Sunday, April 27, 2025 1:19 am

രാജ്യത്ത് കൊവിഡ് രോഗമുക്തി നിരക്ക് ഉയര്‍ന്നു ; ഇന്ന് 62480 പേര്‍ക്ക് കൂടി രോഗം

For full experience, Download our mobile application:
Get it on Google Play

ദില്ലി : രാജ്യത്ത് 24 മണിക്കൂറിനിടെ 62480 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. രോഗമുക്തി നിരക്ക് 96.3 ശതമാനമായി ഉയര്‍ന്നു. രാജ്യത്ത് കൊവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം എട്ട് ലക്ഷത്തില്‍ താഴെയായി. 73 ദിവസത്തിന് ശേഷമാണ് എട്ട് ലക്ഷത്തില്‍ താഴെ കണക്ക് റിപ്പോര്‍ട്ട് ചെയ്തത്.

24 മണിക്കൂറിനിടെ 1,587 മരണം റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയിലാണ് ഇതില്‍ 600ല്‍ അധികം മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തത്. അതില്‍ 400 മരണം ഡെത്ത് ഓഡിറ്റിലൂടെയാണ് സ്ഥിരീകരിച്ചത്. ഇപ്പോള്‍ കേരളത്തില്‍ മാത്രമേ പതിനായിരത്തില്‍ അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുള്ളൂ.

20ല്‍ അധികം സംസ്ഥാനങ്ങളില്‍ 5000 ആക്ടീവ് കേസുകള്‍ മാത്രമാണുള്ളത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും വളരെ കുറഞ്ഞു. 3.23 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ളത്. അതേസമയം ഡെല്‍റ്റ പ്ലസ് രോഗ വകഭേദം മധ്യപ്രദേശില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത് ആശങ്കയ്ക്ക് ഇടയാക്കി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവം : ജില്ലാതല പ്രശ്നോത്തരി ഏപ്രില്‍ 29 ന്

0
പത്തനംതിട്ട : ഹരിതകേരളം വിദ്യാകിരണം മിഷനുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന നീലക്കുറിഞ്ഞി ജൈവവൈവിധ്യ...

വനിതാ ശിശുവികസന വകുപ്പും ഐസിഡിഎസ് കോയിപ്രവും സംയുക്തമായി പോഷണ്‍ പക്വാഡ സംഘടിപ്പിച്ചു

0
പത്തനംതിട്ട : വനിതാ ശിശുവികസന വകുപ്പും ഐസിഡിഎസ് കോയിപ്രവും സംയുക്തമായി സംഘടിപ്പിച്ച...

വാഹനാപകടത്തിൽ യുവാവ് മരിച്ചു

0
കൊല്ലം: കൊല്ലം കടയ്ക്കലിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. ആഴാന്തകുഴി സ്വദേശി ശ്യാം...

വിദ്യാർത്ഥി കാൽവഴുതി കുളത്തിൽ വീണ് മുങ്ങി മരിച്ചു

0
നെടുമുടി: ആലപ്പുഴയിൽ വിവാഹചടങ്ങിൽ സംബന്ധിക്കാനെത്തിയ വിദ്യാർത്ഥി കാൽവഴുതി കുളത്തിൽ വീണ് മുങ്ങി...