Friday, July 11, 2025 3:58 am

പത്തനംതിട്ടയില്‍ ഇന്ന് 63 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ജൂലൈ 28

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 63 പേര്‍ക്ക് കോവിഡ്  സ്ഥിരീകരിച്ചു.  ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 15 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും 12 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 36 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍
1) കുവൈറ്റില്‍ നിന്നും എത്തിയ ചെറുകോല്‍ സ്വദേശിയായ 32 വയസുകാരന്‍
2) സൗദിയില്‍ നിന്നും എത്തിയ ഇലന്തൂര്‍ സ്വദേശിയായ 63 വയസുകാരന്‍,
3) ദുബായില്‍ നിന്നും എത്തിയ ഇലന്തൂര്‍ സ്വദേശിയായ 24 വയസുകാരന്‍,
4) സൗദിയില്‍ നിന്നും എത്തിയ ഇലന്തൂര്‍ സ്വദേശിനിയായ 53 വയസുകാരി.
5) ഖത്തിറില്‍ നിന്നും എത്തിയ നെടുമ്പ്രം സ്വദേശിയായ 64 വയസ്സുകാരന്‍.
6) സൗദിയില്‍ നിന്നും എത്തിയ നാരങ്ങാനം സ്വദേശിയായ 39 വയസ്സുകാരന്‍.
7) യു.എ.ഇ.യില്‍ നിന്നും എത്തിയ കടമാന്‍കുളം സ്വദേശിയായ 57 വയസുകാരന്‍.
8) സൗദിയില്‍ നിന്നും എത്തിയ കലഞ്ഞൂര്‍ സ്വദേശിയായ 28 വയസുകാരന്‍.
9) ദുബായില്‍ നിന്നും എത്തിയ റാന്നി സ്വദേശിയായ 49 വയസുകാരന്‍.
10) കുവൈറ്റില്‍ നിന്നും എത്തിയ തിരുവല്ല സ്വദേശിയായ 32 വയസുകാരന്‍.
11) യു.എ.ഇ.യില്‍ നിന്നും എത്തിയ തിരുവല്ല സ്വദേശിയായ 30 വയസുകാരന്‍.
12) കുവൈറ്റില്‍ നിന്നും എത്തിയ തുമ്പമണ്‍ താഴം സ്വദേശിനിയായ 31 വയസുകാരി.
13) അബുദാബിയില്‍ നിന്നും എത്തിയ തേപ്പുപാറ സ്വദേശിനിയായ 63 വയസുകാരി.
14) സൗദിയില്‍ നിന്നും എത്തിയ കുലശേഖരപതി സ്വദേശിയായ 34 വയസുകാരന്‍.
15) ഖത്തറില്‍ നിന്നും എത്തിയ പളളിക്കല്‍ സ്വദേശിയായ 27 വയസുകാരന്‍.

16) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ റാന്നി-അങ്ങാടി സ്വദേശിയായ 62 വയസുകാരന്‍.
17) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ കലഞ്ഞൂര്‍ സ്വദേശിനിയായ 27 വയസുകാരി.
18) ഡല്‍ഹിയില്‍ നിന്നും എത്തിയ തുവയൂര്‍ സ്വദേശിയായ 13 വയസുകാരന്‍.
19) ബാംഗ്ലൂരില്‍ നിന്നും എത്തിയ കല്ലൂപ്പാറ സ്വദേശിയായ 67 വയസുകാരന്‍.
20) മഹാരാഷ്ട്രയില്‍ നിന്നും എത്തിയ കോഴഞ്ചേരി സ്വദേശിയായ 28 വയസുകാരന്‍.
21) ബാംഗ്ലൂരില്‍ നിന്നും എത്തിയ ഇലന്തൂര്‍ സ്വദേശിനിയായ 27 വയസുകാരി.
22) ഹരിയാനയില്‍ നിന്നും എത്തിയ കൊറ്റനാട് സ്വദേശിയായ 25 വയസുകാരന്‍.
23) ഡല്‍ഹിയില്‍ നിന്നും എത്തിയ കുമ്പളത്താനം സ്വദേശിയായ 11 വയസുകാരന്‍.
24) ഗോവയില്‍ നിന്നും എത്തിയ കവിയൂര്‍ സ്വദേശിയായ 31 വയസുകാരന്‍.
25) മഹാരാഷ്ട്രയില്‍ നിന്നും എത്തിയ കല്ലൂപ്പാറ സ്വദേശിയായ 28 വയസുകാരന്‍.
26) മഹാരാഷ്ട്രയില്‍ നിന്നും എത്തിയ വയല സ്വദേശിയായ 51 വയസുകാരന്‍.
27) മഹാരാഷ്ട്രയില്‍ നിന്നും എത്തിയ ചെങ്ങരൂര്‍ സ്വദേശിനിയായ 58 വയസുകാരി.

സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവര്‍
28) പൂഴിക്കാട് സ്വദേശിനിയായ 22 വയസുകാരി. അടൂര്‍ ക്ലസ്റ്ററില്‍ നിന്നും രോഗം ബാധിച്ചു.

29) മണ്ണടി സ്വദേശിയായ 46 വയസുകാരന്‍. അടൂര്‍ ക്ലസ്റ്ററില്‍ നിന്നും രോഗം ബാധിച്ചു.

30) ഇളമണ്ണൂര്‍ സ്വദേശിനിയായ 19 വയസുകാരി.

31) മൈലപ്ര സ്വദേശിനിയായ 48 വയസുകാരി. ആരോഗ്യപ്രവര്‍ത്തകയാണ്, പത്തനംതിട്ട സ്വകാര്യ ആശുപത്രിയിലെ രോഗബാധിതായായ ആരോഗ്യ പ്രവര്‍ത്തകയുടെ സമ്പര്‍ക്കപ്പട്ടിയിലുളള ആളാണ്.

32) മല്ലപ്പളളി സ്വദേശിനിയായ 24 വയസുകാരി. ആരോഗ്യപ്രവര്‍ത്തകയാണ്, പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ മുന്‍പ് രോഗബാധിതായായ ആരോഗ്യ പ്രവര്‍ത്തകയുടെ സമ്പര്‍ക്കപ്പട്ടിയിലുളള ആളാണ്.

33) കുന്നന്താനം സ്വദേശിനിയായ 42 വയസുകാരി. ആശ പ്രവര്‍ത്തകയാണ്, മുന്‍പ് രോഗബാധിതായായ ആശ പ്രവര്‍ത്തകയുടെ സമ്പര്‍ക്കപ്പട്ടിയിലുളള ആളാണ്.

34) മല്ലപ്പളളി സ്വദേശിനിയായ 23 വയസുകാരി. ആരോഗ്യപ്രവര്‍ത്തകയാണ്, പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ മുന്‍പ് രോഗബാധിതായായ ആരോഗ്യ പ്രവര്‍ത്തകയുടെ സമ്പര്‍ക്കപ്പട്ടിയിലുളള ആളാണ്.

35) കുന്നന്താനം സ്വദേശിനിയായ 48 വയസുകാരി. ആശ പ്രവര്‍ത്തകയാണ്, മുന്‍പ് രോഗബാധിതായായ ആശ പ്രവര്‍ത്തകയുടെ സമ്പര്‍ക്കപ്പട്ടിയിലുളള ആളാണ്.

36) നാരങ്ങാനം സ്വദേശിനിയായ 38 വയസുകാരി.

37) കടമ്പനാട് സ്വദേശിയായ 30 വയസുകാരന്‍. പഞ്ചായത്ത് ഓഫീസില്‍ ഡ്രൈവറാണ്, അടൂര്‍ ക്ലസ്റ്ററില്‍ നിന്നും രോഗം ബാധിച്ചു.

38) ചായലോട് സ്വദേശിനിയായ 48 വയസുകാരി. അടൂര്‍ ക്ലസ്റ്ററില്‍ നിന്നും രോഗം ബാധിച്ചു.

39) പൊടിയാടി സ്വദേശിയായ 59 വയസുകാരന്‍. ടൂവീലര്‍ വര്‍ക്ക്‌ഷോപ്പ് നടത്തുന്നു. സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

40) തിരുവല്ലയില്‍ താമസിക്കുന്ന പരവൂര്‍ സ്വദേശിയായ 34 വയസുകാരന്‍. തിരുവല്ലയില്‍ ബാങ്ക് മാനേജര്‍. സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

41) വാഴമുട്ടം സ്വദേശിനിയായ 22 വയസുകാരി.

42) തോന്ന്യാമല സ്വദേശിയായ 48 വയസുകാരന്‍.

43) തോന്ന്യമാല സ്വദേശിയായ 61 വയസുകാരന്‍.

44) ഏഴംകുളം സ്വദേശിയായ 32 വയസുകാരന്‍.

45) കടമ്മനിട്ട സ്വദേശിയായ 54 വയസുകാരന്‍.

46) പ്രമാടം സ്വദേശിയായ 22 വയസുകാരന്‍.

47) വെട്ടിപ്പുറം വെസ്റ്റ് സ്വദേശിയായ 61 വയസുകാരന്‍.

48) കളര്‍കോട് സ്വദേശിയായ 55 വയസുകാരന്‍.

49) കളര്‍കോട് സ്വദേശിയായ 17 വയസുകാരന്‍.

50) അങ്ങാടി സ്വദേശിനിയായ 27 വയസുകാരി.

51) കുലശേഖരപതി സ്വദേശിയായ 34 വയസുകാരന്‍.

52) തിരുവല്ല ആനപറമ്പില്‍ സ്വദേശിയായ 43 വയസുകാരന്‍.

53) അങ്ങാടിക്കല്‍ സ്വദേശിയായ 29 വയസുകാരന്‍.

54) പളളിക്കല്‍ സ്വദേശിയായ 40 വയസുകാരന്‍.

55) പഴകുളം സ്വദേശിയായ 73 വയസുകാരന്‍.

56) കുറ്റപ്പുഴ സ്വദേശിനിയായ 17 വയസുകാരി.

57, 58, 59, 60, 61, 62, 63) കുറ്റപ്പുഴയില്‍ നടത്തിയ റാപ്പിഡ് ആന്റിജന്‍ പരിശോധനയില്‍ പായിപ്പാട് ക്ലസ്റ്ററുമായി സമ്പര്‍ക്കമുളള 7 പേര്‍ രോഗബാധിതരാണെന്ന് കണ്ടെത്തി.

ഇതിനപുറമേ ജൂലൈ 24ന് കൊല്ലം ജില്ലയില്‍ രോഗം സ്ഥിരീകരിച്ച തിരുവല്ല സ്വദേശിനിയായ 31 വയസുകാരി, ജൂലൈ 26ന്  എറണാകുളം ജില്ലയില്‍ രോഗം സ്ഥിരീകരിച്ച കൂടല്‍ സ്വദേശിയായ 35 വയസുകാരന്‍ എന്നിവരെ ജില്ലയിലേക്ക് ചേര്‍ത്തിട്ടുണ്ട്. ജില്ലയില്‍ ഇതുവരെ ആകെ 1206 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 461 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. കോവിഡ് മൂലം ജില്ലയില്‍ ഇതുവരെ 2 പേര്‍ മരണമടഞ്ഞു. ജില്ലയില്‍ ഇന്ന് 42 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 835 ആണ്.

പത്തനംതിട്ട ജില്ലക്കാരായ 369 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 358 പേര്‍ ജില്ലയിലും 11 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 174 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 77 പേരും, അടൂര്‍ ജനറല്‍ ആശുപത്രിയില്‍ 4 പേരും, റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസി യില്‍ 19 പേരും, പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസിയില്‍ 26 പേരും, ഇരവിപേരൂര്‍ സിഎഫ്എല്‍ടിസിയില്‍ 10 പേരും, കോഴഞ്ചേരി മുത്തൂറ്റ് നഴ്‌സിംഗ് കോളേജ് സിഎഫ്എല്‍ടിസിയില്‍ 40 പേരും ഐസൊലേഷനില്‍ ഉണ്ട്. കൂടാതെ തിരുവല്ല ഹോളി സ്പിരിറ്റ് കോണ്‍വെന്റില്‍ 15 പേരും, ഐസൊലേഷനില്‍ ഉണ്ട്. സ്വകാര്യ ആശുപത്രികളില്‍ 23 പേര്‍ ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 388 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ഇന്ന് പുതിയതായി 65 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.

ജില്ലയില്‍ 3261 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1128 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 1575 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 92 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 117 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 5964 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍:- ക്രമ നമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ
1, ദൈനംദിന പരിശോധന (ആര്‍ടിപിആര്‍ ടെസ്റ്റ് )-25001, 584, 25585
2, ട്രൂനാറ്റ് പരിശോധന- 708, 37, 745
3, സെന്റിനല്‍ സര്‍വ്വൈലന്‍സ്- 9714 , 11, 9725
4, റാപ്പിഡ് ആന്റിജന്‍ പരിശോധന- 1471, 290 , 1761
5, റാപ്പിഡ് ആന്റിബോഡി പരിശോധന- 485, 0, 485

ആകെ ശേഖരിച്ച സാമ്പിളുകള്‍ 37379, 922, 38301,   2315 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 87 കോളുകളും ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 132 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1516 കോളുകള്‍ നടത്തുകയും 18 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കുകയും ചെയ്തു. ഇന്ന് 14 മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും 29 സ്റ്റാഫ് നഴ്‌സുമാര്‍ക്കും വീഡിയോ കോണ്‍ഫറന്‍സിലൂടെ സിഎഫ്എല്‍ടിസി സംബന്ധിച്ച പരിശീലനം നല്‍കി.

ജില്ലാ കളക്ടറുടെ നേതൃത്വത്തിലുളള ദൈനംദിന അവലോകനയോഗം വൈകുന്നേരം 4.30 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്നു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും പ്ലാനിംഗ് മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ രാവിലേയും ചേര്‍ന്നു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ജില്ലയിലെ ആദ്യ ആധുനിക അറവുശാല ഇരവിപേരൂരില്‍ ; ഉദ്ഘാടനം ജൂലൈ 14 ന്

0
പത്തനംതിട്ട : ആധുനികവും ആരോഗ്യകരവും സുരക്ഷിതവുമായ അറവുശാല സജ്ജമാക്കി ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത്....

ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു

0
പത്തനംതിട്ട : ജില്ലാ വനിതാ ശിശു വികസന ഓഫീസിന്റെയും ഡിസ്ട്രിക്ട് സങ്കല്‍പ്...

ലഹരിവിരുദ്ധ വിമോചന നാടകം നാളെ (ജൂലൈ 11)

0
പത്തനംതിട്ട : ദേശീയ വായനാദിന മാസാചരണത്തിന്റെ ഭാഗമായി പി എന്‍ പണിക്കര്‍...

പണിമുടക്ക് ദിവസം ഗുരുവായൂരില്‍ ഹോട്ടല്‍ ആക്രമിച്ച കേസില്‍ അഞ്ച് പേരെ ടെമ്പിള്‍ പോലീസ് അറസ്റ്റ്...

0
തൃശൂര്‍: പണിമുടക്ക് ദിവസം ഗുരുവായൂരില്‍ ഹോട്ടല്‍ ആക്രമിച്ച കേസില്‍ അഞ്ച് പേരെ...