കോവിഡ് രോഗിയുടെ മൃതദേഹം മാലിന്യവണ്ടിയിലേക്ക് വലിച്ചെറിഞ്ഞ് പോലീസുകാര്‍

For full experience, Download our mobile application:
Get it on Google Play

ലക്‌നൗ: കോവിഡ് ബാധിച്ച്‌ മരിച്ചവരോട് അനാദരവ് കാണിക്കുന്ന നിരവധി സംഭവങ്ങള്‍ പുറത്തുവന്നിരുന്നു. അത്തരത്തില്‍ അലോസരപ്പെടുത്തുന്ന ഒരു വീഡിയോയാണ് ഉത്തര്‍പ്രദേശില്‍ നിന്നും പുറത്തുവന്നത്. അന്‍പത് വയസുകാരനായ കോവിഡ് രോഗിയുടെ മൃതദേഹം അന്ത്യകര്‍മ്മത്തിനായി കൊണ്ടുപോകാന്‍ മാലിന്യവണ്ടിയിലേക്ക് വലിച്ചെറിയന്ന വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്‌. സംഭവം വിവാദമായതിന് പിന്നാലെ പോലീസ് അന്വേഷണത്തിന് ഉത്തരവിട്ടു.

ലക്‌നൗവിന് 250 കിലോമീറ്റര്‍ അകലെയുള്ള മഹോബയിലെ ജില്ലാ ആശുപത്രിയിലാണ് സംഭവം. മൃതദേഹം രണ്ടു പോലീസുകാര്‍ ചേര്‍ന്നാണ് മാലിന്യവണ്ടിയിലേക്ക് വലിച്ചെറിയുന്നത്. മറ്റൊരു പോലീസുകാരന്‍ നോക്കിനില്‍ക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. കൂലിത്തൊഴിലാളിയായ ഇയാള്‍ ദിവസങ്ങള്‍ക്ക് മുമ്പാണ് ഡല്‍ഹിയില്‍ നിന്ന് മടങ്ങിയെത്തിയത്. കോവിഡ് ലക്ഷണങ്ങളെ തുടര്‍ന്നാണ് ഇയാളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് മകന്‍ പറയുന്നു. എന്നാല്‍ ചികിത്സയ്ക്ക് മുമ്പേ അച്ഛന്‍ മരിച്ചെന്നും മകന്‍ മാധ്യമങ്ങളോട് പറഞ്ഞു. അധികൃതര്‍ മൃതദേഹത്തോട് അനാദരവ് കാണിച്ചതായും ഇയാളുടെ കുടുംബം ആരോപിച്ചു

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് റെയിൽവെ ഡിവിഷൻ ; റെയിൽവേ ബോർഡിന്റെ തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി...

0
തിരുവനന്തപുരം: പാലക്കാട് റെയിൽവെ ഡിവിഷനിൽ നിന്നും മംഗലുരു സ്‌റ്റേഷൻ ഉൾപ്പെടെയുള്ള ഭാഗങ്ങൾ...

ഇടത് പക്ഷത്തിന്റെ വേഷം അണിഞ്ഞ വലതുപക്ഷത്തെ തിരിച്ചറിയണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

0
കണ്ണൂർ: ഇടത് പക്ഷത്തിന്റെ വേഷം അണിഞ്ഞ വലതുപക്ഷത്തെ തിരിച്ചറിയണമെന്ന് പ്രതിപക്ഷ നേതാവ്...

ആറന്മുള ഉതൃട്ടാതി വള്ളംകളി : ഓഗസ്റ്റ് 30 ന് സമ്പൂര്‍ണ മദ്യ നിരോധനം

0
ആറന്മുള : ഓഗസ്റ്റ് 30 ന് നടക്കുന്ന ഉതൃട്ടാതി വള്ളംകളിയോട് അനുബന്ധിച്ച്...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...