Thursday, July 3, 2025 1:11 pm

കോവിഡ് കാലത്ത് ആശുപത്രിക്കായി കെട്ടിടം വിട്ടു നല്‍കി കരണ്ട് ബില്ലും വെള്ളക്കരവും കെട്ടാതെ കുടിവെള്ളക്കണക്ഷന്‍ വിഛേദിച്ചു ; കൈമലര്‍ത്തി ജില്ലാഭരണകൂടം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കോവിഡില്‍ കൈത്താങ്ങായവരെ വഞ്ചിച്ച് സര്‍ക്കാര്‍. എട്ടുമാസം കോവിഡ് സെന്ററായി പ്രവര്‍ത്തിച്ച ഇടക്കൊച്ചി ആല്‍ഫ പാസ്റ്ററല്‍ സെന്ററിന്‍റെ അക്കാലത്തെ വൈദ്യുതി-കുടിവെള്ള ബില്ലുകള്‍ അടയ്ക്കാന്‍ വിസമ്മതിച്ച് ജില്ലാഭരണകൂടം. കുടിശികയായതിനെ തുടര്‍ന്ന് കുടിവെള്ളം കണക്ഷന്‍ ജലവിഭവവകുപ്പ് മുന്നറിയിപ്പില്ലാതെ വിച്ഛേദിച്ചു. ആദ്യ ലോക്ക്ഡൗണ്‍ കാലത്ത് ആരും പറയാതെ എഫ്എല്‍ടിസിക്ക് കെട്ടിടം വിട്ടുകൊടുത്തതാണ് ഇടക്കൊച്ചി ആല്‍ഫ പാസ്റ്ററല്‍ സെന്റര്‍.

2020 മേയ് മുതല്‍ നവംബര്‍ വരെ എട്ട് മാസകാലം കോവിഡ് രോഗികള്‍ക്കും കോവിഡ് പോരാളികള്‍ക്കും അത്താണിയായിരുന്നു ഈ മന്ദിരം. എഫ്എല്‍ടിസിയായി പ്രവര്‍ത്തിച്ചകാലത്ത് നൂറുകണക്കിന് രോഗികള്‍ക്ക് ഇവിടെ ചികില്‍സയൊരുക്കി. ഒരു കെട്ടിടം എഫ്എല്‍ടിസിസായി പ്രവര്‍ത്തിച്ചപ്പോള്‍ മറ്റൊരെണ്ണം കോവിഡ് മുന്നണിപോരാളികളായ പോലീസുകാര്‍ക്ക് തണലൊരുക്കി. ഡിസംബര്‍ തിരികെ ലഭിച്ചപ്പോള്‍ മുഴുവന്‍ മുറികളും നശിച്ച മട്ടിലായിരുന്നു.

കെട്ടിടം വീണ്ടും ഉപയോഗയോഗ്യമാക്കാനുള്ള തുക നല്‍കിയില്ലെന്ന് മാത്രമല്ല ഈ കാലയളവിലെ വൈദ്യുതി ശുദ്ധജല കണക്ഷന്‍ ബില്ലുകള്‍ അടയ്ക്കാനും ജില്ലാ ഭരണകൂടം തയാറായില്ല. 44151 രൂപ ജല ബില്ലും, എഴുപതിനായിരം രൂപ വൈദ്യുതി ബില്ലിലും കുടിശികയാണ്.എറണാകുളം ജില്ലയില്‍ കോവിഡ് ചികിത്സാകേന്ദ്രങ്ങളായി പ്രവര്‍ത്തിക്കാന്‍ വിട്ടുനല്‍കിയ പല സ്ഥാപനങ്ങളും സമാന അവസ്ഥ തന്നെയാണ് നേരിടുന്നത്. കെട്ടിടങ്ങള്‍ നവീകരിക്കാന്‍ ചെലവഴിച്ച തുകപോലും പലര്‍ക്കും ലഭിച്ചിട്ടില്ല.

MBA, BBA ഫ്രെഷേഴ്സിന് മാധ്യമ രംഗത്ത് അവസരം
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യുവതീയുവാക്കളെ ആവശ്യമുണ്ട്. MBA, BBA ഫ്രെഷേഴ്സിനും പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. നിലവിലുള്ള ഒഴിവുകള്‍ – 06. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കേരളാ സർവകലാശാല രജിസ്ട്രാർ നടത്തിയത് ഗവർണറെ അപമാനിക്കാനുള്ള ശ്രമമെന്ന് വി മുരളീധരൻ

0
ന്യൂഡൽഹി : കേരളാ സർവകലാശാല രജിസ്ട്രാർ നടത്തിയത് ഗവർണറെ അപമാനിക്കാനുള്ള ശ്രമമെന്ന്...

രാജ്ഭവനിലേക്ക് ഡിവൈഎഫ്ഐ നടത്തിയ മാർച്ചിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് ഗവർണർ

0
തിരുവനന്തപുരം : രജിസ്ട്രാറുടെ സസ്പെൻഷനെത്തുടർന്ന് രാജ്ഭവനിലേക്ക് കഴിഞ്ഞ ദിവസം രാത്രി ഡിവൈഎഫ്ഐ...

വിജ്ഞാന കേരളം പദ്ധതി ; റാന്നി-പെരുനാട് ഗ്രാമപഞ്ചായത്തില്‍ ത്രിദിന വ്യക്തിത്വ വികസന പരിശീലനം...

0
റാന്നി : റാന്നി-പെരുനാട് ഗ്രാമപഞ്ചായത്ത് വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി...

കോട്ടയം മെഡിക്കൽ കോളജ് അപകടം ; തകർന്നതെന്ന് പ്രവർത്തനരഹിതമായ കെട്ടിടമെന്ന് ആരോഗ്യമന്ത്രി

0
കോട്ടയം: കോട്ടയം മെഡിക്കൽ കോളജിലെ പ്രവർത്തനരഹിതമായ കെട്ടിടമാണ് തകർന്നതെന്ന് ആരോഗ്യമന്ത്രി വീണാ...