അബുദാബി: കോവിഡ് ബാധിച്ച് അബുദാബിയില്‍ മലയാളി മരിച്ചു. കായംകുളം പുള്ളിക്കണക് സ്വദേശി ശശി കുമാര്‍ (47) ആണ് മരിച്ചത്. സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്നു. മൂന്നു ദിവസമായി ചികിത്സയിസായിരുന്നു ഇദ്ദേഹം. രാവിലെ ശ്വസം മുട്ടല്‍ കൂടിയതിനെതുടര്‍ന്ന് നില വഷളാകുകയും മരണപ്പെടുകയുമായിരുന്നു.
കോവിഡ് ബാധിച്ച് അബുദാബിയില്‍ കായംകുളം സ്വദേശി മരിച്ചു
RECENT NEWS
Advertisment