പാലക്കാട് : ജില്ലയില്‍ ഇന്ന് 96 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 93 പേര്‍ ഉറവിടം അറിയാതെ രോഗ ബാധിതരായ 2 പേര്‍ ആരോഗ്യപ്രവര്‍ത്തകനായ ഒരാള്‍ എന്നിവര്‍ ഉള്‍പ്പെടും. 296 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു. ആകെ 1815 പേര്‍ക്ക് പരിശോധന നടത്തിയതിനാലാണ് 96 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 893 ആയി.
പാലക്കാട് ജില്ലയില്‍ ഇന്ന് 96 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
RECENT NEWS
Advertisment



























