പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 87 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
1) അബുദാബിയില്‍ നിന്നും എത്തിയ ഇലന്തൂര്‍ സ്വദേശിയായ 41 വയസുകാരന്‍.
2) അബുദാബിയില്‍ നിന്നും എത്തിയ ഇലന്തൂര്‍ സ്വദേശിയായ 44 വയസുകാരന്‍.
3) അബുദാബിയില്‍ നിന്നും എത്തിയ തിരുവല്ല സ്വദേശിയായ 50 വയസുകാരന്‍.
4) ബഹ്‌റനില്‍ നിന്നും എത്തിയ മണക്കാല സ്വദേശിയായ 60 വയസുകാരന്‍.
5) ബാംഗ്ലൂരില്‍ നിന്നും എത്തിയ ഏറത്ത് സ്വദേശിയായ 27 വയസുകാരന്‍.
6) ബാംഗ്ലൂരില്‍ നിന്നും എത്തിയ റാന്നി ചെറുകുളഞ്ഞി സ്വദേശിയായ 30 വയസുകാരന്‍.
7) ബാംഗ്ലൂരില്‍ നിന്നും എത്തിയ വടശേരിക്കര സ്വദേശിയായ 25 വയസുകാരന്‍.
8) ബാംഗ്ലൂരില്‍ നിന്നും എത്തിയ പെരിങ്ങനാട് സ്വദേശിയായ 25 വയസുകാരന്‍.
9) ബാംഗ്ലൂരില്‍ നിന്നും എത്തിയ പന്നിവേലിയ്ക്കല്‍ സ്വദേശിനിയായ 27 വയസുകാരി.
10) ദുബായില്‍ നിന്നും എത്തിയ മണക്കാല സ്വദേശിയായ 31 വയസുകാരന്‍.
11) ദുബായില്‍ നിന്നും എത്തിയ മല്ലപ്പുഴശ്ശേരി സ്വദേശിയായ 22 വയസുകാരന്‍.
12) ദുബായില്‍ നിന്നും എത്തിയ ഇലന്തൂര്‍ സ്വദേശിയായ 59 വയസുകാരന്‍.
13) ദുബായില്‍ നിന്നും എത്തിയ കടമ്പനാട് സ്വദേശിയായ 60 വയസുകാരന്‍.
14) ദുബായില്‍ നിന്നും എത്തിയ വളളംകുളം സ്വദേശിയായ 28 വയസുകാരന്‍.
15) കുവൈറ്റില്‍ നിന്നും എത്തിയ പുല്ലാട് സ്വദേശിനിയായ 30 വയസുകാരി.
16) മഹാരാഷ്ട്രയില്‍ നിന്നും എത്തിയ നെല്ലിക്കാല സ്വദേശിനിയായ 30 വയസുകാരി.
17) മംഗലാപുരത്ത് നിന്നും എത്തിയ റാന്നി ചെല്ലക്കാട് സ്വദേശിനിയായ 22 വയസുകാരി.
18) മസ്‌ക്കറ്റില്‍ നിന്നും എത്തിയ കൈതപ്പറമ്പ് സ്വദേശിയായ 44 വയസുകാരന്‍.
19) മസ്‌ക്കറ്റില്‍ നിന്നും എത്തിയ കോഴഞ്ചേരി സ്വദേശിയായ 48 വയസുകാരന്‍.
20) മസ്‌ക്കറ്റില്‍ നിന്നും എത്തിയ നെല്ലിക്കാല സ്വദേശിയായ 68 വയസുകാരന്‍.
21) ഖത്തറില്‍ നിന്നും എത്തിയ പൂവത്തൂര്‍ സ്വദേശിയായ 46 വയസുകാരന്‍.
22) ഖത്തറില്‍ നിന്നും എത്തിയ തിരുവല്ല സ്വദേശിയായ 38 വയസുകാരന്‍.
23) സൗദിയില്‍ നിന്നും എത്തിയ അടൂര്‍ സ്വദേശിയായ 30 വയസുകാരന്‍.
24) സൗദിയില്‍ നിന്നും എത്തിയ കല്ലൂപ്പാറ സ്വദേശിയായ 38 വയസുകാരന്‍.
25) സൗദിയില്‍ നിന്നും എത്തിയ ഇലന്തൂര്‍ സ്വദേശിയായ 49 വയസുകാരന്‍.
26) ഷാര്‍ജയില്‍ നിന്നും എത്തിയ കൂടല്‍ സ്വദേശിനിയായ 56 വയസുകാരി.
27) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ മുറിഞ്ഞകല്‍ സ്വദേശിയായ 46 വയസുകാരന്‍.
28) യു.എ.ഇ.യില്‍ നിന്നും എത്തിയ ഐത്തല സ്വദേശിയായ 42 വയസുകാരന്‍.
29) ഇംഗ്ലണ്ടില്‍ നിന്നും എത്തിയ കുമ്പളാംപൊയ്ക സ്വദേശിയായ 49 വയസുകാരന്‍.
30) ഒമാനില്‍ നിന്നും എത്തിയ മല്ലപ്പളളി സ്വദേശിയായ 47 വയസുകാരന്‍.
എന്നിവര്‍ക്കാണ് കേരളത്തിന് പുറത്തുനിന്നും എത്തി ഇന്ന് രോഗം സ്ഥിരീകരിച്ചത്.
സമ്പര്‍ക്കത്തിലൂടെ ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍
31) ചൂരക്കോട് സ്വദേശിയായ 35 വയസുകാരന്‍,
32) ഏഴംകുളം സ്വദേശിയായ എട്ടു വയസുകാരന്‍,
33) കുന്നംന്താനം സ്വദേശിനിയായ 28 വയസുകാരി,
34) പയ്യന്നല്ലൂര്‍ സ്വദേശിനിയായ 30 വയസുകാരി,
35) വാഴമുട്ടം സ്വദേശിനിയായ 24 വയസുകാരി,
36) പത്തനംതിട്ട സ്വദേശിനിയായ 80 വയസുകാരി,
37) പത്തനംതിട്ട സ്വദേശിയായ 68 വയസുകാരന്‍,
38) പത്തനംതിട്ട സ്വദേശിനിയായ 58 വയസുകാരി,
39) കുലശേഖരപതി സ്വദേശിയായ 52 വയസുകാരന്‍,
40) കുമ്പഴ സ്വദേശിയായ 45 വയസുകാരന്‍,
41) കോന്നി മങ്ങാരം സ്വദേശിനിയായ 37 വയസുകാരി,
42) കോന്നി മങ്ങാരം സ്വദേശിയായ 68 വയസുകാരന്‍,
43) കോന്നി മങ്ങാരം സ്വദേശിയായ 12 വയസുകാരന്‍,
44) കോന്നി മങ്ങാരം സ്വദേശിനിയായ എട്ടു വയസുകാരി,
45) കോന്നി മങ്ങാരം സ്വദേശിയായ അഞ്ചു വയസുകാരന്‍,
46) അരുവാപ്പുലം സ്വദേശിയായ 44 വയസുകാരന്‍,
47) കുലശേഖരപതി സ്വദേശിയായ 38 വയസുകാരന്‍,
48) റാന്നി ചെറുകുളഞ്ഞി സ്വദേശിയായ 49 വയസുകാരന്‍,
49) റാന്നി ചെറുകുളഞ്ഞി സ്വദേശിയായ 39 വയസുകാരന്‍,
50) വലംഞ്ചുഴി സ്വദേശിയായ 28 വയസുകാരന്‍,
51) അന്ത്യാളന്‍കാവ് സ്വദേശിയായ 54 വയസുകാരന്‍,
52) മല്ലശേരി സ്വദേശിയായ 24 വയസുകാരന്‍,
53) കടമ്മനിട്ട സ്വദേശിയായ 29 വയസുകാരന്‍,
54) കടമ്മനിട്ട സ്വദേശിയായ 28 വയസുകാരന്‍,
55) കടമ്മനിട്ട സ്വദേശിയായ 21 വയസുകാരന്‍,
56) കുമ്പഴ സ്വദേശിനിയായ 49 വയസുകാരി,
57) കുമ്പഴ സ്വദേശിയായ 30 വയസുകാരന്‍,
58) വായ്പ്പൂര്‍ സ്വദേശിനിയായ 20 വയസുകാരി,
59) വായ്പ്പൂര്‍ സ്വദേശിനിയായ 59 വയസുകാരി,
60) ഏഴംകുളം സ്വദേശിയായ 55 വയസുകാരന്‍,
61) പെരിങ്ങമല സ്വദേശിനിയായ 51 വയസുകാരി,
62) പെരിങ്ങമല സ്വദേശിയായ 21 വയസുകാരന്‍,
63) നാരങ്ങാനം സ്വദേശിനിയായ രണ്ടു വയസുകാരി,
64) നാരങ്ങാനം സ്വദേശിനിയായ 60 വയസുകാരി,
65) നാരങ്ങാനം സ്വദേശിനിയായ 29 വയസുകാരി,
66) നാരങ്ങാനം സ്വദേശിനിയായ ആറു വയസുകാരി,
67) കുമ്പഴ സ്വദേശിനിയായ 24 വയസുകാരി,
68) വെട്ടിപ്രം സ്വദേശിനിയായ 57 വയസുകാരി,
69) പത്തനംതിട്ട സ്വദേശിനിയായ 63 വയസുകാരി,
70) പത്തനംതിട്ട സ്വദേശിനിയായ 23 വയസുകാരി,
71) കുലശേഖരപതി സ്വദേശിനിയായ 39 വയസുകാരി,
72) കുലശേഖരപതി സ്വദേശിയായ 16 വയസുകാരന്‍,
73) കുലശേഖരപതി സ്വദേശിയായ 21 വയസുകാരന്‍,
74) കുലശേഖരപതി സ്വദേശിയായ 19 വയസുകാരന്‍,
75) കുമ്പഴ സ്വദേശിയായ 20 വയസുകാരന്‍,
76) വളളിക്കോട് സ്വദേശിയായ 33 വയസുകാരന്‍,
77) അരുവാപ്പുലം സ്വദേശിയായ 39 വയസുകാരന്‍
78) പാലയ്ക്കാതകിടി സ്വദേശിനിയായ 42 വയസുകാരി,
79) കുമ്പഴ സ്വദേശിനിയായ 57 വയസുകാരി,
80) കുലശേഖരപതി സ്വദേശിനിയായ 32 വയസുകാരി എന്നിങ്ങനെയാണ്. കൂടാതെ റാപ്പിഡ് ആന്റിജന്‍ ടെസ്റ്റിലൂടെ ഏഴ് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇവര്‍ മുമ്പ് രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കമുളളവരാണ്.
ജില്ലയില്‍ ഇതുവരെ ആകെ 775 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 206 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. കോവിഡ് മൂലം ജില്ലയില്‍ ഇതുവരെ ഒരാള്‍ മരണമടഞ്ഞിട്ടുണ്ട്. ഇന്ന് ജില്ലയില്‍ 19 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 358 ആണ്. പത്തനംതിട്ട ജില്ലക്കാരായ 416 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 407 പേര്‍ ജില്ലയിലും ഒന്‍പതു പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 137 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 114 പേരും, അടൂര്‍ ജനറല്‍ ആശുപത്രിയില്‍ മൂന്നു പേരും റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയില്‍ 88 പേരും, പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസിയില്‍ 38 പേരും, ഇരവിപേരൂര്‍ സിഎഫ്എല്‍ടിസിയില്‍ 31 പേരും, ഐസൊലേഷനില്‍ ഉണ്ട്. സ്വകാര്യ ആശുപത്രികളില്‍ 14 പേര്‍ ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 425 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ഇന്ന് പുതിയതായി 82 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.
ജില്ലയില്‍ 2130 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1388 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 1982 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 61 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 76 പേരും ഇതില്‍ ഉള്‍പ്പെടുന്നു.
ആകെ 5500 പേര്‍ നിരീക്ഷണത്തിലാണ്.
ജില്ലയില്‍ നിന്ന് ഇന്ന് 428 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇതുവരെ ജില്ലയില്‍ നിന്നും 20531 സാമ്പിളുകള്‍ ആണ് പരിശോധനയ്ക്കായി അയച്ചിട്ടുളളത്. ജില്ലയില്‍ ഇന്ന് 181 സാമ്പിളുകള്‍ നെഗറ്റീവായി റിപ്പോര്‍ട്ട് ചെയ്തു. ഇന്നു വരെ അയച്ച സാമ്പിളുകളില്‍ 17556 എണ്ണം നെഗറ്റീവായി റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. 1551 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 99 കോളുകളും ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 128 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 640 കോളുകള്‍ നടത്തുകയും 20 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കുകയും ചെയ്തു. ഇന്ന് നടന്ന ആശുപത്രി ജീവനക്കാര്‍ക്കുളള പരിശീലന പരിപാടിയില്‍ 15 ഡോക്ടര്‍മാര്‍ക്കും ഒരു ലാബ് ടെക്‌നീഷ്യനും ഉള്‍പ്പെടെ 16 പേര്‍ക്ക് കോവിഡ് പ്രിപ്പയേഡ്‌നെസ് പരിശീലനം നല്‍കി.
പത്തനംതിട്ട ജില്ലയില്‍ പുതിയ ഒന്‍പത് കണ്ടെയ്ന്‍മെന്റ് സോണുകള്‍
പ്രമാടം ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 01, അയിരൂര്‍ ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 11, 12, ചെന്നീര്‍ക്കര ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 13, ഏഴംകുളം ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 06, ഏറത്ത് ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 11, 13, 15, ആറന്മുള ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 14 എന്നീ സ്ഥലങ്ങളില്‍ ജൂലൈ 17 മുതല്‍ ഏഴു ദിവസത്തേക്ക് കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു.
ജില്ലാ കളക്ടറുടെ നേതൃത്വത്തിലുളള ദൈനംദിന അവലോകനയോഗം വൈകുന്നേരം 4.30 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്നു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും പ്ലാനിംഗ് മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ കൂടി.