ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍ എ​പ്പോ​ള്‍ തു​റ​ക്കു​മെ​ന്ന് പ​റ​യാ​നാ​വി​ല്ലെ​ന്ന് ദേവസ്വം​ മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ന്‍

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്ത് ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍ എ​പ്പോ​ള്‍ തു​റ​ക്കാ​നാ​വു​മെ​ന്ന് പ​റ​യാ​നാ​വി​ല്ലെ​ന്ന് ദേവസ്വം​മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ന്‍. രോ​ഗ​വ്യാ​പ​ന തോ​ത് കു​റ​യു​ന്ന മു​റ​യ്ക്ക് ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍ തു​റ​ക്കും. ഭ​ക്ത​ന്മാ​രു​ടെ സു​ര​ക്ഷ​യ്ക്കാ​ണ് മു​ന്‍​ഗ​ണ​ന​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​​ലെ ജ​ന​ക്കൂ​ട്ടം രോ​ഗ​വ്യാ​പ​ന​ത്തി​ന് കാ​ര​ണ​മാ​കും. ഭ​ക്ത​രെ ത​ട​യു​ക സ​ര്‍​ക്കാ​ര്‍ ല​ക്ഷ്യ​മ​ല്ല. ക്ഷേ​ത്ര​ങ്ങ​ളി​ല്‍ ഓ​ണ്‍​ലൈ​ന്‍ ക​ര്‍​മ​ങ്ങ​ള്‍​ക്ക് അ​നു​മ​തി​യു​ണ്ട്. നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​തെ​ങ്കി​ലും സ്ഥാ​പ​ന​ത്തെ തകര്‍​ക്കാ​ന്‍ ല​ക്ഷ്യം ​വെ​ച്ചു​ള്ള​ത​ല്ലെ​ന്നും അ​ദ്ദേ​ഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...