്കര (തട്ടയില്‍, മന്നംനഗര്‍) 2
43 പെരിങ്ങര (വേങ്ങല്‍, ചാത്തങ്കരി, മേപ്രാല്‍, പെരിങ്ങര) 7
44 പ്രമാടം (ഇളകൊള്ളൂര്‍, ളാക്കൂര്‍, വകയാര്‍, പൂവന്‍പാറ, മല്ലശ്ശേരി, വെള്ളപ്പാറ) 26
45 പുറമറ്റം (വെണ്ണിക്കുളം) 7
46 റാന്നി (ചേത്തക്കല്‍, തീയാടിക്കല്‍, മന്ദമാരുതി) 10
47 റാന്നി പഴവങ്ങാടി (ചെറുകുളഞ്ഞി, പഴവങ്ങാടി) 13
48 റാന്നി അങ്ങാടി (പുല്ലൂപ്രം, ഈട്ടിച്ചുവട്, ഉന്നക്കാവ്) 6
49 റാന്നി പെരുനാട് (മാമ്പറ, ളാഹ, കൂനംകര, മാടമണ്‍, പെരുനാട്) 17
50 തണ്ണിത്തോട് (തോക്കുതോട്, തണ്ണിത്തോട്) 10
51 തോട്ടപ്പുഴശ്ശേരി (കുറിയന്നൂര്‍, വരയന്നൂര്‍) 3
52 തുമ്പമണ്‍ (തുമ്പമണ്‍) 1
53 വടശ്ശേരിക്കര (തലച്ചിറ, പേഴുംപാറ, വടശ്ശേരിക്കര, മണിയാര്‍, ചെറുകുളഞ്ഞി) 23
54 വളളിക്കോട് (നരിയാപുരം, വാഴമുട്ടം) 5
55 വെച്ചൂച്ചിറ (വെച്ചൂച്ചിറ, ചാത്തന്‍തറ) 3
56 സീതത്തോട് (ആങ്ങമുഴി) 4

ജില്ലയില്‍ ഇതുവരെ ആകെ 52662 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 47252 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ മൂന്നു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.

1) 07.02.2021ന് രോഗബാധ സ്ഥിരീകരിച്ച പന്തളം സ്വദേശിനി (78) കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് 16.02.2021 ന് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.

2) 13.02.2021ന് രോഗബാധ സ്ഥിരീകരിച്ച ഏഴംകുളം സ്വദേശി (57) കോട്ടയം മെഡിക്കല്‍ കോളജില്‍ വെച്ച് 14.02.2021 ന് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.

3) 05.02.2021ന് രോഗബാധ സ്ഥിരീകരിച്ച അരുവാപ്പുലം സ്വദേശി (73) 17.02.2021 ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.

ജില്ലയില്‍ ഇന്ന് 861 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 46413 ആണ്. പത്തനംതിട്ട ജില്ലക്കാരായ 5936 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 5630 പേര്‍ ജില്ലയിലും 306 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം
1 ജനറല്‍ ആശുപത്രി പത്തനംതിട്ട 1
2 ജില്ലാ ആശുപത്രി കോഴഞ്ചേരി 153
3 റാന്നി മേനാംതോട്ടം സിഎസ്എല്‍ടിസി 66
4 പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസി 94
5 കോഴഞ്ചേരി മുത്തൂറ്റ് സിഎസ്എല്‍ടിസി 93
6 പെരുനാട് കാര്‍മ്മല്‍ സിഎഫ്എല്‍ടിസി 109
7 പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസി 65
8 ഇരവിപേരൂര്‍, യാഹിര്‍ സിഎഫ്എല്‍ടിസി 47
9 അടൂര്‍ ഗ്രീന്‍വാലി സിഎഫ്എല്‍ടിസി 112
10 ആനിക്കാട് സിഎഫ്എല്‍ടിസി 27
11 പന്തളം-തെക്കേക്കര സിഎഫ്എല്‍ടിസി 20
12 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 5090
13 സ്വകാര്യ ആശുപത്രികളില്‍ 186
ആകെ 6063

ജില്ലയില്‍ 11980 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 4897 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3529 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 1284 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 226 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 20406 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:
1 ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്) 186377, 1013, 187390.
2 റാപ്പിഡ് ആന്റിജന്‍ പരിശോധന (പുതിയത്) 183208, 504, 183712.
3 റാപ്പിഡ് ആന്റിജന്‍ (വീണ്ടും നടത്തിയത്) 31936, 376, 32312.
4 റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
5 ട്രൂനാറ്റ് പരിശോധന 6126, 47, 6173.
6 സി.ബി.നാറ്റ് പരിശോധന 598, 2, 600.
ആകെ ശേഖരിച്ച സാമ്പിളുകള്‍ 408730, 1942, 410672.

കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 2012 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 3954 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 3387 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.18 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 11.37 ശതമാനമാണ്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 75 കോളുകളും ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 123 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 379 കോളുകള്‍ നടത്തുകയും നാലു പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു.

പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30 ന് കൂടി. ജില്ലാതല പ്ലാനിംഗ് മീറ്റിംഗ് രാവിലെ 10 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ കൂടി.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഉപരാഷ്ട്രപതിയുടെ സന്ദർശനം ; ഗുരുവായൂർ ക്ഷേത്രത്തിൽ നിയന്ത്രണം ഏർപ്പെടുത്തും

0
തൃശൂർ : ഉപരാഷ്ട്രപതി ജഗദീപ് ധൻകർ ജൂലൈ ഏഴാം തീയ്യതി തിങ്കളാഴ്ച...

ഹാഷിഷ് അടങ്ങിയ മിഠായികളുമായി ഒരാൾ അറസ്റ്റിൽ

0
കാസർഗോഡ് : ഹൊസ്ദുർഗിൽ ഹാഷിഷ് അടങ്ങിയ മിഠായികളുമായി ഒരാളെ എക്സൈസ് അറസ്റ്റ്...

യൂട്യൂബ് ചാനലിൽ അശ്ലീല കമന്റിട്ടത് ചോദ്യം ചെയ്ത യുവതിയെ ഭർത്താവ് ക്രൂരമായി മർദ്ദിച്ചതായി പരാതി

0
കാസർഗോഡ് : തന്റെ യൂട്യൂബ് ചാനലിൽ അശ്ലീല കമന്റിട്ടത് ചോദ്യം ചെയ്ത...

വിദ്യാർത്ഥിനികൾക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ സർക്കാർ സ്കൂൾ അധ്യാപകൻ അറസ്റ്റിൽ

0
ചെന്നൈ : തമിഴ്നാട്‌ നീലഗിരിയിൽ വിദ്യാർത്ഥിനികൾക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ സർക്കാർ...