രാജ്യത്ത് കൊവിഡ് ബാധിതര്‍ 57,117 കൂടി ; 764 മരണങ്ങളും

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാജ്യത്ത് കൊവിഡ് ബാധിതരുടെ പ്രതിദിന വര്‍ധന തുടര്‍ച്ചയായ മൂന്നാം ദിവസവും അരലക്ഷത്തിനു മുകളില്‍. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 57,117 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 764 പേര്‍ കൂടി മരിച്ചു.

ഇതോടെ കൊവിഡ് ബാധിതരുടെ ആകെ എണ്ണം 16,95,988 ആയി. 10,94,374 പേര്‍ രോഗമുക്തരായപ്പോള്‍ 5,65,103 പേര്‍ ചികിത്സയിലാണ്. 36,511 പേര്‍ മരണമടഞ്ഞു.
ജൂലായ് 31 വരെ രാജ്യത്ത് 1,93,58,659 കൊവിഡ് ടെസ്റ്റുകള്‍ നടത്തി. 5,25,689 ടെസ്റ്റുകള്‍ ഇന്നലെ മാത്രം നടത്തിയെന്ന് ഐസിഎംആര്‍ വ്യക്തമാക്കി.അതിനിടെ, ലോകത്ത് ഇതുവരെ 17,758,802 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 682,999 പേര്‍ മരണമടഞ്ഞു. 11,161,509 പേര്‍ രോഗമുക്തരായപ്പോള്‍, 5,914,294 പേര്‍ ചികിത്സയില്‍ തുടരുകയാണ്.

അമേരിക്കയില്‍ 4,705,889 രോഗികളും 156,747 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. ബ്രസീലില്‍ 2,666,298 പേരിലേക്ക് കൊവിഡ് എത്തി. 92,568 പേര്‍ മരണമടഞ്ഞു. റഷ്യയില്‍ 839,981 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 13,963 ആളുകള്‍ മരിച്ചു. ദക്ഷിണാഫ്രിക്കയില്‍ 493,183 പേര്‍ രോഗികളായപ്പോള്‍, 8,005പേര്‍ മരിച്ചു. മെക്‌സിക്കോയില്‍ 424,637 പേര്‍ രോഗികളായി. 46,688 പേര്‍ മരിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...