Saturday, July 5, 2025 11:46 am

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 101 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കോവിഡ് ബുളളറ്റിന്‍ – മാര്‍ച്ച് 23

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 101 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 9 പേര്‍ സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 94 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 4 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക് ക്
1 അടൂര്‍ (അടൂര്‍, പന്നിവിഴ) 4
2 പന്തളം (കുരമ്പാല, മുടിയൂര്‍ക്കോണം) 2
3 പത്തനംതിട്ട (കുമ്പഴ, വെട്ടിപ്രം) 3
4 തിരുവല്ല (പാലിയേക്കര, തിരുമൂലപുരം, കാരയ്ക്കല്‍) 4
5 ആറന്മുള (ആറന്മുള, മാലക്കര) 2
6 അയിരൂര്‍ (അയിരൂര്‍, തീയാടിക്കല്‍) 3
7 ചെന്നീര്‍ക്കര (ചെന്നീര്‍ക്കര) 1
8 ചെറുകോല്‍ (കോട്ടൂര്‍) 1
9 ചിറ്റാര്‍ (ചിറ്റാര്‍) 1
10 ഏറത്ത് (പുതുശ്ശേരിഭാഗം, വടക്കടത്തുകാവ്, മണക്കാല) 4
11 ഇലന്തൂര്‍ (ഇലന്തൂര്‍) 2
12 ഏനാദിമംഗലം (പൂതങ്കര) 2
13 ഇരവിപേരൂര്‍ (ഇരവിപേരൂര്‍) 5
14 ഏഴംകുളം (ഏഴംകുളം) 2
15 എഴുമറ്റൂര്‍ (എഴുമറ്റൂര്‍) 1
16 കടമ്പനാട് (കടമ്പനാട്) 1
17 കടപ്ര (കടപ്ര) 1
18 കലഞ്ഞൂര്‍ (കലഞ്ഞൂര്‍, കൂടല്‍) 4
19 കല്ലൂപ്പാറ (കണിയാംപാറ) 1
20 കവിയൂര്‍ (കോട്ടൂര്‍) 2
21 കോയിപ്രം (നെല്ലിമല, പൂവത്തൂര്‍, പുല്ലാട്) 8
22 കോന്നി (പയ്യനാമണ്‍, കോന്നി, വകയാര്‍) 4
23 കൊറ്റനാട് (കൊറ്റനാട്) 1
24 മല്ലപ്പുഴശ്ശേരി (കുറുന്താര്‍) 2
25 മെഴുവേലി (കുഴിക്കാല) 1
26 നാറാണംമൂഴി (അടിച്ചിപ്പുഴ, നാറാണംമൂഴി, അത്തിക്കയം) 6
27 നെടുമ്പ്രം (നെടുമ്പ്രം, പൊടിയാടി) 2
28 പന്തളം-തെക്കേക്കര (മന്നംനഗര്‍, പറന്തല്‍, പാറക്കര) 5
29 പെരിങ്ങര (ചാത്തങ്കേരി) 1
30 പ്രമാടം (തെങ്ങുംകാവ്, മല്ലശ്ശേരി) 2
31 പുറമറ്റം (വെണ്ണിക്കുളം) 1
32 റാന്നി പഴവങ്ങാടി (ഐത്തല, കരികുളം, ചേത്തയ്ക്കല്‍) 7
33 റാന്നി അങ്ങാടി (ഈട്ടിച്ചുവട്) 1
34 റാന്നി പെരുനാട് (മാമ്പാറ, കൂനംകര) 2
35 തണ്ണിത്തോട് (തണ്ണിത്തോട്) 2
36 തോട്ടപ്പുഴശ്ശേരി (ചിറയിറമ്പ്, കുറിയന്നൂര്‍) 6
37 വടശ്ശേരിക്കര (വടശ്ശേരിക്കര) 1
38 വളളിക്കോട് (ഞക്കുനിലം) 1
39 വെച്ചൂച്ചിറ (വെച്ചൂച്ചിറ, ചാത്തന്‍തറ) 2

ജില്ലയില്‍ ഇതുവരെ ആകെ 59523 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 53796 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ 2 പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.

1) 23.02.2021ന് രോഗബാധ സ്ഥിരീകരിച്ച തോട്ടപ്പുഴശ്ശേരി സ്വദേശി (89) 10.03.2021ന് സ്വവസതിയില്‍ ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചു.

2) 23.02.2021ന് രോഗബാധ സ്ഥിരീകരിച്ച മെഴുവേലി സ്വദേശി (67) 06.03.2021ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചു.

ജില്ലയില്‍ ഇന്ന് 113പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 57774 ആണ്. പത്തനംതിട്ട ജില്ലക്കാരായ 1380 പേര്‍ രോഗികളായിട്ടുണ്‍ണ്ട്. ഇതില്‍ 1163 പേര്‍ ജില്ലയിലും  217 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം
1. ജില്ലാ ആശുപത്രി കോഴഞ്ചേരി 54
2. റാന്നി മേനാംതോട്ടം സി.എസ്.എല്‍.റ്റി.സി 18
3. പന്തളം അര്‍ച്ചന സി.എഫ്.എല്‍.റ്റി.സി 38
4. മുസലിയാര്‍ സി.എസ്.എല്‍.റ്റി.സി പത്തനംതിട്ട 7
5. പെരുനാട് കാര്‍മ്മല്‍ സി.എഫ്.എല്‍.റ്റി.സി 16
6. പത്തനംതിട്ട ജിയോ സി.എഫ്.എല്‍.റ്റി.സി 2
7. ആനിക്കാട് സി.എഫ്.എല്‍.റ്റി.സി 4
8. പന്തളം-തെക്കേക്കര സി.എഫ്.എല്‍.റ്റി.സി 6
9. കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 893
10. സ്വകാര്യ ആശുപത്രികളില്‍ 78
ആകെ 1116

ജില്ലയില്‍ 2016 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 2693 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3065 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 123 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 69 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 7774 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍

സര്‍ക്കാര്‍ ലാബുകളിലെ പരിശോധനാ വിവരങ്ങള്‍
ക്രമ നമ്പര്‍, പരിശോധനയുടെ പേര്,ഇന്നലെ വരെ ശേഖരിച്ചത് , ഇന്ന് ശേഖരിച്ചത്, ആകെ
1 ദൈനംദിന പരിശോധന (ആര്‍.ടി.പി.സി.ആര്‍ പരിശോധന) 207699 / 456 / 208155
2 റാപ്പിഡ് ആന്റിജന്‍ പരിശോധന (പുതിയത്) 193144 / 222 / 193366
3 റാപ്പിഡ് ആന്റിജന്‍ (വീണ്‍ണ്ടും നടത്തിയത്) 41152 / 60 / 41212
4 റാപ്പിഡ് ആന്റിബോഡി പരിശോധന 485 / 0 / 485
5 ട്രൂനാറ്റ് പരിശോധന 7106 / 23 / 7129
6 സി.ബി.നാറ്റ് പരിശോധന 631 / 1 / 632

സര്‍ക്കാര്‍ ലാബുകളില്‍ ആകെ ശേഖരിച്ച സാമ്പിളുകള്‍ 450217 / 762 / 450979
സ്വകാര്യ ആശുപത്രികളില്‍ ആകെ ശേഖരിച്ച സാമ്പിളുകള്‍ 259076 / 2069 /261145
ആകെ സാമ്പിളുകള്‍ (സര്‍ക്കാര്‍ + സ്വകാര്യം) 709293 / 2831 / 712124

ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 2831 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 1300 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.20 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 8.36 ശതമാനമാണ്.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 62 കോളുകളും ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 113 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 195 കോളുകള്‍ നടത്തുകയും 4 പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു.

ജില്ലാതല പ്ലാനിംഗ് മീറ്റിംഗ് രാവിലെ 10ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ കൂടി. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30ന് കൂടി.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തെങ്ങമത്ത് തെരുവുനായ ശല്യം രൂക്ഷം

0
തെങ്ങമം : തെങ്ങമം, കൈതയ്ക്കൽ, ചെറുകുന്നം പള്ളിക്കൽ പ്രദേശങ്ങളില്‍ തെരുവുനായ...

നയതന്ത്ര സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായർക്ക് ഹൃദയാഘാതം

0
കൊച്ചി: നയതന്ത്ര സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായരെ ഹൃദയാഘാതത്തെ തുടർന്ന്...

കോട്ടയം മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ജയകുമാറിനെ പിന്തുണച്ച് മന്ത്രി വി എന്‍ വാസവന്‍

0
കോട്ടയം :  കോട്ടയം മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ജയകുമാറിനെ പിന്തുണച്ച്...

അടൂര്‍ എംസി റോഡിൽ അരമനപ്പടിക്കുസമീപം റോഡരികിൽനിന്ന മരത്തിന്റെ ചില്ല ഒടിഞ്ഞ് റോഡിലേക്കുവീണു

0
അടൂർ : എംസി റോഡിൽ അരമനപ്പടിക്കുസമീപം റോഡരികിൽനിന്ന മരത്തിന്റെ ചില്ല...