രാജ്യത്തെ പ്രതിദിന കൊവിഡ് കണക്കില്‍ ഭൂരിഭാഗവും കേരളത്തിലാണ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാജ്യത്തെ പ്രതിദിന കൊവിഡ് കണക്കില്‍ ഇപ്പോഴും ഭൂരിഭാഗവും കേരളത്തിലാണ്. മരണസംഖ്യയിലും പകുതിയോളം കേരളത്തില്‍നിന്ന് തന്നെയാണ്. രാജ്യത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 34,973 പേര്‍ക്കാണ്. മരണമടഞ്ഞവര്‍ 260 ആണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഇതുവരെ രോഗം സ്ഥിരീകരിച്ചവര്‍ ഇതോടെ 3.31 കോടിയായി. 3.23 കോടി പേര്‍ രോഗമുക്തി നേടി. മരണസംഖ്യ 4,42,046 ആയി. രോഗം ബാധിച്ച്‌ ചികിത്സയിലുള‌ളത് 3,90,646 പേരാണ്. കഴിഞ്ഞ ദിവസത്തെക്കാള്‍ 2968 എണ്ണം വര്‍ദ്ധിച്ചു. ഏറ്റവുമധികം കൊവിഡ് രോഗികളുള‌ളത് കേരളത്തിലാണ് 26,200 ആണ് സംസ്ഥാനത്ത് പ്രതിദിന രോഗികളുടെ എണ്ണം.125 മരണങ്ങളും സ്ഥിരീകരിച്ചു. മഹാരാഷ്‌ട്രയില്‍ 4219 പുതിയ കേസുകളാണുള‌ളത് 55 മരണവും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....