Sunday, April 20, 2025 4:51 pm

പത്തനംതിട്ടയില്‍ ഇന്ന് 126 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കോവിഡ് ബുളളറ്റിന്‍ – മാര്‍ച്ച് 04

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 126 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 4 പേര്‍ വിദേശത്ത് നിന്ന് വന്നവരും ഒരാള്‍ മറ്റ് സംസ്ഥാനത്ത് നിന്നും വന്നതും 121 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത ഒരാള്‍ ഉണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്
1. അടൂര്‍ (അടൂര്‍, പറക്കോട്) 4
2. പന്തളം (തോന്നല്ലൂര്‍) 2
3. പത്തനംതിട്ട (ചുരളിക്കോട്, കുമ്പഴ, താഴെവെട്ടിപ്രം, മുണ്ടുകോട്ടയ്ക്കല്‍, അഴൂര്‍, മേലേവെട്ടിപ്രം, പേട്ട) 12
4. തിരുവല്ല (തിരുവല്ല) 2
5. ആനിക്കാട് (ആനിക്കാട്) 2
6. ആറന്മുള (കുറിച്ചിമുട്ടം) 1
7. അയിരൂര്‍ (തീയോടിക്കല്‍) 2
8. ചെന്നീര്‍ക്കര (ചെന്നീര്‍ക്കര, പ്രക്കാനം) 2
9. ചെറുകോല്‍ 1
10. ചിറ്റാര്‍ 1
11. ഏറത്ത് (വടക്കടത്തുകാവ്, മണക്കാല) 4
12. ഇലന്തൂര്‍ (ഇലന്തൂര്‍) 3
13. ഏനാദിമംഗലം 1
14. ഇരവിപേരൂര്‍ (വളളംകുളം) 2
15. ഏഴംകുളം (അറുകാലിക്കല്‍ ഈസ്റ്റ്, നെടുമണ്‍) 3
16. ഏഴുമറ്റൂര്‍ (തെളളിയൂര്‍, എഴുമറ്റൂര്‍) 7
17. കടമ്പനാട് (മണ്ണടി, തുവയൂര്‍) 2
18. കടപ്ര (കടപ്ര) 3
19. കവിയൂര്‍ (തോട്ടഭാഗം) 1
20. കോയിപ്രം (കുമ്പനാട്, കോയിപ്രം) 4
21. കോന്നി (അട്ടച്ചാക്കല്‍, കോന്നി) 2
22. കോഴഞ്ചേരി (തെക്കേമല, കീഴുകര) 4
23. കുന്നന്താനം (കുന്നന്താനം, ആഞ്ഞിലിത്താനം) 9
24. കുറ്റൂര്‍ (വെണ്‍പാല, കുറ്റൂര്‍) 7
25. മലയാലപ്പുഴ (ഏറം, താഴം) 4
26. മല്ലപ്പുഴശ്ശേരി (പുന്നയ്ക്കാട്, കുഴിക്കാല) 2
27. നാറാണംമൂഴി (തോമ്പികണ്ടം) 3
28. നിരണം (നിരണം) 2
29. ഓമല്ലൂര്‍ (ഓമല്ലൂര്‍) 3
30. പളളിക്കല്‍ (ഇളംപ്പളളില്‍, പഴകുളം, പെരിങ്ങനാട്, തെങ്ങമം, പയ്യന്നല്ലൂര്‍) 7
31. പന്തളം-തെക്കേക്കര (പറന്തല്‍) 1
32. പെരിങ്ങര (മേപ്രാല്‍) 2
33. പ്രമാടം (വി-കോട്ടയം, തെങ്ങുംകാവ്, മല്ലശ്ശേരി) 5
34. റാന്നി പഴവങ്ങാടി (പഴവങ്ങാടി, ഐത്തല) 2
35. റാന്നി അങ്ങാടി (പുല്ലൂപ്രം) 6
36. റാന്നി-പെരുനാട് (തുലാപ്പളളി) 1
37. സീതത്തോട് (കോട്ടമണ്‍പാറ) 1
38. വടശ്ശേരിക്കര (മണിയാര്‍) 1
39. വള്ളിക്കോട് (വള്ളിക്കോട്, വാഴമുട്ടം, നരിയാപുരം) 4
40. വെച്ചൂച്ചിറ (വെച്ചൂച്ചിറ) 1

ജില്ലയില്‍ ഇതുവരെ ആകെ 57100 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 51493 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ മൂന്നു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.

1) 23.02.2021ന് രോഗബാധ സ്ഥിരീകരിച്ച ഇരവിപേരൂര്‍ സ്വദേശി (52) 04.03.2021 ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചു.

2) 13.02.2021ന് രോഗബാധ സ്ഥിരീകരിച്ച പത്തനംതിട്ട സ്വദേശി (66) 20.02.2021 ന് കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചു.

3) 20.02.2021ന് രോഗബാധ സ്ഥിരീകരിച്ച അയിരൂര്‍ സ്വദേശി (48) 24.02.2021 ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചു.

ജില്ലയില്‍ ഇന്ന് 397 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 53773 ആണ്. പത്തനംതിട്ട ജില്ലക്കാരായ 2977 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 2697 പേര്‍ ജില്ലയിലും 280 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം
1 ജനറല്‍ ആശുപത്രി പത്തനംതിട്ട 1
2 ജില്ലാ ആശുപത്രി കോഴഞ്ചേരി 94
3 റാന്നി മേനാംതോട്ടം സി.എസ്.എല്‍.റ്റി.സി 18
4 പന്തളം അര്‍ച്ചന സി.എഫ്.എല്‍.റ്റി.സി 54
5 മുസലിയാര്‍ സി.എസ്.എല്‍.റ്റി.സി പത്തനംതിട്ട 23
6 പെരുനാട് കാര്‍മ്മല്‍ സി.എഫ്.എല്‍.റ്റി.സി 44
7 പത്തനംതിട്ട ജിയോ സി.എഫ്.എല്‍.റ്റി.സി 15
8 ഇരവിപേരൂര്‍, യാഹിര്‍ സി.എഫ്.എല്‍.റ്റി.സി 25
9 അടൂര്‍ ഗ്രീന്‍വാലി സി.എഫ്.എല്‍.റ്റി.സി 37
10 ആനിക്കാട് സി.എഫ്.എല്‍.റ്റി.സി 12
11 പന്തളം-തെക്കേക്കര സി.എഫ്.എല്‍.റ്റി.സി 11
12 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 2201
13 സ്വകാര്യ ആശുപത്രികളില്‍ 131 ആകെ 2666

ജില്ലയില്‍ 6001 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 2674 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3208 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 77 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 34 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 11883 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍

സര്‍ക്കാര്‍ ലാബുകളിലെ പരിശോധനാ വിവരങ്ങള്‍
ക്രമ നമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത് , ഇന്ന് ശേഖരിച്ചത്, ആകെ

1 ദൈനംദിന പരിശോധന (ആര്‍.ടി.പി.സി.ആര്‍ പരിശോധന) 198822 797 199619
2 റാപ്പിഡ് ആന്റിജന്‍ പരിശോധന (പുതിയത്) 189098 353 189451
3 റാപ്പിഡ് ആന്റിജന്‍ (വീണ്ടും നടത്തിയത്) 37929 341 38270
4 റാപ്പിഡ് ആന്റിബോഡി പരിശോധന 485 0 485
5 ട്രൂനാറ്റ് പരിശോധന 6589 14 6603
6 സി.ബി.നാറ്റ് പരിശോധന 609 2 611
സര്‍ക്കാര്‍ ലാബുകളില്‍ ആകെ ശേഖരിച്ച സാമ്പിളുകള്‍ 433532 1507 435039
സ്വകാര്യ ആശുപത്രികളില്‍ ആകെ ശേഖരിച്ച സാമ്പിളുകള്‍ 226677 2068 228745
ആകെ സാമ്പിളുകള്‍ (സര്‍ക്കാര്‍ + സ്വകാര്യം) 660209 3575 663784

ഗവണ്‍മെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 2068 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 1655 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.19 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 8.6 ശതമാനമാണ്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 65 കോളുകളും ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 117 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 406 കോളുകള്‍ നടത്തുകയും 5 പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു.

ജില്ലാതല പ്ലാനിംഗ് മീറ്റിംഗ് രാവിലെ 10 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ കൂടി. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30ന് കൂടി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പത്തനംതിട്ട പൈവഴിയിൽ മണ്ണുമാന്തി യന്ത്രം മറിഞ്ഞ് തൊഴിലാളി മരിച്ചു

0
പത്തനംതിട്ട: പത്തനംതിട്ട പൈവഴിയിൽ മണ്ണുമാന്തി യന്ത്രം മറിഞ്ഞ് തൊഴിലാളി മരിച്ചു. പശ്ചിമബംഗാൾ...

ഷവർമ കഴിച്ച ഇരുപതിൽപരം പേർക്ക് ഭക്ഷ്യ വിഷബാധയേറ്റു ; ഭക്ഷണശാല അടച്ചുപൂട്ടി

0
തിരുവനന്തപുരം: മണക്കാട് പ്രവർത്തിച്ചിരുന്ന ഭക്ഷണശാലയിൽ നിന്ന് ഷവർമ കഴിച്ച ഇരുപതിൽപരം പേർക്ക്...

സംസ്‌കൃത സർവ്വകലാശാലയിൽ പി. ജി., പി. ജി. ഡിപ്ലോമ പ്രവേശനം : ഏപ്രിൽ 27വരെ...

0
ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയുടെ മുഖ്യകേന്ദ്രത്തിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലും 2025-26 അദ്ധ്യയന...

കോന്നി ഇളകൊള്ളൂര്‍ തീപിടുത്തം ; സമാനമായ സംഭവം 25 വര്‍ഷങ്ങള്‍ക്ക് മുമ്പും നടന്നിരുന്നുവെന്ന് സമീപവാസികള്‍

0
കോന്നി : ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് മുൻപ് മനോജിന്റെ മരണത്തിന് സമാനമായ...