പത്തനംതിട്ട ജില്ലയില്‍ ഇന്ന് 665 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ജനുവരി 05

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 665 പേര്‍ക്ക് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 13 പേര്‍ വിദേശത്ത് നിന്ന് വന്നവരും 12 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 640 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 36 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്
1 അടൂര്‍ (കണ്ണംകോട്, അടൂര്‍, ആനന്ദപ്പളളി, പറക്കോട്, പന്നിവിഴ) 40
2 പന്തളം (മങ്ങാരം, തൊന്നല്ലൂര്‍, പൂഴിക്കാട്, മുടിയൂര്‍കോണം, കുരമ്പാല സൗത്ത്) 22
3 പത്തനംതിട്ട (മുണ്ടുകോട്ടയ്ക്കല്‍, കൊടുന്തറ, വടക്കുപുറം, പത്തനംതിട്ട) 25
4 തിരുവല്ല (തോട്ടഭാഗം, വെണ്‍പാല, മഞ്ഞാടി, മതില്‍ഭാഗം, മുത്തൂര്‍, കാവുംഭാഗം, ചുമത്ര, കുറ്റപ്പുഴ, തിരുമൂലപുരം) 26
5 ആനിക്കാട് (ആനിക്കാട്) 3
6 ആറന്മുള(ഇടയാറന്മുള, നാല്‍ക്കാലിക്കല്‍, എരുമക്കാട്, നീര്‍വിളാകം, വല്ലന, കുറുച്ചിമുട്ടം) 19
7 അരുവാപുലം (കോട്ടമണ്‍പാറ, ഐരവണ്‍, കുമ്മണ്ണൂര്‍) 5
8 അയിരൂര്‍ (തടിയൂര്‍, വെളളിയറ) 5
9 ചെന്നീര്‍ക്കര (മാത്തൂര്‍, ചെന്നീര്‍ക്കര) 3
10 ചെറുകോല്‍ 1
11 ചിറ്റാര്‍ (വയ്യാറ്റുപ്പുഴ, ചിറ്റാര്‍) 4
12 ഏറത്ത് (നെല്ലിമുകള്‍, തുവയൂര്‍ നോര്‍ത്ത്, ചൂരക്കോട്, പുതുശേരിഭാഗം, വടക്കടത്തുകാവ്, വയല) 32
13 ഇലന്തൂര്‍ 1
14 ഏനാദിമംഗലം (മങ്ങാട്, മാരൂര്‍, ഏനാദിമംഗലം, പുതവല്‍, കുറുമ്പകര, ഇളമണ്ണൂര്‍) 16
15 ഇരവിപേരൂര്‍ (കുമ്പനാട്, ഈസ്റ്റ് ഓതറ, കോഴിമല, ഇരവിപേരൂര്‍) 11
16 ഏഴംകുളം (ഏഴംകുളം, കൈതപ്പറമ്പ്, തേപ്പുപാറ, ഏനാത്ത്) 15
17 എഴുമറ്റൂര്‍ (എഴുമറ്റൂര്‍) 4
18 കടമ്പനാട് (മണ്ണടി, കടമ്പനാട് സൗത്ത്, തുവയൂര്‍ സൗത്ത്) 4
19 കടപ്ര (വളഞ്ഞവട്ടം, പരുമല, കടപ്ര) 7
20 കലഞ്ഞൂര്‍ (മാങ്കോട്, കുളത്തുമണ്‍, കലഞ്ഞൂര്‍, കൂടല്‍) 11
21 കല്ലൂപ്പാറ (തുരുത്തിക്കാട്, പുതുശേരി, കല്ലൂപ്പാറ) 9
22 കവിയൂര്‍ (കവിയൂര്‍) 3
23 കൊടുമണ്‍ (ഇടത്തിട്ട, അങ്ങാടിക്കല്‍ സൗത്ത്, ചിരണിക്കല്‍, ചന്ദനപ്പളളി,  കൊടുമണ്‍, ഐക്കാട്) 13
24 കോയിപ്രം (കോയിപ്രം, കുമ്പനാട്, പുല്ലാട്) 18
25 കോന്നി (കോന്നി, വകയാര്‍, പയ്യനാമണ്‍, വെളളപ്പാറ) 13
26 കൊറ്റനാട് (പെരുമ്പെട്ടി, കൊറ്റനാട്) 5
27 കോട്ടാങ്ങല്‍ (വായ്പ്പൂര്‍, കോട്ടാങ്ങല്‍ 2
28 കോഴഞ്ചേരി (മാരാമണ്‍, തെക്കേമല, കോഴഞ്ചേരി) 9
29 കുളനട (പനങ്ങാട്, കൈപ്പുഴ, ഞെട്ടൂര്‍, ഉളളന്നൂര്‍) 14
30 കുന്നന്താനം (ആഞ്ഞിലിത്താനം, പാലയ്ക്കാതകിടി, കുന്നന്താനം, മാന്താനം) 21
31 കുറ്റൂര്‍ (കുറ്റൂര്‍, ഓതറ വെസ്റ്റ്) 2
32 മലയാലപ്പുഴ (ഏറം, വടക്കുപുറം, കിഴക്കുപുറം, മലയാലപ്പുഴ) 13
33 മല്ലപ്പളളി (പാടിമണ്‍, മല്ലപ്പളളി, പരിയാരം, മല്ലപ്പളളി ഈസ്റ്റ്, കീഴ്‌വായ്പ്പൂര്‍) 7
34 മല്ലപ്പുഴശേരി (കുഴിക്കാല, പുന്നയ്ക്കാട്) 9
35 മെഴുവേലി 1
36 മൈലപ്ര (മൈലപ്ര ടൗണ്‍, മേക്കൊഴൂര്‍) 11
37 നാറാണംമൂഴി (കക്കുടുമണ്‍, നാറാണംമൂഴി) 3
38 നെടുമ്പ്രം (നെടുമ്പ്രം) 3
39 നിരണം (നിരണം) 4
40 ഓമല്ലൂര്‍ 1
41 പളളിക്കല്‍ (പെരിങ്ങനാട്, തോട്ടുവ, ചേന്നംപളളില്‍, മേലൂട്, പഴകുളം, കൈതയ്ക്കല്‍, തെങ്ങമം, കുന്നത്തുകര, ഇളംപളളില്‍, പഴകുളം, മുണ്ടപ്പളളി) 84
42 പന്തളം-തെക്കേക്കര (പെരുമ്പുളിയ്ക്കല്‍, തട്ട, മാമ്മൂട്, പറന്തല്‍, പടുകോട്ടയ്ക്കല്‍, പൊങ്ങലടി) 9
43 പെരിങ്ങര (മേപ്രാല്‍, അഴിയിടത്തുചിറ, പെരിങ്ങര) 13
44 പ്രമാടം (ളാക്കൂര്‍, ഇളപ്പുപാറ, വി-കോട്ടയം, മല്ലശേരി) 10
45 പുറമറ്റം (മുണ്ടമല, വെണ്ണിക്കുളം, പുറമറ്റം) 9
46 റാന്നി (തെക്കേപ്പുറം, മന്ദിരം, ഉതിമൂട്, പുതുശേരിമല, റാന്നി) 9
47 റാന്നി പഴവങ്ങാടി (ചെല്ലക്കാട്, മക്കപ്പുഴ, ചെറുകുളഞ്ഞി, കാരികുളം, പഴവങ്ങാടി) 24
48 റാന്നി അങ്ങാടി (നെല്ലിയ്ക്കാമണ്‍, അങ്ങാടി) 4
49 റാന്നി പെരുനാട് (അടിച്ചിപ്പുഴ) 5
50 സീതത്തോട് (സീതത്തോട്, കൊച്ചുകോയിക്കല്‍, തോട്ടമണ്‍പാറ) 3
51 തണ്ണിത്തോട് (തണ്ണിത്തോട്) 5
52 തോട്ടപ്പുഴശേരി (ചിറയിറമ്പ്, കുറിയന്നൂര്‍, തോട്ടപ്പുഴശേരി) 13
53 തുമ്പമണ്‍ (തുമ്പമണ്‍, കീരുകുഴി) 8
54 വടശ്ശേരിക്കര (വടശേരിക്കര, മണിയാര്‍, ഇടക്കുളം) 18
55 വളളിക്കോട് (വാഴമുട്ടം, നരിയാപുരം, വാഴമുട്ടം ഈസ്റ്റ്, വളളിക്കോട്) 15
56 വെച്ചൂച്ചിറ (ചാത്തന്‍തറ, മണ്ണടിശാല, വെച്ചൂച്ചിറ, മുക്കൂട്ടുതറ) 19
57 മറ്റ് ജില്ലക്കാര്‍ 2

ജില്ലയില്‍ ഇതുവരെ ആകെ 32531 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 27800 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ മൂന്നു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.

1) കുറ്റപ്പുഴ സ്വദേശി (70) 03.01.2021ന് സ്വവസതിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവ പരിശോധനയില്‍ 05.01.2021ന് രോഗബാധ സ്ഥിരീകരിച്ചു.

2) നിരണം സ്വദേശിനി (47) 03.01.2021ന് സ്വവസതിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവ പരിശോധനയില്‍ 05.01.2021ന് രോഗബാധ സ്ഥിരീകരിച്ചു.

3) പളളിക്കല്‍ സ്വദേശി (70) 04.01.2021ന് പളളിക്കല്‍ വൃദ്ധസദനത്തില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവ പരിശോധനയില്‍ 05.01.2021ന് രോഗബാധ സ്ഥിരീകരിച്ചു.

ജില്ലയില്‍ ഇന്ന് 199 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 26191 ആണ്. പത്തനംതിട്ട ജില്ലക്കാരായ 6135 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 5878 പേര്‍ ജില്ലയിലും 257 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം
1 ജില്ലാ ആശുപത്രി കോഴഞ്ചേരി 165
2 റാന്നി മേനാംതോട്ടം സിഎസ്എല്‍ടിസി 48
3 പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസി 143
4 കോഴഞ്ചേരി മുത്തൂറ്റ് സിഎസ്എല്‍ടിസി 193
5 പെരുനാട് കാര്‍മ്മല്‍ സിഎഫ്എല്‍ടിസി 134
6 പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസി 39
7 ഇരവിപേരൂര്‍, യാഹിര്‍ സിഎഫ്എല്‍ടിസി 52
8 അടൂര്‍ ഗ്രീന്‍വാലി സിഎഫ്എല്‍ടിസി 56
9 ആനിക്കാട് സിഎഫ്എല്‍ടിസി 28
10 പന്തളം-തെക്കേക്കര സിഎഫ്എല്‍ടിസി 20
11 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 4261
12 സ്വകാര്യ ആശുപത്രികളില്‍ 155
ആകെ 5294

ജില്ലയില്‍ 8237 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 4033 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3094 പേരും നിലവില്‍ നിരീക്ഷണത്തിലാണ്വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 157 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 24 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 15364 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ
1 ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്) 148619, 1224, 149843.
2 റാപ്പിഡ് ആന്റിജന്‍ പരിശോധന (പുതിയത്) 144531, 1800, 146331.
3 റാപ്പിഡ് ആന്റിജന്‍ (വീണ്ടും നടത്തിയത്) 13933, 320, 14253.
4 റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
5 ട്രൂനാറ്റ് പരിശോധന 4836, 30, 4866.
6 സി.ബി.നാറ്റ് പരിശോധന 368, 20, 388.
ആകെ ശേഖരിച്ച സാമ്പിളുകള്‍ 312772, 3394, 316166.

കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 2355 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 5749 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 3722 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.17 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 9.59 ശതമാനമാണ്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 66 കോളുകളും ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 132 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 542 കോളുകള്‍ നടത്തുകയും മൂന്നു പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു.

പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ്  ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30 ന് കൂടി. ജില്ലാതല പ്ലാനിംഗ് മീറ്റിംഗ് രാവിലെ 10 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ കൂടി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...