കൊല്ലം: കോവിഡ് ബാധിച്ചു ഹോമിയോ ഡോക്ടര്‍ മരിച്ചു. കൊല്ലം നഗരത്തിനു സമീപം തേവള്ളിയില്‍ ഐശ്വര്യ ഹോമിയോ ക്ലിനിക് നടത്തുന്ന തേവള്ളി ഐശ്വര്യയില്‍ ഡോ. ഷിബു (55) ആണ് മരിച്ചത്. അഞ്ചു ദിവസം മുമ്പ് കോവിഡ് സ്ഥിരീകരിച്ച ഡോ. ഷിബു വീട്ടില്‍ തന്നെ കഴിയുകയായിരുന്നു. എന്നാല്‍ ഇന്നു പുലര്‍ച്ചെ സ്ഥിതി വഷളായതിനെത്തുടര്‍ന്നു നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
കൊല്ലത്ത് കോവിഡ് ബാധിച്ചു ഹോമിയോ ഡോക്ടര്‍ മരിച്ചു
RECENT NEWS
Advertisment