Monday, April 21, 2025 7:52 am

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 412 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കോവിഡ് ബുളളറ്റിന്‍ -ഫെബ്രുവരി 19

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 412 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 13 പേര്‍ വിദേശത്ത് നിന്ന് വന്നവരും 11 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നതും 388 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 22 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക് ക്
1. അടൂര്‍ (കരുവാറ്റ, പന്നിവിഴ, ആനന്ദപ്പള്ളി, അടൂര്‍) 16
2. പന്തളം (മങ്ങാരം, തോന്നല്ലൂര്‍, പൂഴിക്കാട്, പന്തളം, കടക്കാട്, മുടിയൂര്‍ക്കോണം, കുരമ്പാല) 21
3. പത്തനംതിട്ട (അഴൂര്‍, കുമ്പഴ, മണ്ണറമല, മുണ്ടുകോട്ടയ്ക്കല്‍, താഴെവെട്ടിപ്പുറം) 14
4. തിരുവല്ല (മുത്തൂര്‍, പാലിയേക്കര, തുകലശ്ശേരി, ചുമാത്ര, കുറ്റപ്പുഴ, കാവൂംഭാഗം, തിരുമൂലപുരം) 17
5. ആനിക്കാട് (നൂറോമ്മാവ്) 2
6. ആറന്മുള (കുറിച്ചിമുട്ടം, മാലക്കര, കോട്ട) 4
7. അരുവാപ്പുലം (മുതുപേഴുങ്കല്‍, കല്ലേലിത്തോട്ടം, അരുവാപ്പുലം, കുമ്മണ്ണൂര്‍) 9
8. അയിരൂര്‍ (തെക്കുങ്കല്‍, തടിയൂര്‍, കൊട്ടാത്തൂര്‍) 5
9. ചെന്നീര്‍ക്കര (മാത്തൂര്‍, മുട്ടത്തുകോണം) 3
10. ചെറുകോല്‍ (കാട്ടൂര്‍) 3
11. ചിറ്റാര്‍ (കട്ടച്ചിറ, ചിറ്റാര്‍) 5
12. ഏറത്ത് (വയല, പരുത്തിപ്പാറ, മണക്കാല) 7
13. ഇലന്തൂര്‍ (ഇലന്തൂര്‍, നെല്ലിക്കാല) 8
14. ഏനാദിമംഗലം (കുറുമ്പകര, ഇളമണ്ണൂര്‍, കുന്നിട) 12
15. ഇരവിപേരൂര്‍ (വളളംകുളം, കോഴിമല, ഇരവിപേരൂര്‍) 10
16. ഏഴംകുളം (തേപ്പുപാറ, ഏഴംകുളം, നെടുമണ്‍) 6
17. എഴുമറ്റൂര്‍ (തെള്ളിയൂര്‍, നാരകത്താണി, എഴുമറ്റൂര്‍) 10
18. കടമ്പനാട് (കടമ്പനാട്, മണ്ണടി) 5
19. കടപ്ര (കടപ്ര) 2
20. കലഞ്ഞൂര്‍ (മാങ്കോട്, അതിരുങ്കല്‍, കാരക്കുഴി, കൂടല്‍, മുറിഞ്ഞകല്‍, കലഞ്ഞൂര്‍) 9
21. കല്ലൂപ്പാറ (ചെങ്ങരൂര്‍) 1
22. കവിയൂര്‍ 1
23. കൊടുമണ്‍ (കൊടുമണ്‍, ചിരണിക്കല്‍, അങ്ങാടിക്കല്‍ നോര്‍ത്ത്, ഐക്കാട്) 12
24. കോയിപ്രം (പൂവത്തൂര്‍, കുമ്പനാട്, പുല്ലാട്) 6
25. കോന്നി (മങ്ങാരം, അട്ടച്ചാക്കല്‍, പയ്യനാമണ്‍, അതുമ്പുംകുളം, പയ്യനാമണ്‍, ചെങ്ങറ, കോന്നി, പെരിഞ്ഞോട്ടയ്ക്കല്‍) 34
26. കൊറ്റനാട് (ചാലപ്പള്ളി, പെരുംപെട്ടി, കൊറ്റനാട്) 6
27. കോട്ടാങ്ങല്‍ (വായ്പ്പൂര്‍) 1
28. കോഴഞ്ചേരി(കോഴഞ്ചേരി ഈസ്റ്റ്, കോഴഞ്ചേരി) 14
29. കുളനട (കുളനട, ഉള്ളന്നൂര്‍) 3
30. കുന്നന്താനം (കുന്നന്താനം, ആഞ്ഞിലിത്താനം) 3
31. കുറ്റൂര്‍ (വെസ്റ്റ് ഓതറ, വെണ്‍പാല, കുറ്റൂര്‍) 3
32. മലയാലപ്പുഴ (ചീങ്കല്‍ത്തടം, മുണ്ടയ്ക്കല്‍, മലയാലപ്പുഴ) 8
33. മല്ലപ്പളളി (പാടിമണ്‍, പരിയാരം) 8
34. മല്ലപ്പുഴശ്ശേരി (കാരംവേലി) 1
35. മെഴുവേലി (ഇലവുംതിട്ട, മെഴുവേലി, കാരിത്തോട്ട) 5
36. മൈലപ്ര (മൈലപ്ര, ചെങ്ങറമുക്ക്, മേക്കൊഴൂര്‍) 4
37. നാറാണമ്മൂഴി (തൊമ്പിക്കണ്ടം, അടിച്ചിപ്പുഴ) 4
38. നാരങ്ങാനം (കടമ്മനിട്ട, തോന്ന്യാമല) 6
39. നിരണം (നിരണംനോര്‍ത്ത്, വടക്കുംഭാഗം, കിഴക്കുംഭാഗം, നിരണം) 8
40. ഓമല്ലൂര്‍(ഓമല്ലൂര്‍) 6
41. പളളിക്കല്‍ (പെരിങ്ങനാട്, കൈതയ്ക്കല്‍, നൂറനാട്, തെങ്ങമം) 9
42. പന്തളം-തെക്കേക്കര (പന്തളം തെക്കേക്കര, പാറക്കര) 4
43. പെരിങ്ങര (ചാത്തങ്കരി, പെരിങ്ങര) 2
44. പ്രമാടം (വി-കോട്ടയം, ഇളകൊള്ളൂര്‍, പൂങ്കാവ്, തെങ്ങുംകാവ്, മല്ലശ്ശേരി) 20
45. പുറമറ്റം (വെണ്ണിക്കുളം, പുറമറ്റം) 3
46. റാന്നി (ഇടമണ്‍, തോട്ടമണ്‍, മന്ദിരം, ഉതിമൂട്) 7
47 റാന്നി പഴവങ്ങാടി (അയിത്തല, ചെല്ലക്കാട്, മക്കപ്പുഴ, മോതിരവയല്‍) 8
48 റാന്നി അങ്ങാടി (പുല്ലൂപ്രം) 2
49 റാന്നി പെരുനാട് (മാമ്പറ, പൂനംകര) 6
50 തണ്ണിത്തോട് (തോക്കുതോട്, കരിമാന്‍തോട്, എലിമുള്ളംപ്ലാക്കല്‍, തണ്ണിത്തോട്) 12
51 തോട്ടപ്പുഴശ്ശേരി (കുറിയന്നൂര്‍, ചിറയിറമ്പ്) 5
52 തുമ്പമണ്‍ (തുമ്പമണ്‍) 3
53 വടശ്ശേരിക്കര (തലച്ചിറ, പേഴുംപാറ, മാടമണ്‍, ഇടക്കുളം, കുമ്പളാംപൊയ്ക) 13
54 വളളിക്കോട് (നരിയാപുരം, വാഴമുട്ടം ഈസ്റ്റ്, വള്ളിക്കോട്) 8
55 വെച്ചൂച്ചിറ (വെച്ചൂച്ചിറ, ചാത്തന്‍തറ) 8

ജില്ലയില്‍ ഇതുവരെ ആകെ 53566 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 48099 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ 3 പേരടെ മരണം റിപ്പോര്‍ട്ട് ചെയ്തു.

1) നിരണം സ്വദേശി (75) 18.02.2021ന് പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവ പരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചു.

2) 03.02.2021ന് രോഗബാധ സ്ഥിരീകരിച്ച അടൂര്‍ സ്വദേശിനി (70) എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ 16.02.2021 ന് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചു.

3) 16.02.2021ന് രോഗബാധ സ്ഥിരീകരിച്ച പന്തളം തെക്കേക്കര സ്വദേശി (85) 18.02.2021 ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചു.

ജില്ലയില്‍ ഇന്ന് 559 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 47544 ആണ്. പത്തനംതിട്ട ജില്ലക്കാരായ 5703 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 5404 പേര്‍ ജില്ലയിലും 299 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം.
1 ജനറല്‍ ആശുപത്രി പത്തനംതിട്ട 1
2 ജില്ലാ ആശുപത്രി കോഴഞ്ചേരി 142
3 റാന്നി മേനാംതോട്ടം സി.എസ്.എല്‍.റ്റി.സി 70
4 പന്തളം അര്‍ച്ചന സി.എഫ്.എല്‍.റ്റി.സി 94
5 മുസലിയാര്‍ സി.എസ്.എല്‍.റ്റി.സി പത്തനംതിട്ട 89
6 പെരുനാട് കാര്‍മ്മല്‍ സി.എഫ്.എല്‍.റ്റി.സി 108
7 പത്തനംതിട്ട ജിയോ സി.എഫ്.എല്‍.റ്റി.സി 68
8 ഇരവിപേരൂര്‍, യാഹിര്‍ സി.എഫ്.എല്‍.റ്റി.സി 43
9 അടൂര്‍ ഗ്രീന്‍വാലി സി.എഫ്.എല്‍.റ്റി.സി 82
10 ആനിക്കാട് സി.എഫ്.എല്‍.റ്റി.സി 16
11 പന്തളം-തെക്കേക്കര സി.എഫ്.എല്‍.റ്റി.സി 30
12 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 5003
13 സ്വകാര്യ ആശുപത്രികളില്‍ 167
ആകെ 5913

ജില്ലയില്‍ 13265 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 3797 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3337 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 222 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 38 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 20399 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍

സര്‍ക്കാര്‍ ലാബുകളിലെ പരിശോധനാ വിവരങ്ങള്‍
ക്രമ നമ്പര്‍,പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ

1 ദൈനംദിന പരിശോധന (ആര്‍.ടി.പി.സി.ആര്‍ പരിശോധന) 188432   1125    189557
2 റാപ്പിഡ് ആന്റിജന്‍ പരിശോധന (പുതിയത്) 184166    453    184619
3 റാപ്പിഡ് ആന്റിജന്‍ (വീണ്ടും നടത്തിയത്) 32901    488    33389
4 റാപ്പിഡ് ആന്റിബോഡി പരിശോധന 485   0    485
5 ട്രൂനാറ്റ് പരിശോധന 6201   33    6234
6 സി.ബി.നാറ്റ് പരിശോധന 602    1    603
സര്‍ക്കാര്‍ ലാബുകളില്‍ ആകെ ശേഖരിച്ച സാമ്പിളുകള്‍ 412787     2100     414887
സ്വകാര്യ ആശുപത്രികളില്‍ ആകെ ശേഖരിച്ച സാമ്പിളുകള്‍ 201035     1872      202907
ആകെ സാമ്പിളുകള്‍ (സര്‍ക്കാര്‍+സ്വകാര്യം) 613822     3972      617794

ഗവണ്‍മെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 3972 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 3396 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.18 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 8.67 ശതമാനമാണ്.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 68 കോളുകളും ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 108 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 694 കോളുകള്‍ നടത്തുകയും 5 പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു.
ജില്ലാതല പ്ലാനിംഗ് മീറ്റിംഗ് രാവിലെ 10ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ കൂടി. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30 ന് കൂടി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വിവാദ അഭിമുഖത്തിൽ വിശദീകരണവുമായി നടി മാല പാര്‍വതി

0
കൊച്ചി : വിവാദ അഭിമുഖത്തിൽ വിശദീകരണവുമായി നടി മാല പാര്‍വതി. ദുരനുഭവങ്ങള്‍...

മ​ധ്യ​വേ​ന​ൽ അ​വ​ധി ക​​ഴി​ഞ്ഞ്​ സ്കൂളുകൾ ജൂൺ രണ്ടിന്​ തുറക്കും

0
തി​രു​വ​ന​ന്ത​പു​രം: മ​ധ്യ​വേ​ന​ൽ അ​വ​ധി ക​​ഴി​ഞ്ഞ്​ സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ൾ ജൂ​ൺ ര​ണ്ടി​ന് തു​റ​ക്കും....

ഐപിഎൽ ; ചെന്നൈക്കെതിരെ മുംബൈക്ക് തകർപ്പൻ ജയം

0
മുംബൈ: ചെപ്പോക്കിൽ ചെന്നൈ സൂപ്പർ കിങ്‌സിനോടേറ്റ തോൽവിക്ക് സ്വന്തം തട്ടകമായ വാംഖഡെ...

എ​ല്ലാ പ​രീ​ക്ഷ​ക​ളി​ലും ആ​ധാ​ർ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ബ​യോ​മെ​ട്രി​ക് പ​രി​ശോ​ധ​ന ന​ട​പ്പാ​ക്കാ​ൻ സ്റ്റാ​ഫ് സെ​ല​ക്ഷ​ൻ ക​മീ​ഷ​ൻ

0
ന്യൂ​ഡ​ൽ​ഹി : ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ തി​രി​ച്ച​റി​യാ​ൻ എ​ല്ലാ പ​രീ​ക്ഷ​ക​ളി​ലും ആ​ധാ​ർ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ബ​യോ​മെ​ട്രി​ക്...