പത്തനംതിട്ട : ഇതര സംസ്ഥാനത്തുനിന്ന് അതിര്‍ത്തി കടന്ന് ജില്ലയിലേക്ക് എത്തിയ റെഡ് സോണില്‍ ഉള്‍പ്പെട്ട 147 പേരില്‍ 63 പേരെ കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലാക്കി. മേയ് 10ന് ഉച്ചകഴിഞ്ഞ് 2.30 മുതല്‍ മേയ് 11ന് ഉച്ചകഴിഞ്ഞ് 2.30 വരെയുള്ള കണക്കാണിത്. ഇതര സംസ്ഥാനത്തുനിന്ന് ഈ കാലയളവില്‍ 216 പേരാണ് അതിര്‍ത്തി കടന്നെത്തിയിട്ടുള്ളത്.
അതിര്‍ത്തി കടന്നെത്തിയ 63 പേര്‍ പത്തനംതിട്ട കോവിഡ് കെയര്‍ സെന്ററില്‍
RECENT NEWS
Advertisment