ലീഗല്‍ അഡൈ്വസര്‍, ലീഗല്‍ കൗണ്‍സിലര്‍ നിയമനം

For full experience, Download our mobile application:
Get it on Google Play

പട്ടികവര്‍ഗ വികസന വകുപ്പിന്റെ തിരുവനന്തപുരം കാര്യാലയത്തിലേക്ക് നിയമബിരുദവും കുറഞ്ഞത് അഡ്വക്കേറ്റായി അഞ്ചുവര്‍ഷത്തെ പ്രവൃത്തി പരിചയവുമുളള 45 വയസില്‍ താഴെ പ്രായമുളളവര്‍ക്ക് ലീഗല്‍ അഡൈ്വസര്‍ നിയമനത്തിന് അപേക്ഷിക്കാം. ഓണറേറിയം പ്രതിമാസം 25000 രൂപ. പട്ടികവര്‍ഗ വികസന വകുപ്പിന്റെ കോട്ടയം, ഇടുക്കി, പാലക്കാട്, വയനാട്, മലപ്പുറം, കണ്ണൂര്‍, കാസറഗോഡ് ജില്ലാ കാര്യാലയങ്ങളിലുളള ഓരോ ഒഴിവിലേക്ക് ലീഗല്‍ കൗണ്‍സിലര്‍ നിയമനത്തിന് അപേക്ഷിക്കാം.

നിയമബിരുദവും കുറഞ്ഞത് അഡ്വക്കേറ്റായി രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയവുമുളള 40 വയസില്‍ താഴെ പ്രായമുളളവര്‍ക്കാണ് അവസരം. ഓണറേറിയം പ്രതിമാസം 20000 രൂപ. പട്ടികവര്‍ഗ വിഭാഗക്കാരും യോഗ്യത കോഴ്‌സ് വിജയിച്ചവരും ആയിരിക്കണം ഉദ്യോഗാര്‍ഥികര്‍. നിയമന കാലാവധി ഒരു വര്‍ഷം. ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, പ്രവൃത്തിപരിചയം തെളിയിക്കുന്ന സാക്ഷ്യപത്രം സഹിതം ജൂലൈ 15 നകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ : 0471 2303229.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉപഭോക്താക്കളുടെ ആരോഗ്യത്തിന് ഭീഷണി; ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച സൊമാറ്റോയ്ക്ക് നോട്ടീസ്

0
ബെംഗളൂരു : ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണം സൂക്ഷിച്ചതിന് സൊമാറ്റോയ്ക്ക് നോട്ടീസ് അയച്ച് ഭക്ഷ്യ...

റാന്നി നിയോജക മണ്ഡലത്തിലെ മൂന്ന് റോഡുകൾക്ക് 34.5 കോടി രൂപ അനുവദിച്ചു : അഡ്വ....

0
റാന്നി : ശബരിമല റോഡ് വികസന പദ്ധതിയിൽ ഉൾപ്പെടുത്തി റാന്നി നിയോജക...

മുറിഞ്ഞകല്‍ ജംഗ്ഷന് സമീപം അപകടകരമായി കുഴികള്‍

0
കോന്നി : പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ മുറിഞ്ഞകല്‍ ജംഗ്ഷന് സമീപം...

തിരുവല്ലയിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങൾ മന്ത്രി ടി.സിദ്ധിക്ക് നേരിട്ടെത്തി വിലയിരുത്തി

0
തിരുവല്ല : തിരുവല്ലയിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങൾ കൃഷി മന്ത്രി ടി.സിദ്ധിക്ക്...