മസ്‌കത്ത്: മലപ്പുറം സ്വദേശി കൊവിഡ് ബാധിച്ച് ഒമാനില്‍ മരിച്ചു. പരപ്പനങ്ങാടി സ്വദേശി പാലശ്ശേരി അബ്ദുല്ല കോയ(65) ആണ് മരിച്ചത്. സൊഹാര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ മൂത്രാശയ രോഗത്തെ തുടര്‍ന്ന് ചികില്‍സയിലിരിക്കെയാണ് മരണം. കൊവിഡ് കാരണം ഒമാനില്‍ മരിക്കുന്ന 35ാമത്തെ മലയാളിയാണ് അബ്ദുല്ല കോയ എന്നാണ് അനൗദ്യോഗിക കണക്ക്. ഭാര്യ: ശരീഫ. മക്കള്‍: നിസാമുദ്ദീന്‍, സമീന, ഹഫ്‌സത്ത്, ശബ്‌ന.
മലപ്പുറം സ്വദേശി കൊവിഡ് ബാധിച്ച് ഒമാനില്‍ മരിച്ചു
RECENT NEWS
Advertisment