ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് നെയ്ത്തുകേന്ദ്രം കൊടുമണ്ണില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലാ ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കൊടുമണ്ണിലെ കുപ്പടം നെയ്ത്തുകേന്ദ്രം വെള്ളിയാഴ്ച്ച (ജൂലൈ 4) രാവിലെ 10ന് ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.ജയരാജന്‍ ഉദ്ഘാടനം ചെയ്യും. സാജന്‍ തൊടുക അധ്യക്ഷത വഹിക്കും. കെകെവിഐബി ഡയറക്ടര്‍ കെ.വി. രാജേഷ്, സെക്രട്ടറി ഡോ. കെ.എ. രതീഷ്, കൊടുമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ശ്രീധരന്‍, വികസന സ്ഥിരം സമിതി ചെയര്‍മാന്‍ വിപിന്‍ കുമാര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എ.വിജയന്‍ നായര്‍, എ.ജി. ശ്രീകുമാര്‍, അജികുമാര്‍ രണ്ടാംകുറ്റി, അഞ്ജന വിജയകുമാര്‍, ശക്തിഭദ്ര സാംസ്‌കാരിക കേന്ദ്രം സെക്രട്ടറി പി.കെ. രവീന്ദ്രന്‍ നായര്‍, ട്രഷറര്‍ ശ്രീജിത്ത് ഭാനുദേവ്, ജില്ലാ പ്രോജക്ട് ഓഫീസര്‍ ജസി ജോണ്‍ എന്നിവര്‍ പങ്കെടുക്കും. പരമ്പരാഗത രീതിയില്‍ കൈകൊണ്ട് നെയ്‌തെടുക്കുന്ന കുപ്പടം മുണ്ടുകളുടെ പ്രധാന പ്രത്യേകത ആകര്‍ഷകമായ കരകളാണ്. ഇഴയടുപ്പമുള്ള മുണ്ടുകള്‍ വളരെയേറേ കാലം ഈടുനില്‍ക്കും. രണ്ടു തൊഴിലാളികള്‍ ഒരുമിച്ചു വളരെയേറേ സമയം ചെലവഴിച്ചാണ് ഉദ്പാദിപ്പിക്കുന്നത്.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസ്സിയുടെ പേരിൽ നടന്ന സാമ്പത്തിക ക്രമക്കേടില്‍ സമഗ്ര അന്വേഷണം വേണമെന്ന് ബിജെപി

0
തിരുവനന്തപുരം: മെസ്സിയുടെ പേരിൽ നടന്ന സാമ്പത്തിക ക്രമക്കേടില്‍ സമഗ്ര അന്വേഷണം വേണമെന്ന്...

പ്രതിശ്രുത വരനും വധുവും ജീവനൊടുക്കിയ നിലയില്‍

0
കാസർകോട്: പ്രതിശ്രുത വരനും വധുവും ജീവനൊടുക്കിയ നിലയില്‍. കാസര്‍കോട് കിഴക്കേക്കര...

ഇടമലക്കുടിയിൽ രോഗിയായ വൃദ്ധനെ കിലോമീറ്ററോളം ചുമന്ന് ആശുപത്രിയിൽ എത്തിച്ചതായി പരാതി

0
ഇടുക്കി: ഇടുക്കി ഇടമലക്കുടിയിൽ രോഗിക്ക് ദുരിത യാത്ര. പനിയും വയറുവേദനയും ബാധിച്ച...

ജസ്റ്റിസ് യശ്വന്ത് വർമക്ക് എതിരായ ആരോപണം ശരിവെച്ച് അന്വേഷണ റിപ്പോർട്ട്

0
ന്യൂഡൽഹി: ജസ്റ്റിസ് യശ്വന്ത് വർമക്ക് എതിരായ ആരോപണം ശരിവെച്ച് അന്വേഷണ റിപ്പോർട്ട്....