Friday, July 4, 2025 5:21 am

പത്തനംതിട്ടയില്‍ ഇന്ന് 158 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ഡിസംബര്‍ 15

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 158 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ജില്ലയില്‍ ഇന്ന് 208 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 200834 ആണ്. പത്തനംതിട്ട ജില്ലക്കാരായ 1398 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 1360 പേര്‍ ജില്ലയിലും 38 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ ആകെ 6680 പേര്‍ നിരീക്ഷണത്തിലാണ്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 3601 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്.

1. അടൂര്‍ 4
2. പന്തളം 5
3. പത്തനംതിട്ട 13
4. തിരുവല്ല 4
5. ആനിക്കാട് 7
6. ആറന്മുള 7
7. അരുവാപുലം 1
8. അയിരൂര്‍ 4
9. ചെറുകോല്‍ 1
10. ചിറ്റാര്‍ 5

11. ഏറത്ത് 2
12. ഇരവിപേരൂര്‍ 2
13. ഏഴംകുളം 1
14. എഴുമറ്റൂര്‍ 1
15. കടപ്ര 1
16. കലഞ്ഞൂര്‍ 5
17. കല്ലൂപ്പാറ 3
18. കവിയൂര്‍ 3
19. കൊടുമണ്‍ 2
20. കോയിപ്രം 7
21. കോന്നി 7
22. കൊറ്റനാട് 2

23. കോട്ടാങ്ങല്‍ 3
24. കോഴഞ്ചേരി 2
25. കുളനട 5
26. കുന്നന്താനം 7
27. കുറ്റൂര്‍ 1
28. മലയാലപ്പുഴ 1
29. മല്ലപ്പളളി 3
30. മല്ലപ്പുഴശേരി 1
31. മൈലപ്ര 2
32. നാരങ്ങാനം 2
33. നെടുമ്പ്രം 1
34. നിരണം 3
35. ഓമല്ലൂര്‍ 1

36. പള്ളിക്കല്‍ 5
37. പന്തളം-തെക്കേക്കര 4
38. പെരിങ്ങര 1
39. പ്രമാടം 5
40. റാന്നി 1
41. റാന്നി-പഴവങ്ങാടി 2
42. റാന്നി-അങ്ങാടി 2
43. റാന്നി-പെരുനാട് 4
44. സീതത്തോട് 1
45. തണ്ണിത്തോട് 1
46. തോട്ടപ്പുഴശേരി 2
47. വടശേരിക്കര 3
48. വളളിക്കോട് 3
49. വെച്ചൂച്ചിറ 5

ജില്ലയില്‍ ഇതുവരെ ആകെ 203675 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ രണ്ടു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു. 1) പത്തനംതിട്ട സ്വദേശി (80) 10.12.2021ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു. 2) കലഞ്ഞൂര്‍ സ്വദേശി (76) 07.12.2021ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മന്ത്രി വീണാ ജോര്‍ജിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

0
പത്തനംതിട്ട : മന്ത്രി വീണാ ജോര്‍ജിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം ലോക്കല്‍...

ഭാര്യയെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച ഭർത്താവ് അറസ്റ്റിൽ

0
ആര്യനാട്:  തിരുവനന്തപുരം ആര്യനാട് ഭാര്യയെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച...

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ എംബിഎ സീറ്റ് ഒഴിവ്

0
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) എംബിഎ (ഫുള്‍ ടൈം)...

ലീഗല്‍ അഡൈ്വസര്‍, ലീഗല്‍ കൗണ്‍സിലര്‍ നിയമനം

0
പട്ടികവര്‍ഗ വികസന വകുപ്പിന്റെ തിരുവനന്തപുരം കാര്യാലയത്തിലേക്ക് നിയമബിരുദവും കുറഞ്ഞത് അഡ്വക്കേറ്റായി അഞ്ചുവര്‍ഷത്തെ...